Kambikuttan Malayalam

Sex stories Kambikuttan kambikathakal

സന്ധ്യക്ക് വിരിഞ്ഞപൂവ്

“” ആ മമ്മീ.. അമ്മ വല്ലതും പറഞ്ഞതായിരുന്നോ?”” കാർ പോർച്ചിൽ നിന്നിറക്കി തിരിച്ചു മുന്നോട്ട് നീക്കിയിട്ട് ജിത്തു മരിയയെ നോക്കി.

“” ഇല്ല.. എന്നാടാ..”” മരിയ അവന്റെ സൈഡിൽ വന്നു ഗ്ലാസ്സിൽ പിടിച്ചു കൊണ്ടവനെ നോക്കി. ഇറക്കി വെട്ടിയ മാക്സിയിൽ അവളുടെ മൊലയുടെ തുടക്കം കണ്ണിൽ പെട്ടതും ജിത്തു പെട്ടന്ന് നോട്ടം മാറ്റി.

“”ഹേയ് ഒന്നുമില്ല.. എന്നാൽ ശെരി മമ്മി.. വൈകുന്നേരം കാണാം”” കാർ മറയുന്നത് വരെ മരിയ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.

“” ഡാ പ്രാഞ്ചി… ഡാ…”” ഫ്രാൻസി ട്രോളിയും ഉന്തിക്കൊണ്ട് ഇറങ്ങി വരുന്നത് കണ്ട ജിത്തു ഇപ്പുറത്ത് നിന്ന് കൈ കാട്ടി വിളിച്ചു.

“” ഡാ ജിത്തു…”” ജിത്തുവിന്റെ കയ്യിൽ അടിച്ചിട്ട് ഫ്രാൻസി സ്പീഡിൽ പുറത്തേക്ക് വന്നു. ട്രോളി തള്ളി മാറ്റിയിട്ടവൻ ജിത്തുവിനെ കെട്ടിപ്പിടിച്ചാശ്ലേഷിച്ചു

“നീ വെളുത്തു സായിപ്പിനെ പോലെയായി. ഒരു അറബി ലുക്ക്. “”

“പോടാ നാറി.. നിനക്കൊരു മാറ്റോമില്ല. എങ്ങാനുണ്ടടാ ജോലിയൊക്കെ?””

” അതൊക്കെ അങ്ങനെ പോകുന്നു. പ്രൊമോഷൻ ആയതോടെ അതിന്റെ തിരക്കും ടെൻഷനും. നീ ഇവിടെ നിക്ക്. ഞാൻ വണ്ടി എടുത്തോണ്ട് വരാം “”

“‘വേണ്ടടാ .. ട്രോളി അവിടെയിട്ടാൽ മതി . ഞാനും വരാം “‘ ഫ്രാൻസി അവന്റെ കൂടെ പാർക്കിങ്ങിലേക്ക് നടന്നു .

“” നാട്ടിൽ ഏന്തൊക്കെയുണ്ടെടാ വിശേഷം ? നിന്നെ ഓഫീസിൽ പലപ്പോഴും വിളിച്ചാൽ കിട്ടില്ല . വീട്ടിലെന്തായി ഫോൺ , നീ അപ്ലൈ ചെയ്തില്ലേ ?”’

“‘നാട്ടിലെന്ത് വിശേഷം .രണ്ടുവർഷത്തിനിടയിൽ യാതൊരു മാറ്റവും ഇല്ല . ഫോൺ മിനിങ്ങാന്ന് കൊണ്ടുവന്ന് വെച്ചു . അന്നേരം ഒന്ന് കിട്ടിയതാ . പിന്നെ കിട്ടിയിട്ടില്ല . ഇന്നോ നാളെയോ ശെരിയാവുമെന്നാ പറഞ്ഞെ
. നിനക്ക് ലീവുണ്ടോ ?”’

“‘ ഇരുപത് ദിവസം . ജലീലിക്ക ഉണ്ട് , വേണേൽ ഒന്നരമാസം നിൽക്കാം , പക്ഷെ അവിടെയിനി സീസണാണ് .അത്കൊണ്ട് പോണം . “”

ഡിക്കിയിലേക്ക് ലഗ്ഗേജ് എടുത്തു വെച്ചുകൊണ്ട് ഫ്രാൻസി പറഞ്ഞു .

“‘ കുഞ്ഞേച്ചിയുടെ കാര്യത്തിൽ എന്തേലും തീരുമാനമാക്കണം .അതിനാ ഓടിപ്പിടിച്ചു വന്നത് . അല്ലെങ്കിൽ സീസൺ കഴിഞ്ഞേ ഉണ്ടാവുമായിരുന്നുള്ളൂ . അന്നേരമാണേൽ ഒന്നുരണ്ട് മാസം നിൽക്കാമായിരുന്നു .””

ജിത്തുവതിന് മറുപടിയൊന്നും പറഞ്ഞില്ല .

“”നീ വല്ലതും കഴിച്ചോ ?”’

“”ഇല്ലടാ .. നമുക്ക് എവിടേലും കേറാം . അഞ്ചര ആറാകില്ലെ അങ്ങെത്തുമ്പോൾ . ഞാൻ രാവിലേം ഒന്നും കഴിച്ചില്ല . ഫ്ളൈറ്റിലെ ഫുഡ് അത്ര സുഖമായിരുന്നില്ല .”” ഫ്രാൻസി പുറത്തേക്ക് ഹോട്ടൽ നോക്കി കൊണ്ട് പറഞ്ഞു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025