Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 5

ദിവ്യ എന്നെ ആക്കിക്കൊണ്ട് പറഞ്ഞു.

നീയെന്തൊക്കെയാടീ ഈ വിളിച്ചു പറയുന്നേ…..
ആരതി ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.

ഓഹ് പിന്നെ, നിനക്കു അറിയാത്ത എന്തു കാര്യമാ എനിക്കുള്ളെ….അപ്പൊ എങ്ങനെയാ നിനക്കു ഓക്കേ ആണോടാ….
എന്റെ തുടയിൽ ഇടതു കൈ കൊണ്ടു അടിച്ചു കൊണ്ടു പറഞ്ഞു. പക്ഷേ അവൾ അടിച്ചത് മാറിപ്പോയി, കൊണ്ടത് കമ്പിയടിച്ചു നിൽക്കുന്ന എന്റെ പീരങ്കിയിലും. പെട്ടന്ന് കൈ വലിക്കാൻ നോക്കിയ ദിവ്യയുടെ കൈയിൽ ഞാൻ മുറുകെ പിടിച്ചു. മേശക്കടിയിൽ ആയതു കൊണ്ടു ആരും ഒന്നും കണ്ടില്ല. വേറെ ഒരു മാർഗ്ഗവുമില്ലാതെ ദിവ്യയെന്റെ കുണ്ണയിൽ പിടിച്ചു.
ഷെയ്ക്ക് കൊണ്ടു വന്നപ്പോഴാ അവളുടെ കൈ ഞാൻ വിടുവിച്ചേ.

എന്റെ കാലിലൂടെ ഒരു തരിപ്പ് അരിച്ചു കേറുന്നത് പോലെ, ഞാൻ മുഖമുയർത്തി. ആരതി അവളുടെ കാല് കൊണ്ട് എന്റെ കാലിൽ ഉരച്ചതാണ്. ദിവ്യ കാണാതെ അവളെന്നെ ചുണ്ട് കടിച്ചു കാണിച്ചു. ആരതി എല്ലാം കണ്ടെന്നറിഞ്ഞപ്പോൾ എനിക്കു ആകെ ചമ്മലായി, പിന്നെയാ ഓർത്തപ്പോ അതിന്റ ആവിശ്യമില്ലന്ന് തോന്നി. ഇന്നലെ രാത്രി അതു പോലത്തെ അടിയല്ലേ അവളെ നിർത്തിയും കിടത്തിയുമൊക്കെ അടിച്ചേ അപ്പൊ തോന്നാത്ത ചമ്മലിനും നാണത്തിനുമൊന്നും ഇപ്പോൾ ഒരു കാര്യവുമില്ല.

ഡാ കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ…
ദിവ്യയുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.

എന്തുവാടെ വള്ളിക്കെട്ട് വല്ലോം ആണോ… നീ ആയത് കാരണം ഒന്നും പറയാൻ പറ്റില്ല….

വള്ളിക്കെട്ടും പള്ളികെട്ടു ഒന്നുമല്ല ഞങ്ങളുടെ പഠിക്കുന്ന നീതുവിന്റെ കല്യാണം ആണ് ഈ വരുന്ന സൺ‌ഡേ. നീ ഫ്രീയാണെങ്കിൽ എന്റെ കൂടെ കല്യാണത്തിന് ഒന്നു വരാമോ ഞങ്ങളുടെ ഫ്രണ്ട്സ് എല്ലാവരും അവിടെ ഉണ്ടാകും എനിക്ക് നിന്നെ എല്ലാവർക്കും പരിചയപ്പെടുത്തുകയും ചെയ്യാമല്ലോ.

ഡീ പൊട്ടീ നീയെന്തു മണ്ടത്തരമാണ് പറയുന്നത് ഒന്നാമത് നീതു ആരാണെന്ന് എനിക്കറിയത്തില്ല…പിന്നെ അവിടെ കല്യാണത്തിന്….. വിളിക്കാത്ത കല്യാണത്തിന് എങ്ങനെ വരുന്നേ, എന്നെ അറിയാവുന്ന ആരേലും അവിടെവച്ച് എന്നെ കണ്ടാൽ എന്തൊരു നാണക്കേടാ,
അതുകൊണ്ട് എന്റെ പൊന്നുമോള് ആ കാര്യം വിട്ടേക്ക്.

അങ്ങനെ വിടാൻ എനിക്ക് ഒരു ഉദ്ദേശവും ഇല്ല.
ദിവ്യ ഫോണെടുത്ത് ഡയൽ ചെയ്തു.

ഹലോ,ഇത് എന്റെ കൂടെ ഉണ്ട് കല്യാണത്തിന് വരത്തില്ല എന്നൊക്കെയാ പറയുന്നത് പിന്നെ നിന്നെ ഒരു പരിചയവും ഇല്ല പിന്നെ എങ്ങനെയാണ് വരുന്നത് എന്നൊക്കെയാണ് ചോദ്യം… അതു കുഴപ്പമില്ല ഞാൻ കൊടുക്കാം നീ തന്നെ പറ.
ദിവ്യ എന്റെ നേരെ മൊബൈൽ നീട്ടി. ഞാനതു വാങ്ങി ചെവിയിൽ വച്ചു.
ഹലോ….
മറുവശത്തു നിന്നും ഒരു കിളി നാദം.

ഹലോ അനൂപ് എന്റെ പേര് നീതു,ഞാൻ ദിവ്യയോടെ പറഞ്ഞതാ നേരിട്ട് വന്നു വിളിക്കാം എന്ന് അവൾ സമ്മതിക്കാഞ്ഞിട്ട് ആണ്. കല്യാണത്തിന് വരാതിരിക്കരുത് ഈവരുന്ന സൺഡേ ആണ് താങ്കളും താങ്കളുടെ കൂടെയുള്ള ആ വാണാലും ആയിട്ട് കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്ത് അനുഗ്രഹിച്ച് ആശീർവദിക്കണം. ഇനി എന്തെങ്കിലും യെസ്ക്യൂസ് പറഞ്ഞു കല്യാണത്തിന് വരാതിരിക്കാനാണ് പ്ലാൻ എങ്കിൽ രണ്ടിന്റെയും പ്രേമം ഞാൻ കൊളമാക്കി കയ്യിൽ തരും, അപ്പൊ മറക്കരുത് ഈ വരുന്ന സണ്ടേ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025