ഞാൻ ഞെട്ടിപ്പോയി.
ടീച്ചർ അല്ലായിരുന്നു അതു, മെലിഞ്ഞു തമന്നെയേ പോലൊരി സുന്ദരി.
എന്റെ നെഞ്ചിലൊരു മിന്നൽ പാഞ്ഞു….
ദിവ്യ…. പ്ലസ് ടുക്കാലത്തു എന്റെ സ്വപ്‍നങ്ങളിലെ രാജകുമാരി….
അവളും അമ്പരന്നു നിൽക്കുവാണ്…
നീ നീയെന്താ ഇവിടെ…..
അപ്പോഴാണ് എനിക്കു കാര്യം മനസിലായേ, അവള് ആളു മാറി എന്നെ കേറ്റിയതാ…. പക്ഷേ അപ്പോഴും ഇവളെന്താ ഇവിടെയെന്നായിരുന്നു….
ഇനി സൗമ്യ ടീച്ചറിന്റെ അനിയത്തിയെങ്ങാനും ആണോ….
ഊരിപ്പോകാൻ വേറെ മാർഗമൊന്നുമില്ലാത്തതു കൊണ്ടു വീണിടത്തു കിടന്നുരുളാൻ ഞാൻ തീരുമാനിച്ചു….
ഞാൻ വന്ന കഥയൊക്കെ പറയാം അതിനു മുന്നേ നീയാരാണെന്നും വിചാരിച്ചാ എന്നെ പിടിച്ചു കേറ്റിയെ.
അല്ല അതൊന്നുമില്ല… ശബ്ദം കേട്ടു ഞാൻ കതകു തുറന്നതാ…
ഓഹോ പാതിരാത്രിക്ക് ശബ്ദം കേട്ട് അടുക്കള വാതില് തുറന്നു പുറത്തു നിക്കുന്നത് ആരാണെന്ന് പോലും നോക്കാതെ വലിച്ചു കേറ്റി മുറിയിൽ കൊണ്ടു പോകുന്നതാണോടീ….. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.
ദിവ്യ സങ്കടത്തോടെ തല താഴ്ത്തി. അവളുടെ കണ്ണു നിറഞ്ഞു….
ഇനിയിപ്പോ പൂക്കണ്ണീരൊഴിക്കിയിട്ട് ഒരു കാര്യവുമില്ല….
ഞാൻ അവളെ നോക്കി.
രാഹുലാണെന്നു വിചാരിച്ചാ ഞാൻ….
ദിവ്യ പതുക്കെ പറഞ്ഞു….
രാഹുലോ…..
ഉം…. നമ്മുടെ കൂടെ പ്ലസ് ടുവിനു പഠിച്ച….
ഞങ്ങളിപ്പോ ഒരു കോളേജിലാ പഠിക്കുന്നെ…..
രാഹുൽ എന്നു പറഞ്ഞപ്പോഴേ ഇവളുടെ കാര്യം തീരുമാനമായെന്നു എന്റെ മനസ്സ് പറഞ്ഞു, കാരണം അത്രക്കും അലമ്പാണ് അവൻ. പക്ഷേ അതു ഞങ്ങൾ കൂട്ടുകാർക്കു മാത്രമേ അറിയൂ. പെൺപിള്ളേരുടെയും നാട്ടുകാരുടെയും മുന്നിൽ അവനെ പോലെ സൽസ്വഭാവിയായ പയ്യൻ വേറെയില്ല.
അവന്റ ക്ലോസ് ഫ്രണ്ട് ആണ് ജിതിൻ, അവരിൽ ആരെങ്കിലും ഒരാൾ ഏതേലും പെണ്ണിനെ വളച്ചാൽ പിന്നെ കുറേക്കാലത്തേക്ക് അവള് അവർക്ക് രണ്ടുപേർക്കും കൂടിയാണ്.
നൈസ് ആയിട്ട് രാഹുൽ ആണേലും ജിതിൻ ആണേലും രാത്രി വീട്ടിൽ വരുമെന്ന് പറഞ്ഞിട്ട് രണ്ടു പേരും കൂടി ചെല്ലും, ഒരാളെ മാത്രം പ്രതീക്ഷിക്കുന്ന പെൺകുട്ടിക്ക് വേറെ ഒരു മാർഗ്ഗവുമില്ലാതെ രണ്ടു പേർക്കും കളിക്കാൻ കൊടുക്കേണ്ടി വരും.
അതെനിക്ക് നല്ല പോലെ അറിയാമായിരുന്നു.
അപ്പോ ഇത് സ്ഥിരം പണിയാണല്ലേ….
