Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 8

എന്റെ വലതു കൈത്തണ്ടയിൽ പിടിച്ചിട്ട് ടീച്ചർ മുന്നേ നടന്നു. മുറിയിലെത്തിയതും എന്നെ വലിച്ചു അകത്തു കേറ്റിയിട്ടു വാതിലടച്ചു കുറ്റിയിട്ടു. സൗമ്യ ടീച്ചർ ലൈറ്റിട്ടു. ഞാൻ അമ്പരന്ന് പോയി.
എന്റെ ഒരു കൈയകലത്തിൽ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിൽക്കുവാണ് എന്റെ സ്വപ്നറാണി. ഇളം നീല നിറത്തിലുള്ള ശരീരത്തോട് പറ്റി കിടക്കുന്ന നൈറ്റി ആണ് വേഷം.

നേർത്ത ആ നൈറ്റിയിൽ ടീച്ചറിന്റെ മുഴുത്ത മുലകൾ നിറഞ്ഞു നിന്നിരുന്നു. നൈറ്റിയിൽ തെളിഞ്ഞു കാണുന്ന മുലഞെട്ടുകളിൽ നിന്നും ടീച്ചർ ബ്രേസിയർ ഇട്ടിട്ടില്ലെന്നു എനിക്കു മനസിലായി.
ടീച്ചറിന്റെ ശരീരത്തിന്റെ അഴകളവുകൾ എടുത്തുകാണിക്കുന്ന തുണിയായിരുന്നു ആ നൈറ്റിയുടെ. എന്നെ കൊതിപ്പിക്കാൻ വേണ്ടി തന്നെയാണ് ടീച്ചർ ആ നൈറ്റി ഇട്ടത് എന്ന് എനിക്ക് മനസ്സിലായി. ഞാൻ പിന്നെ വെറുതെ വെച്ച് താമസിപ്പിക്കാൻ നിന്നില്ല.

ദേ ടീച്ചറെ നൈറ്റിയില് രണ്ടു കുരു പൊങ്ങിനിൽക്കുന്നു…….
എന്നു പറഞ്ഞിട്ട് ഞാൻ ടീച്ചറിന്റെ നൈറ്റിയ്ക്കു മുകളിൽ തെളിഞ്ഞു നിന്നിരുന്ന രണ്ടു മുലഞ്ഞെട്ടിലും പിടിച്ചു ഞെരടി.

ഹാ…..
ഒരു ഞരക്കത്തോടെ ടീച്ചർ മുകളിലേക്കുയർന്നു.

ടീച്ചറിനെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ട്ടു തുടുത്തു മലർന്ന ആ ചുണ്ടുകളിൽ ഞാൻ ഉമ്മ വച്ചു. ടീച്ചറുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.
ആ ചുണ്ടുകൾ ഞാൻ ചപ്പി വലിച്ചു കുടിച്ചു. ടീച്ചർ കണ്ണടച്ചു പിടിച്ചിരിക്കുകയാണ്. രണ്ട് മിനിറ്റ് ഉള്ള ഒരു ദീർഘചുംബനം ഞാൻ കൊടുത്തു. ശ്വാസം മുട്ടിയപ്പോൾ ടീച്ചർ കണ്ണുതുറന്നു. ടീച്ചർ എന്നെ തള്ളിമാറ്റി.

എന്തുവാടെ ഇത് ഞാനിപ്പോൾ ചത്തേനെ….
മാറിൽ കൈ വെച്ച് അണച്ചുകൊണ്ട് ടീച്ചർ പറഞ്ഞു.

അയ്യോടാ പാവം…. എന്റെ കുഞ്ഞിനു നെഞ്ചുവേദന എടുക്കുന്നോ…..
എന്ന് പറഞ്ഞിട്ട് ഞാൻ ടീച്ചറെ നൈറ്റിയ്ക്കു മുകളിലൂടെ മുലകളിൽ തഴുകി.

സൗമ്യ ടീച്ചർ തല ഉയർത്തി എന്നെ നോക്കി.
ആ കണ്ണുകളിൽ എന്നോടുള്ള പ്രണയവും കാമവും വഴിഞ്ഞൊഴുകുന്നത് ഞാൻ കണ്ടു .

പതിയെ ഞാൻ ടീച്ചറെ കൊഴുത്തുരുണ്ട മുലകളിൽ പിടിച്ചമർത്തി. എന്റെ കൈകളിൽ ഒതുങ്ങില്ലായിരുന്നു ആ ഇളനീർ കുടങ്ങൾ. എന്നെ ഒരുപാട് കൊതിപ്പിച്ച ആ മുലകുടങ്ങളിൽ ഞാൻ മൃദുവായി ഞെക്കി.

സൗമ്യ ടീച്ചർ എന്നെ കെട്ടിപ്പിടിച്ചു എന്റെ കഴുത്തിൽ ഉമ്മ വച്ചു. ഞാനും ടീച്ചറെ നെഞ്ചോട് ചേർത്തു കെട്ടിപ്പിടിച്ചു. ടീച്ചറുടെ മാറിടം എന്റെ നെഞ്ചിൽ അമർന്നു. അതിൽനിന്നും ഒരു നനുത്ത ചൂട് നെഞ്ചിൽ പടർന്നു. ഞാനും ടീച്ചറിന്റെ കഴുത്തിലൂടെ നക്കി. ഇടത്തെ ചെവിയിൽ ഞാൻ ഉമ്മ വെച്ചപ്പോൾ സൗമ്യ ടീച്ചർ പുളഞ്ഞു പോയി.
ടീച്ചറിന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തട്ട് രണ്ടു കണ്ണുകളിലും ഞാൻ ചുംബിച്ചു. ടീച്ചർ കണ്ണുകൾ ഇറുക്കിയടച്ചു. അവളുടെ മൂക്കിൻ തുമ്പിലും കവിളിലും ചുണ്ടിലും എല്ലാം ഞാൻ തെരു തെരെ ഒരു ഉമ്മ വെച്ചു.
ടീച്ചറെ കഴുത്തിലൂടെ എന്റെ ചുണ്ട് ഒഴുകിനടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025