Kambikuttan Malayalam

Sex stories Kambikuttan kambikathakal

സന്ധ്യക്ക് വിരിഞ്ഞപൂവ്

“”” പോടാ..എന്നെ അങ്ങനെയൊന്നും വിളിക്കണ്ട. ഏതാണ്ട് പോലെ.. വേണേൽ സുധേന്ന് വിളിച്ചോ..””

“”ഒരു കാമുകിയെ എങ്ങനെ വിളിക്കണോന്ന് ഞാൻ തീരുമാനിക്കും..അതെന്റെ ഇഷ്ടമാ..””

“” ടാ പ്രാഞ്ചി.. ഞാൻ. പറഞ്ഞേക്കാം കേട്ടോ… അതൊന്നും വേണ്ട.. എനിക്കിഷ്ടോമല്ല. അതൊക്കെ നിന്റെ പ്രായത്തിലുള്ള വല്ല പെമ്പിള്ളേരേം വിളിക്ക്”” സുധ എണീറ്റു. ചന്തി വരെ ഇറക്കമുള്ള അഴിഞ്ഞ മുടി വാരിക്കെട്ടി.

“”ഓ.. അപ്പൊ വീട്ടിലേക്ക് പോകാമെന്ന് ഒക്കെ പറഞ്ഞത്…””

“” അത് നിനക്കും എനിക്കും അറിയാവുന്നത് അല്ലെ..””

“” വന്ന് കളിച്ചിട്ട് പോകാൻ.. സുധാമ്മ എന്താ വേശ്യയാണോ ഓടി വരുമ്പോ മലർന്നു കിടന്ന് തരാൻ. “” ഫ്രാൻസി എഴുന്നേറ്റു.

“”.സെക്‌സിൽ അല്പം സ്നേഹോമൊക്കെ വേണം. അതില്ലെങ്കിൽ താഴത്തെ വെടി ഷീലയെ പോലാ…അതെനിക്ക് വേണ്ട ഞാൻ പോണ്..”” ഫ്രാൻസി മുന്നോട്ട് നടന്നു.

“” എന്ന് ഞാൻ പറഞ്ഞോടാ… നിനക്കെന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം.. എനിക്ക് നിന്നെമതെ. പിന്നെയെന്നാ. “”

“” എന്ന് എനിക്ക് കൂടെ തോന്നണ്ടേ..””

“” പ്രാഞ്ചി.. നീയെന്നടാ ഇങ്ങനെ പറയുന്നേ..ഇഷ്ടമില്ലാഞ്ഞിട്ടാണോ നിന്റെ മടീലൊക്കെ കേറിയിരുന്നെ…””

“” ഓ… മടീൽ ഇരിക്കുന്നതാണോ സ്നേഹം… സുധാമ്മ പണ്ടത്തേതിൽ മാറിയിട്ടേ ഇല്ല.. അതേ മുരട്ട് സ്വഭാവം.””

“” പിന്നെയെന്നാ ചെയ്യണോന്നാ നീ പറയുന്നേ”” സുധ അവനെ കണ്ണുരുട്ടി നോക്കി. അവളുടെ മൂക്കിൻതുമ്പത്തെ വിയർപ്പ് തുള്ളി വെയിലത്ത് തിളങ്ങി.

“” എന്ത് പറഞ്ഞാലും ചെയ്യുമോ…””

“”ആ നീ പറ..””

“” എന്നാൽ ആ നൈറ്റി പൊക്കി ജെട്ടി ഒന്ന് കാണിച്ചേ…””

” പോടാ പട്ടി…”” സുധ മടൽ വാരിക്കൂട്ടാൻ തുടങ്ങി

“” ആ അതാ പറഞ്ഞേ… ഞാൻ പോകുവാ..”” ഫ്രാൻസി മുന്നോട്ട് നടന്നു .

“” എടാ.. കാണിക്കുവേലന്നല്ല ഞാമ്പറഞ്ഞെ…നീ വീട്ടിലേക്ക് വാ…”

“” വീട്ടിൽ വന്നാലെങ്ങനാന്ന് ആർക്കറിയാം.. ഞാൻ പോകുവാ..”” ഫ്രാൻസി പിന്നെയും നടന്നു.

“” എടാ….എടാ ഫ്രാൻസി..”” പുറകീന്ന് സുധയുടെ വിളികേട്ടിട്ടും അവൻ തിരിഞ്ഞു നോക്കിയില്ല.

“” എടാ.. ഇങ്ങോട്ട് നോക്കടാ പട്ടീ..””

ഫ്രാൻസി പെട്ടന്ന് തിരിഞ്ഞു നോക്കി.

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025