Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 5

അതു ശരിയാ….. നേരത്തെ പ്രൊപ്പോസ് ചെയ്തിരുന്നേൽ അഞ്ചു വർഷം വെറുതെ വേസ്റ്റ് ആകത്തിലായിരുന്നു.
പിന്നെ എല്ലാത്തിനും അതിന്റെതായ സമയമുണ്ട്…..
ഫിദ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഹിന്ദി സിനിമയിലെ ഹീറോയെ പോലൊരുത്തൻ അവിടേക്കു വന്നു…

അനൂപേട്ടാ ഇതു ഷാൻ…. എന്റെ ഫ്രണ്ട് ആണ്….. വെറും ഫ്രണ്ടാല്ലാട്ടോ….
ഫിദയുടെ വർത്തമാനം കേട്ടു ചിരിച്ചു കൊണ്ടവൻ എനിക്കു കൈ തന്നു.

ഷാനെ ഇതാണെന്റെ അനൂപേട്ടൻ…
ദിവ്യ അവനെ എനിക്കു പരിചയപ്പെടുത്തി….

സത്യം പറഞ്ഞാൽ ദിവ്യയുടെ ഏട്ടൻ വിളി എനിക്കങ്ങു സുഖിച്ചു. വാ തുറന്നാൽ പട്ടീ തെണ്ടീ എന്നു മാത്രം എന്നെ വിളിക്കുന്നവളാ എല്ലാവരുടെയും മുന്നിൽ ഏട്ടാ എന്നു വിളിച്ചു ഷൈൻ ചെയ്യുന്നേ. അല്ലെങ്കിൽ തന്നെ അവളെ കുറ്റം പറയാനും പറ്റില്ല. എന്റെ പൊക്കവും കട്ടി മീശയും താടിയുമൊക്ക കണ്ടാൽ അവളെക്കാളും അഞ്ചാറു വയസ്സ് മൂത്തതാണെന്നെ പറയൂ.

ദിവ്യ ഫ്രെണ്ട്സ്നെ മുഴുവൻ എനിക്കു പരിചയപ്പെടുത്തി തന്നു…..

താലികെട്ടിനു സമയമായപ്പോൾ എല്ലാവരും ഓഡിറ്റോറിയത്തിന് അകത്തോട്ടു കയറി. അകത്തോട്ടു കയറാൻ തുടങ്ങിയ എന്റെ കൈയിൽ പിടിച്ചു ദിവ്യ നിർത്തി. ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

എന്താടീ…..

എനിക്കെങ്ങും വയ്യാ ആ തിരക്കിന്റെ ഇടയിൽ കിടന്നു ഇടി കൊള്ളാൻ. നമ്മുക്കവിടെങ്ങാനും പോയി ഇരിക്കാം…

ഞങ്ങൾ വരാന്തയുടെ പുറകിൽ ഒരു വശത്തായി രണ്ടു കസേരയിട്ട് ഇരുന്നു.

ആരതിയെ കണ്ടില്ലല്ലോ…. വന്നില്ലേ….
ഞാൻ ദിവ്യയോട് ചോദിച്ചു….

അപ്പൊ എന്നെ തിരക്കാനും ആളുകളൊക്ക ഉണ്ടല്ലേ…..
ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
ഞാനിരിക്കുന്ന കസേരയുടെ പുറകിൽ പിടിച്ചു കൊണ്ടു നിൽക്കുവാണ് ആരതി. ഇളം ചുവപ്പു നിറത്തിലെ സാരിയും ബ്ലൗസ്സുമാണ്. ഞാനാദ്യമയാണ് ആരതിയെ സാരിയിൽ കാണുന്നെ. അതിലാവൾ അതിസുന്ദരിയായിരുന്നു.
ബ്ലൗസിലൊതുങ്ങാതെ മുന്നോട്ടു ചാടി നിൽക്കുന്ന മുലകളിലാണ് എന്റെ കണ്ണു ആദ്യം പതിഞ്ഞത്. അവൾക്കതു മനസ്സിലാവുകയും ചെയ്തു.

നീ എവിടരുന്നു ആരു ഇത്രയും നേരം…. നീ കുറച്ചൂടെ നേരത്തെ വരേണ്ടായിരുന്നോ അതു പോലെത്തെ പെർഫോമൻസ് ആയിരുന്നു എന്റെ, അല്ലേ ഏട്ടാ…..
ദിവ്യ എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു….

ഏട്ടനോ… എപ്പോ മുതൽ…..
ആരതി സംശയത്തോടെ ദിവ്യയെ നോക്കി…..

ങ്ങാ…. അതൊക്കെ ആയി…
ഞാൻ നിസാരമട്ടിൽ പറഞ്ഞു…..

ദിവ്യെ നിന്നേ ശാലിനി മാം വിളിക്കുന്നു. അങ്ങോട്ട് വന്നാ ഫിദ പറഞ്ഞു….

ഈ പെണ്ണുമ്പിള്ളക്കിതു എന്തിന്റെ കേടാ….
പിറുപിറുത്തു കൊണ്ടു ദിവ്യ എഴുന്നേറ്റു…

ഡീ, കുറച്ചു നേരം നീ അനൂപേട്ടനൊരു കമ്പനി കൊടു, ആ തള്ളക്കു എന്താ പ്രശനമെന്നു ചോദിച്ചിട്ട് വരാം…..
ദിവ്യ ഫിദയുടെ കൂടെ പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025