Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 9

അല്ല, ചേച്ചി അത് പിന്നെ….

 

സത്യം പറഞ്ഞോ ഏതവളുടെ വീട്ടീന്ന് വരുവാ…..

അത്…. പിന്നെ….

ഡാ മോനെ അനൂപേ…..ഞാനീ യൂണിഫോം ഇടാൻ തുടങ്ങിയിട്ട് കൊല്ലം കുറെയായി. നിന്നെ പോലെ രാത്രി രണ്ടു മണിക്ക് കമ്പയിൻ സ്റ്റഡി കഴിഞ്ഞു വന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. അതു കൊണ്ടെന്റെ പൊന്നു മോൻ സത്യം പറ.

ഞാൻ അഭിരാമി ചേച്ചിയുടെ മുഖത്തു നോക്കാതെ മുഖം കുനിച്ചു നിന്നു….

ഓക്കേ ഓക്കേ… നിന്റെ അവസ്ഥ എനിക്ക്നീ മനസിലായി.. കുറച്ചു നേരം ഇവിടെ നിൽക്കെ ഞാൻ സ്റ്റേഷൻ വരെ പോയിട്ട് വരാം. എന്നിട്ട് ഞാൻ നിന്നെ വീട്ടിൽ കൊണ്ടു വിടാം. അല്ലാതെ പോകാൻ വേറെ മാർഗമൊന്നുമില്ലല്ലോ.

ഇല്ല…..

മാക്സിമം ഒരു അര മണിക്കൂർ അതിനുള്ളിൽ ഞാൻ വരാം. ഒറ്റക്ക് നിൽക്കാൻ പേടിയൊന്നുമില്ലല്ലോ. നിന്നെക്കൂടെ കൊണ്ടു പോകാമെന്നു വെച്ചാൽ വണ്ടിയിൽ സ്ഥലമില്ല അതുകൊണ്ടാ കേട്ടോ…. ശരിയെന്നാ…
സി ഐ അഭിരാമി ചേച്ചി മൃദുവായി എന്റെ കവിളിൽ തട്ടിയിട്ട് വണ്ടിയുടെ അടുത്തോട്ടു നടന്നു. അവർ കയറിയതും ബൊലേറോ മുന്നോട്ട് കുതിച്ചു.

 

ഛെ നാണക്കേടായി പോയി. കള്ള വെടിക്ക് പോയതാണെന്ന് പെണ്ണുംപിള്ളക്ക് മനസിലായി. അവരിനി തിരിച്ചു വന്നിട്ട് എന്തു പുകിലാണോ ഇനി ഉണ്ടാക്കാൻ പോണേ.

 

ഒരെത്തും പിടിയും കിട്ടാതെ ആ മരം കോച്ചുന്ന തണുപ്പത്തു അഭിരാമി ചേച്ചി വരുന്നതും നോക്കി ഞാൻ നിന്നു.

 

ഏകദേശം അരമണിക്കൂർ കഴിഞ്ഞു. ദൂരെ നിന്നും ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു.ഇരുട്ടും മഞ്ഞും കൂടീപിണഞ്ഞു കിടക്കുന്ന റോഡിന്റെ മാറു പിളർന്നു കൊണ്ടു ബുള്ളറ്റിന്റെ ഹെഡ് ലൈറ്റ് തെളിഞ്ഞു കണ്ടു. അതെന്റെ അടുത്ത് വന്നു നിന്നു. യൂണിഫോമിൽ ഹാഫ് ഹെൽമെറ്റും വേച്ചു അഭിരാമി ചേച്ചി. ഞങ്ങളെ കടന്നു പോയ ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അപ്പോഴാണ് ഞാൻ ചേച്ചിയെ ശരിക്കു കാണുന്നെ. ശരീരത്തോട് പറ്റിപ്പിടിച്ചു കിടക്കുന്ന യൂണിഫോമിൽ അതിസുന്ദരിയായിരുന്നു അവർ. ഇന്നാ പിടിച്ചോ എന്നു പറഞ്ഞു നിൽക്കുകയാണ് കൂറ്റൻ മുലകൾ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025