Kambikuttan Malayalam

Sex stories Kambikuttan kambikathakal

സന്ധ്യക്ക് വിരിഞ്ഞപൂവ്

“‘ പകൽ ടൗണിലൊന്ന് പോയി …പിന്നെ ഇപ്പൊ വന്നപ്പോ ..അവനിവിടെ ഉണ്ടല്ലോന്ന് കരുതിയാ ഞാൻ. സുധാമ്മ എന്നെ ഓടിച്ചപ്പോ ഞാനോർത്തു കഴിഞ്ഞതെല്ലാം മറന്നെന്ന് …””

”അതല്ലടാ .. തൊഴുത്തിലാരുന്നു ഞാൻ ..അകെ വിയർത്ത് … അതാ മാറാൻ പറഞ്ഞെ .. ഇപ്പൊ ഫോറിൻ സോപ്പൊക്കെയിട്ട് കുളിച്ചു അറബിപ്പെണ്ണുങ്ങളെ പോലെ സൗന്ദര്യമൊന്നുമില്ലേലും ഇച്ചിരി മണമൊക്കെയില്ലേ ?”” സുധ അവന്റെ മൂക്കിലേക്ക് തന്റെ കൈ നീട്ടി മണപ്പിച്ചു .

ഫ്രാൻസി അവളെയൊന്ന് നോക്കി … എന്നിട്ടതിവേഗത്തിൽ ഹാൾ കടന്നു വാതിൽ തുറന്നിറങ്ങിപോയി .

“‘ഡാ ..ഡാ ഫ്രാൻസി …”‘ സുധ പുറകിൽ നിന്ന് വിളിച്ചിട്ടും അവൻ നിന്നില്ല .

“” കുഞ്ഞേലി …”” പിറ്റേന്ന് വണ്ടിയെടുക്കാനായി മരിയയുടെ വീട്ടിലെത്തിയ ജിത്തു മുറ്റമടിച്ചുകൊണ്ട് നിൽക്കുന്ന ഫിയയെ വിളിച്ചിട്ട് അകത്തേക്ക് കയറി

“‘ജിത്തൂ ..അവിടൊന്ന് നിന്നെ …”‘

“‘എന്നാ കുഞ്ഞേലി ..”‘പരമാവധി പ്രസന്നത മുഖത്ത് വരുത്തി അവൻ ഫിയക്ക് നേരെ തിരിഞ്ഞു

”എനിക്ക് നിന്നോടൽപ്പം സംസാരിക്കാനുണ്ട് …”‘

“‘ നാളെ ..നാളെ മതിയോ ..ഇന്നല്പം അർജന്റ് ജോലിയുണ്ട് “‘

”മതി .. നാളെ എപ്പഴാണേൽ … ഉച്ചകഴിഞ്ഞു മമ്മിയും ഫ്രാൻസിയും ടൗണിൽ പോകും .അപ്പഴാണേൽ സൗകര്യം “‘

“‘പിന്നെന്താ ..ഞാൻ വരാം “‘ ജിത്തുവിന്റെ മുഖം പൂത്തിരി കത്തും പോലെ തിളങ്ങി .

” ഡാ ചായ എടുക്കട്ടെ “‘ മരിയ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞതിന് മറുപടി പോലും കൊടുക്കാതെ ജിത്തു കാറിന്റെ കീയുമെടുത്തിറങ്ങി .

“‘ കുഞ്ഞു നാളിന്‍ ചെറുപ്പത്തിലല്ല്യേടി എന്റേ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ല്യേടി നിന്റച്ഛനുള്ളൊരു കാലത്തിലല്ല്യേടി എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ല്യേടി .”‘ ഫിയയെ നോക്കി പാട്ടും പാടിക്കൊണ്ടവൻ കാർ തിരിച്ചു . ഫിയ അവനെ രൂക്ഷമായൊന്നു നോക്കിയപ്പോൾ ജിത്തു അവളെ കണ്ണിറുക്കി കാണിച്ചിട്ട് കാർ പുറത്തേക്കെടുത്തു ഓടിച്ചു പോയി .

”ആ …വിടടാ പ്രാഞ്ചി …. ” പറമ്പിൽ ഓലമടലു പെറുക്കിക്കൂട്ടുകയായിരുന്ന സുധ തന്നെ ഒരു കരം വരിഞ്ഞുമുറുക്കിയപ്പോൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു .

“‘ഞാൻ ഞാനാണെന്ന് എങ്ങനെ മനസ്സിലായി ..”” ഫ്രാൻസി സുധയെ വയറിൽ വട്ടം പിടിച്ചു തന്റെ നെഞ്ചിലെക്കിട്ടിട്ട് ചോദിച്ചു .

”ഈ നാട്ടിൽ എന്നെ ഇങ്ങനെ കേറി പിടിക്കാൻ ധൈര്യം ഉണ്ടേൽ അത് നിനക്കെ ഉള്ളൂ …അതും മൊലേൽ കൂട്ടി “‘സുധ പിന്നിലേക്ക് തല കൊണ്ടവന്റെ നെഞ്ചിൽ മൃദുവായി ഇടിച്ചു .

“‘ആഹാ … അത്രക്കുറപ്പുണ്ടോ സുധാമ്മക്ക് ഞാൻ പിടിക്കൂന്ന് “‘
ഫ്രാൻസി അവളുടെ പിന്നിൽ നിന്നുകൊണ്ട് സുധയുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ നക്കിയെടുത്തു . രണ്ടു കൈകൊണ്ടും നൈറ്റിയുടെ പുറമേക്കൂടെ മുഴുത്ത മുലകൾ അമർത്തിയുടച്ചു . സുധ അവന്റെ നെഞ്ചിലേക്ക് ചാരി അനങ്ങാതെ നിന്നു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025