Kambikuttan Malayalam

Sex stories Kambikuttan kambikathakal

സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്

“ഡാ നീ പോയി സുധയോട് അവനിവിടെ ഉണ്ടെന്നു പറഞ്ഞു ഒന്ന് തണുപ്പിച്ചിട്ടു വാ “

“എനിക്കൊന്നും പറ്റില്ല . അവരുടെ ആട്ടും തുപ്പും കേള്‍ക്കാന്‍ . അമ്മ പോയി പറ . ഞാന്‍ വേണേല്‍ വാതില്‍ക്കല്‍ വരെ കൊണ്ടാക്കാം . “

“പിന്നെ ഈ രാത്രിക്കല്ലേ ഞാന്‍ പുറത്തിറങ്ങുന്നത് . മോനെ നീ ഒന്ന് പോയിട്ട് വാ”

“ഡാ ജിത്തു ഞാന്‍ വീട്ടില്‍ വരെ പോയി അമ്മയോട് പറഞ്ഞിട്ട് വരാം”

ജിത്തു ഒന്നും പറഞ്ഞില്ല

ഫ്രാന്‍സി ബൈക്കും എടുത്ത് ജിത്തുവിന്റെ വീട്ടിലേക്കു പോയി . ഒരു ഇരുനൂറു മീറ്റര്‍ അകലെയാണ് ജിത്തുവിന്റെ വീട് . അത് റോഡിലൂടെ പോയാല്‍ . പറമ്പിന്റെ പുറകു വശം ഫ്രാന്സിയുടെ പറമ്പിന്റെ അതിരാണ് . കമ്പി വേലി കേട്ടിയിരിക്കകുന്നതിനാല്‍ അതിലൂടെ പോകാന്‍ പറ്റില്ല . പക്ഷെ കാണാം വര്‍ത്തമാനം പറയാം

ജിത്തുവും ഫ്രാന്സിയും ഒന്നാം ക്ലാസ് മുതല്‍ ടൌണില്‍ ഒന്നിച്ചു പഠിച്ചതാണ് . ഫ്രാന്സിയുടെ പപ്പ ഗള്‍ഫില്‍ വര്‍ക്ക് ചെയ്യുന്നു . ഒരു ചേച്ചിയെ കെട്ടിച്ചു വിട്ടു അവര് രണ്ടു പേരും ഗള്‍ഫില്‍ തന്നെയാണ് . ഫ്രാന്സിയും മരിയയും തമ്മില്‍ സുഹൃത്തുക്കളെ പോലെയാണ് . എല്ലാ വിശേഷങ്ങളും പങ്കു വെക്കും . ഫ്രാന്‍സി ഒരു ആയുര്‍വേദ കമ്പനിയില്‍ ഏരിയ മാനേജര്‍ ആണ് . ടൌണില്‍ ഒരു റൂം ഉണ്ട് . മിക്കവാറും അവിടെ കാണും .പിന്നെ ഇടയ്ക്കു സെയില്‍സ് റെപ്പിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോണം .

ജിത്തുവിന്റെ കാര്യം തിരിച്ചാണ് . ജിത്തു ആറു വരെ ടൌണില്‍ ആണ് പഠിച്ചത് . അവനു പന്ത്രണ്ടു വയസായപ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചു . ടൌണിലെ വീടും മറ്റും നല്ല വിലക്ക് വിറ്റിട്ട് ആണ് ഇപ്പോള്‍ കാണുന്ന പുരയിടം വാങ്ങിയത് . അവന്റെ അമ്മ സുധ അവിടെ പശുവിനെ വളര്‍ത്തിയും പച്ചക്കറി നട്ടും ഒക്കെ പഠിപ്പിച്ചു .അത്യാവശ്യം റബറും ഉണ്ട് . കഥകള്‍.കോം എന്നാല്‍ അവന്റെ അമ്മ ഒരു മാതിരി മുരട്ടു സ്വഭാവം ആണ് . ആരോടും മിണ്ടാറില്ല . എങ്ങോട്ടും അങ്ങനെ പോകാറുമില്ല. നല്ല ഉയരമുള്ള ഇരു നിറത്തിലും അല്പം മേലയുള്ള സ്ത്രീ . ഒരു അയഞ്ഞ നൈറ്റി ആണ് സ്ഥിരം വേഷം . മാറത്തു ഒരു തോര്‍ത്ത്‌ ഉണ്ടാവും . ഫ്രാന്‍സി മിക്കവാറും അവിടെ പോകുന്നത് ആണെങ്കിലും അവരോടു മിണ്ടിയത് അഞ്ചോ ആറോ പ്രാവശ്യം മാത്രം . ഫ്രാന്‍സി ചെല്ലുമ്പോള്‍ രണ്ടു ഗ്ലാസില്‍ ചായ ടേബിളില്‍ കാണും .അത്ര തന്നെ

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025