Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 8

കൂണ്ണ വായ്ക്കുള്ളിൽവച്ച് നാക്കുകൊണ്ടു ഉഴിഞ്ഞു സൗമ്യ എന്നെ സ്വർഗം കാണിച്ചു.
എന്റെ ചെറുക്കൻ ടീച്ചറിന്റെ വായിലേക്ക് ചീറ്റിക്കും എന്ന് തോന്നിയപ്പോൾ അവളുടെ വായിൽ നിന്നും മോചിപ്പിക്കാൻ ഞാൻ നോക്കി.
പക്ഷേ ടീച്ചർ വിട്ടില്ല.
അവൾ കുണ്ണയുമ്പലിനു സ്പീഡ് കൂട്ടി.
ഒടുവിൽ അവളുടെ വായിലെന്റെ കുണ്ണക്കുട്ടൻ പൊട്ടിത്തെറിച്ചു…..
ഒരു തുള്ളി പോലും പുറത്തു കളയാതെ മുഴുവനും സൗമ്യ ടീച്ചർ കുടിച്ചു. ടീച്ചറിന്റെ ചുണ്ടിനു സൈഡിൽ നിന്നും എന്റെ കുണ്ണപ്പാൽ ഒലിച്ചിറങ്ങുന്നണ്ടായിരുന്നു.

നിനക്ക് മാത്രമല്ല എനിക്കും സുഖിപ്പിക്കൽ അറിയാമെന്നു എന്റെ പൊന്നു മോനെ ഇപ്പം മനസ്സിലായോ…

എന്റെ ഷർട്ട് ബട്ടൻസ് ഓരോന്നായി അഴിച്ചു കൊണ്ട് ടീച്ചർ ചോദിച്ചു. ഷർട്ട് ടീച്ചർ ഊരിക്കളഞ്ഞു.
ടീച്ചറെ നൈറ്റിയും ഞാൻ കഴിച്ചു.

ടീച്ചറിന്റെ മുലകളുടെ വലിപ്പം കണ്ടു ഞാൻ അമ്പരന്നുപോയി.
അല്പംപോലും ഉടയാതെ മുന്നോട്ട് തെറിച്ചു നിൽക്കുകയാണ് കരിക്കിൻ വലുപ്പമുള്ള മുല കുന്നുകൾ.

എന്റെ കയ്യിൽ ഒതുങ്ങാത്ത ആ രണ്ടു മുലകളും രണ്ടുകൈകൊണ്ടും ഞാൻ ഞെക്കി കശക്കി.

ഒന്ന് പതിയെ പിടിക്ക് അനു കുട്ടാ… എനിക്ക് വേദനിക്കുന്നു….

സോറി എന്റെ ടീച്ചർ കുട്ടി….
ടീച്ചറിനെ മലർത്തികിടത്തിയിട്ട് രണ്ടു മുലകളിലും ഞാൻ ഉമ്മ വച്ചു…

സൗമ്യ ടീച്ചർ ചെരിഞ്ഞു കിടന്നിട്ട് അമ്മ കുഞ്ഞിന് പാല് കൊടുക്കുന്നത് പോലെ ഒരു മുല എന്റെ വായിൽ വെച്ചു തന്നു.
മുലഞെട്ടും മുല ചേർത്തു വായിലാക്കി ഞാൻ നുണഞ്ഞു കൊണ്ടിരുന്നു. എന്റെ വലതുകൈ അപ്പോൾ അവളുടെ പൂറിനെ തഴുകുകയായിരുന്നു.
കുറെനേരം ഉടയാത്ത ആ രണ്ടു മുലകളും ഞാൻ മാറി മാറി ചപ്പി കുടിച്ചു. സൗമ്യ ടീച്ചർ സ്നേഹത്തോടെ എന്റെ മുടിയിഴകളിലൂടെ കൈ ഓടിച്ചു കൊണ്ടിരിക്കുന്നു.

സൗമ്യ കുട്ടി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ….
മുലയിൽ നിന്നും ചുണ്ട് വേർപെടുത്തി അവളുടെ മുഖത്തോട്ട് ഞാൻ നോക്കി.

ചോദിക്കെടാ എന്റെ പൊന്നേ….

എന്റെ കവിളിൽ സൗമ്യ അരുമയോടെ തഴുകി.

ടീച്ചറിന്റെ കല്യാണം കഴിഞ്ഞിട്ട് അഞ്ചെട്ടു വർഷമായില്ലേ, എന്നിട്ടും മുല രണ്ടും ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നു, അല്പംപോലും തൂങ്ങിയിട്ടുമില്ല ഉടഞ്ഞിട്ടുമില്ല, എന്താണ് ഇതിന്റെ പുറകിലെ രഹസ്യം.

സൗമ്യ എന്നെ നോക്കി പുഞ്ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025