Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറയുടെ പ്രയാണം – പൂര്‍ത്തികരണം

സാറ ബാത്‌റൂമില്‍ നിന്നിറങ്ങി വന്നപ്പോള്‍ അയാള്‍ അടുത്ത പെഗ് കഴിക്കുകയായിരുന്നു

‘ വേണോ ?’

സാറ വേണ്ടാന്ന് പറഞ്ഞു .അവള്‍ പാന്റി തപ്പി കയ്യില്‍ എടുത്തപ്പോഴേക്കും അയാള്‍ ബെഡിലെക്ക് കയറി കിടന്നിട്ടു അവളോട്‌ വന്നു കിടക്കാന്‍ പറഞ്ഞു … ബ്രാ മാത്രമിട്ട് സാറ അയാളുടെ കൂടെ കിടന്നു ..വിജയകുമാര്‍ അവളെ കെട്ടി പിടിച്ചു ചുണ്ടില്‍ ചുംബിച്ചു …സാറ അവളുടെ ചുണ്ടുകള്‍ വിടര്‍ത്തിയപ്പോള്‍ അയാളുടെ നാവു അകത്തേക്ക് കയറി .വീണ്ടും അയാള്‍ തന്നെ പ്രാപിക്കാന്‍ പോകുകയാണോ എന്നവള്‍ സംശയിച്ചെങ്കിലും അവളുടെ തുടുത്ത കവിളില്‍ ഒരുമ്മ കൊടുത്തിട്ട് അയാള്‍ കെട്ടി പിടിച്ചു … മനസിലെ വിമ്മിഷ്ടം മൂലം അവള്‍ക്കുറക്കം വന്നില്ല …പതിയെ എപ്പോഴോ അവളും ഉറക്കത്തിലേക്ക് ആഴ്ന്നു ..

എസിയുടെ തണുപ്പ് ദേഹത്തേക്ക് കുത്തി ആഴ്ന്നപ്പോള്‍ ആണ് സാറ കണ്ണ് തുറന്നത് ..ഒരു നിമിഷം താന്‍ എവിടെയാണെന്ന് അവള്‍ മറന്നു ….ഓര്‍മ്മകള്‍ മനസിലേക്ക് കയറി വന്നപ്പോള്‍ അവളോര്‍ത്തു താന്‍ മറ്റൊരു ആളുടെ നെഞ്ചില്‍ അമര്‍ന്നു കിടക്കുകയാണെന്ന് … സാറ അയാളെ വിട്ടെഴുന്നേറ്റു … അവള്‍ ബ്രാ എപ്പോഴോ ഊരിയിട്ടിരുന്നു ….അജിത്തിന്‍റെ കൂടെ കിടക്കാന്‍ തുടങ്ങിയ ശേഷം രാത്രിയില്‍ ഡ്രെസ്സുകള്‍ ഒന്നും ഇടാറില്ല … രാത്രി ബ്രാ ഇട്ടതിന്റെ വിമ്മിഷ്ടം മൂലവും , ഉറക്കവും വരാതെയായപ്പോള്‍ അവള്‍ തന്റെ ബ്രാ ഊരിയതാണ് .

സമയം എത്രയായി കാണും പോലും … ബാത്‌റൂമില്‍ ഒന്ന് പോണം … ഹാളിലെക്കുള്ള വാതില്‍ ശെരിയായി അടച്ചില്ലാത്തത് കൊണ്ട് അവിടെ ഇട്ടിരിക്കുന്ന ട്യൂബ് ലൈറ്റിന്റെ പ്രകാശം അകത്തേക്ക് അരിച്ചു കയറുന്നുണ്ട് … സാറ പതിയെ എഴുന്നേറ്റു ബാത്‌റൂമില്‍ കയറി …. എന്നിട്ട് ഇറങ്ങി വന്നു ഹാളിലെക്കുള്ള വാതില്‍ തുറന്നു , അവിടെ ഒരു ക്ലോക്ക് ഉണ്ടായിരുന്നു …സമയം 4.50 ….ഹാളില്‍ ഇരുന്നാലോ ? വേണ്ട ..കിടക്കാം ….നല്ല തണുപ്പുമുണ്ട്. ഹാളിലും എസി വര്‍ക്ക് ചെയ്യുന്നു … സാറ അകത്തേക്ക് കയറി ബെഡില്‍ ഇരുന്നിട്ടയാളെ നോക്കി … ബ്ലാങ്കറ്റ് അയാളുടെ അടിയിലാണ് പാതിയും . സാറ അടുത്തേക്ക് കയറി കിടന്നിട്ട് ബ്ലാങ്കറ്റിന്റെ ഒരു വശം എടുത്തു പുതക്കാന്‍ നോക്കിയപ്പോള്‍ അവളുടെ . തണുപ്പില്‍ തിണിര്‍ത്ത മുലഞെട്ടുകള്‍ അയാളുടെ ദേഹത്തുരഞ്ഞു

” സമയം ?’ പെട്ടന്നയാള്‍ കണ്ണ് തുറന്നിട്ട്‌ ചോദിച്ചപ്പോള്‍ സാറ വല്ലാതെയായി ..” 5 ” അവള്‍ പതിയെ പറഞ്ഞിട്ട് അല്‍പം അകന്നു മാറി കിടന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025