Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യരാഗം

“ചേച്ചീ.. എനിക്കെന്തോ ആവുന്നു ചേച്ചീ.., എന്നെ.. എന്നെ.. “

ഞാനവളുടെ ചുണ്ടുകളെ എൻ്റെ വായിലാക്കി. അവളുടെ മൂളലുകൾ കൂടുതൽ വേഗത്തിലു ശക്തിയിലും ആയി. പിന്നെ അവൾ എന്നെ ഇറുക്കി പിടിച്ചു. അവൾ കൈകൾ നീട്ടി മായയുടെ മുഖം അവിടന്ന് മാറ്റാൻ ശ്രമിച്ചു. ബെഡ്ഡിൽ പലതവണ അവൾ അടിച്ചു. ഞാൻ എൻ്റെ പിടുത്തം അയച്ചപ്പോൾ അവൾ എന്നെ ഒന്നുകൂടി മുറുകെ പിടിച്ചു.സൗമ്യയുടെ തലയുടെ ഇരുവശവും അവൾ കാലുകൾ അമർത്തി. പിന്നെ ചെരിഞ്ഞ് കിടന്ന് സൗമ്യയുടെ മുഖം അവിടെനിന്ന് പുറത്താക്കി. അവൾ കിതച്ചുകൊണ്ടിരുന്നു. പിന്നെ മൂളലുകൾ മെല്ലെയായി. കിതപ്പ് മാറിയപ്പോൾ അവൾ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി. പിന്നെ തലകുനിച്ചു.

ഞാൻ സൗമ്യയുടെ കുർത്തിയും ലെഗ്ഗിങ്ങ്സും ഊരിയെടുത്ത് അവളെ ബ്രായിലും പാൻ്റീസിലും ആക്കി. പിന്നെ അവ കൂടി ഊരിക്കളഞ്ഞ് പിന്നിൽ നിന്നും അവളെ കെട്ടിപ്പിടിച്ചു. മായ ഞങ്ങളെ തന്നെ നോക്കി കിടക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങൾ മൂന്നുപേർക്കും ശരീരത്തിൽ ഒരു നൂൽ പോലും ഇല്ലായിരുന്നു. സൗമ്യ മായയുടെ ഒരു സൈഡിൽ കിടന്നു. മായ സൗമ്യയുടെ മുലയിൽ ഒരു കൈ വച്ച് അമർത്തി.

“എന്താ മായേ? കാറ്റുണ്ടോന്ന് നോക്കുവാണോ?”, സൗമ്യ ചോദിച്ചു. മായയുടെ മുഖം നാണം കൊണ്ട് ചുവന്നു.

“ചേച്ചിയുടേത് എൻ്റതിലും സോഫ്റ്റാ..”

“എൻ്റെ പ്രായമാകുമ്പോ നിൻ്റതും അങ്ങനെ ആകും. പിന്നിതുപോലെ അതിൻ്റെ രണ്ടിനേം ചുമ്മാതിരിക്കാൻ സമ്മതിക്കാത്ത ഒരു കെട്ടിയോനും കൂടെ ആകുമ്പോ.. അതിരിക്കട്ടെ, എങ്ങനെയുണ്ടായിരുന്നു?”

“അയ്യോ ചേച്ചീ, എനിക്ക് പറയാൻ വയ്യ. എൻ്റെ ഉള്ളിൽ ചെറുതായി നീറുന്നുണ്ടെന്ന് തോന്നുന്നു. എൻ്റെ എവിടെയൊക്കെയോ എന്തൊക്കെയോ ആയി.. വയറ്റിലും നെഞ്ചിലും..”

“നീറ്റലുണ്ടോ?”, സൗമ്യയുടെ കണ്ണിൽ പെട്ടന്ന് ഒരു കൺസേൺഡ് ലുക്ക് ആയി. അവൾ മായയുടെ തുടയ്ക്കിടയിലേയ്ക്ക് കൈ കൊണ്ടുചെന്നു.

“ഇപ്പോ അല്ല, ചേച്ചി വിരൽ കേറ്റിയപ്പോ.. പക്ഷേ എനിക്ക് ഇഷ്ടമായി ആ നീറ്റൽ”

“നീയിതുവരെ വിരൽ ഇട്ടിട്ടില്ലേ?”

“അത്..”

“ചുമ്മാ പറ്റിയ്ക്കാൻ നോക്കണ്ട, ഞാൻ കണ്ടിട്ടുണ്ട് നീ ഹോസ്റ്റലിന്ന് വിരലിടുന്നത്”, സൗമ്യ ചിരിച്ചു.

“ഞാൻ ഒരു വിരൽ മാത്രം. പിന്നെ അത്ര ഉള്ളിലേയ്ക്കും പോകാറില്ല.. ഇത് വേറെ തന്നെ ഒരു ഫീലിങ്ങ് ആയിരുന്നു ചേച്ചീ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025