Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 9

ഞാൻ പറയുന്നതിനിടയിൽ വണ്ടിയൊരു ഹമ്പിൽ കയറി. നല്ല വേഗത്തിൽ ആയിരുന്നതു കൊണ്ടു ഞാൻ മുകളിലേക്കുയർന്നു, കിട്ടിയവസരത്തിൽ ഞാൻ അഭിരാമി ചേച്ചിയുടെ രണ്ടു മുലയിലും പിടിച്ചമർത്തി.
എന്റെ കൈയിൽ ഒതുങ്ങില്ലായിരുന്നു എങ്കിലും കിട്ടിയവസരത്തിൽ നല്ല പോലെ ഞാൻ ഞെക്കിപ്പിടിച്ചു.
രണ്ടു സെക്കന്റ്‌ കഴിഞ്ഞതും ഞാൻ ചേച്ചിയുടെ മുലയിൽ നിന്നും കൈയെടുത്തു.

 

സോറി ചേച്ചി…. പെട്ടന്ന് ഹമ്പിൽ കേറിയപ്പോ അറിയാതെ…..
ഞാൻ വിക്കലോടെ പറഞ്ഞു.

മോനെ അനൂപേ അറിഞ്ഞോണ്ട് പിടിക്കമ്പോഴും അറിയാതെ പിടിക്കുമ്പോഴും ഉള്ള വ്യത്യാസം എനിക്കു മനസിലാകും കേട്ടോ…..
അഭിരാമി ചേച്ചി തല ചരിച്ചു എന്നെ നോക്കികൊണ്ട് പറഞ്ഞു.

ഞാൻ തല താഴ്ത്തി. ഛെ…. ചമ്മി ആകെ നാണക്കേടായി….

നീണ്ടു നിവർന്നു കിടക്കുന്ന ആ ബൈപാസിൽ വേറെ ഒരു വണ്ടി പോലുമില്ലായിരുന്നു.
നല്ല പോലെ മഞ്ഞുണ്ടായിരുന്നത് കൊണ്ടു ഒന്നാമത് പകുതി മാത്രം കത്തുന്ന സ്ട്രീറ്റ് ലൈറ്റ്കളിൽ ഒരുമാതിരി നിഴലുപോലെ അരണ്ട വെളിച്ചമായിരുന്നു.

ചേച്ചി വണ്ടിയൊന്നോതുക്കാമോ…

ഉം…. എന്തുപറ്റി…..
വണ്ടി സൈഡിൽ ഒതുക്കി നിർത്തികൊണ്ടു അഭിരാമി ചേച്ചിയെന്നെ നോക്കി.

 

കൈയിലെന്തോ പറ്റി.
ചേച്ചിയെന്റെ കൈയിലോട്ടു നോക്കി. എന്റെ രണ്ടു കൈയും നനഞ്ഞിരിക്കുന്നു. ഞാൻ ചുറ്റും നോക്കി.
മഴയൊന്നും പെയ്തിട്ടില്ല ഇനി മഞ്ഞാണോ.
പക്ഷേ മഞ്ഞാണെലും ദേഹത്തെവിടെയെങ്കിലും പറ്റേണ്ടേ.
അപ്പോഴാണ് ഞാനതു കണ്ടത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025