Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 3

ഞാനും ദിവ്യയുടെ ഇളം ചുണ്ടു വലിച്ചു കുടിച്ചു.
അവളെന്നെ കണ്ണുരുട്ടി കോക്രി കാണിച്ചു. അവളുടെ ചുണ്ടിൽ ഞാൻ അമർത്തി ചുംബിച്ചു.
അപ്പോഴാണ് കഴപ്പ് കേറി കാമം മൂത്തു കളിക്കുന്നതും സ്നേഹം കൊണ്ടു കളിക്കുന്നതും രണ്ടും രണ്ടാണെന്നു എനിക്കു മനസിലായേ.
അവളുടെ കഴുത്തിലേക്ക് ഞാൻ മുഖം താഴ്ത്തി. മുടിയിഴകൾ അവിടിവിടെയായി ഒട്ടിക്കിടക്കുന്ന ദിവ്യയുടെ കഴുത്തിലൂടെ ഞാൻ ചുണ്ടൊടിച്ചു. മുടിയൊതുക്കിയിട്ട് കാതിനു പുറകിൽ ഞാൻ നാവിന്റ തുമ്പ് കൊണ്ടു നക്കി.
ഹാ….
ദിവ്യ പുളഞ്ഞു പോയി…
അത്‌ കണ്ടപ്പോൾ എനിക്കും രസം പിടിച്ചു.
അവളുടെ കാതിനു പുറകിൽ ഞാൻ ബലമായി ചുംബിച്ചു.
ദിവ്യയെന്നെ മുറുകെ കെട്ടിപ്പിടിച്ചു.അവളുടെ കൈവിരലുകൾ എന്റെ പുറത്താഴ്ന്നു.ഞാനവളുടെ കണ്ണിലേക്കു നോക്കി….
എന്താണെന്ന ഭാവത്തിൽ അവളെന്നെയും നോക്കി.പിടിച്ചോട്ടെ…..
അവളുടെ നെഞ്ഞിലോട്ട് നോക്കിയിട്ട് ഞാൻ ചോദിച്ചു…

അവൾ തലയൽപ്പം ഉയർത്തി എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു. എന്നിട്ട് തലയാട്ടി.

ബനിയനു മുകളിലൂടെ എന്റെ വിറയർന്ന കൈകൾ ദിവ്യയുടെ മുലയിൽ പിടിച്ചു.
അൽപ്പം വലിയ ഓറഞ്ചിന്റെ സൈസുള്ള മുലകൾ എന്റെ കൈക്കുള്ളിൽ ഒതുങ്ങി.
ഞാനതിൽ പതിയെ പിടിച്ചമർത്തി. പിടിക്കുമ്പോൾ നല്ല സുഖം തോന്നുന്ന മർദ്ധവമാർന്ന ദിവ്യയുടെ മുലകളിൽ ഞാൻ അവളെ വേദനിപ്പിക്കാതെ പതിയെ തഴുകുകയും ഞെക്കുകയും ചെയ്തു.
ദിവ്യയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. കൺപോളകൾക്ക് മുകളിൽ ഞാൻ സ്നേഹത്തോടെ ചുംബിച്ചു.
ബനിയന് മുകളിലൂടെ മുലകളിൽ ഞാൻ മുഖമുരച്ചു.
ഞാൻ പതിയെ താഴേക്ക് വന്നു ബനിയൻ അൽപ്പം പൊക്കി വച്ചു. അൽപ്പം പോലും ചാടാത്ത കടഞ്ഞെടുത്ത പോലുള്ള ദിവ്യയുടെ വെളുത്ത വയറിൽ ഞാൻ മുഖം ചേർത്തു വെച്ചു. മനോഹരമായ പുക്കിൾക്കുഴിക്ക് താഴേക്കു പോകുന്ന നനുത്ത ചെമ്പൻ രോമങ്ങൾ.
വയറിനിരുവശത്തും പിടിച്ചിട്ട് പുക്കിൾക്കുഴിയിൽ ഞാൻ നാവിൻ തുമ്പു കൊണ്ടു ഉഴിഞ്ഞു. വികാരത്താൽ ദിവ്യ അരക്കെട്ടുയർത്തി.അവളെന്റെ മുടിയിൽ പിടിച്ചു വലിച്ചു.
ദിവ്യയുടെ വയറിലൂടെ ഞാൻ ചുണ്ടൊടിച്ചു. വയറിന്റെ സൈഡിൽ ഞാൻ ഉമ്മ കൊടുത്തു.

കട്ടിലിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും മറിഞ്ഞത് കൊണ്ടു അവളുടെ സ്‌കർട്ട് കുറച്ചു മുകളിലേക്ക് കയറി കിടക്കുവായിരുന്നു. വെളുത്ത തുടകളുടെ പകുതി വരെ നഗ്നമായിരുന്നു.അധികം വണ്ണമില്ലാത്ത വെളുത്തു മനോഹരമായിരുന്നു അവളുടെ തുടകൾ.
വയറിലൊരു ഉമ്മ കൂടി കൊടുത്തിട്ട് ദിവ്യയുടെ തുടകളിൽ ഞാൻ തഴുകി.

എന്താണ് മോനേ ഉദ്ദേശം….
ദിവ്യ പുഞ്ചിരിച്ചു കൊണ്ടു തല പൊക്കിയെന്നെ നോക്കി.

നോ ഡൌട്ട്…. ദുരുദ്ദേശം തന്നെയാ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025