Kambikuttan Malayalam

Sex stories Kambikuttan kambikathakal

സന്ധ്യക്ക് വിരിഞ്ഞപൂവ്

“‘നിനക്കെന്താ വേണ്ടേ ?”’ ഫിയ അവന്റെ നേരെ കണ്ണുരുട്ടി

“‘ കുഞ്ഞേലീ …”‘

“‘ എനിക്കൊന്നും പറയാനില്ല .. കടക്ക് വെളിയിൽ ..”‘

“‘ കുഞ്ഞേച്ചീ …ഞാൻ ..”‘ ജിത്തു അവളുടെ അടുത്തേക്ക് നീങ്ങിയതും ഫിയ പുറകോട്ട് നീങ്ങിയിട്ട് കാലിൽ നിന്ന് ചെരുപ്പൂരി .

“‘ പുറത്തു കടക്കടാ പട്ടീ ..”‘

“”ഞാൻ ..ഞാനൊന്ന് പറയട്ടെ … “‘ ജിത്തു വീണ്ടും അവളുടെ നേർക്കടുത്തു .

“‘നീയൊന്നും പറയണ്ട .. അടുത്തേക്ക് വന്നാൽ ഞാനടിക്കും …”‘

”എന്നാൽ നീയടിക്ക് ..ഞാനൊന്ന് പറയട്ടെ ..”‘ ജിത്തു ഒരു സ്റ്റെപ്പ് കൂടി വെച്ചപ്പോൾ ഫിയ ചെരിപ്പുകൊണ്ട് സ്വന്തം തലയിലും മുഖത്തും മാറിമാറിയടിച്ചു

“‘കുഞ്ഞേച്ചീ ..അടിക്കല്ലേടീ ..അടിക്കല്ലേടീ ..ഞാൻ .. പൊക്കോളാം …”‘ജിത്തു ചാടി വെളിയിലിറങ്ങി .

രാത്രി അല്പം ലേറ്റ് ആയാണ് ജിത്തു വന്നത്. കാർ കയറ്റിയിട്ടിട്ട് അവൻ ഫ്രാൻസിയെ വിളിച്ചോണ്ട് അകത്തേക്ക് കയറി . മുത്തിനെ കളിപ്പിച്ചോണ്ടിരുന്ന ഫിയ അവനെ കണ്ടതും കൊച്ചിനെയും എടുത്തു മുകളിലേക്ക് കയറിപ്പോയി.അത് കണ്ടതും ജിത്തുവിന് വിഷമമായി.

“” കുളിക്കുവായിരുന്നെടാ. ഞാൻ ടൗണിൽ പോയി ഇപ്പൊ വന്നതെ ഉള്ളൂ..”” ഫ്രാൻസി ഒരു ടർക്കിയുമുടുത്തു ഇറങ്ങി വന്നു.

“” നീ എങ്ങനെ പോയി വണ്ടി ഇല്ലാതെ..””

“” ബസിന്… നീയിരിക്ക്.. ഞാനും വരുന്നുണ്ട് വീട്ടിലേക്ക് . വന്നിട്ട് സുധാമ്മയെ കണ്ടില്ല . . മമ്മീ…”” ഫ്രാൻസി മരിയയെ ഉറക്കെ വിളിച്ചു.

“”കുളിക്കുവാടാ…. ഇപ്പൊ വരാം..”” മരിയ പണികൾ ഒക്കെ ഒതുക്കി പുറത്തെ ബാത്റൂമിലാണ് കുളി. മുകളിലും താഴെയും ഓരോ അറ്റാച്ഡ് ബാത്രൂം. അതൊക്കെ ആ പഴയ മോഡൽ തറവാടിൽ പിന്നീട് കൂട്ടി ചേർത്തതാണ്.

അത് കേട്ടപ്പോൾ ഫ്രാൻസി ഡ്രെസ് മാറാനായി അവന്റെ മുറിയിലേക്ക് പോയി.

“” നീയെന്നാടാ താമസിച്ചോ?”” കുളികഴിഞ്ഞു വന്ന മരിയ ഡൈനിംഗ് ടേബിളിൽ ഇരുന്ന്, ഉണ്ടാക്കി വെച്ചിരുന്ന നാലുമണി പലഹാരം കഴിക്കുന്ന ജിത്തുവിനെ കണ്ടതും ചോദിച്ചു.

“” കുറച്ചു ഫയൽ നോക്കാനുണ്ടായിരുന്നു മമ്മീ..”” മാറിടത്തിന് മുകളിൽ കെട്ടിയ ഒരു കറുത്ത മരിയയുടെ വേഷം

നല്ല വെളുത്ത അവളുടെ ശരീരത്തിൽ നനഞ്ഞൊട്ടി കിടക്കുന്ന കറുത്ത പാവാട അവളുടെ മാദക ഭാവത്തിനാക്കം കൂട്ടി . മൊലകളുടെ പാതിയിലായിരുന്നു പാവാട കെട്ടിയിരുന്നത് . തോർത്തുകൊണ്ട് തലമുടി തോർത്തുമ്പോൾ പാവാട വലിഞ്ഞു മുകളിലേക്ക് കയറി മരിയയുടെ കൊഴുത്ത തുടകളുടെ വണ്ണവും വെളുപ്പും ജിത്തുവിന്റെ കുണ്ണക്ക് സ്ഥാനചലനം ഉണ്ടാക്കി .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025