Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യരാഗം

“മായാ, കുണ്ണയ്ക്ക് പിന്നെ അതിൻ്റെ രുചിയല്ലേ കാണൂ”. അവൾ കുണ്ണയെന്ന് പറയുന്നത് കേട്ട് മായയുടെ വായ അല്പം തുറന്നു പോയി. പിന്നെ അവൾ ചിരിച്ചു.

“എന്നാലും എനിക്ക് പെട്ടന്നാ ടേസ്റ്റ് വന്നപ്പോ”

“ആദ്യമാദ്യം കുറച്ചേ കാണൂ. നല്ലവണ്ണം തോന്നുമ്പോ ഒന്ന് ശ്രദ്ധിച്ചിരുന്നാ മതി. നേരെ തൊണ്ടയിലേയ്ക്ക് വയ്ക്കാതെ”, അതും പറഞ്ഞിട്ട് സൗമ്യ ചിരിച്ചു.

“അപ്പോ എന്ത് പറ്റും?”

“കാണിച്ച് തരാം, ഇപ്പോ നീ ഇത് കുടിച്ചോ.. നിൻ്റെ ക്ലിപ്പിൽ കണ്ടപോലെ”

മായ എൻ്റെ കുണ്ണയിൽ പിടിച്ചു. പിന്നെ അതിൻ്റെ അറ്റം വായിലാക്കി. അതിനെ കുടിക്കാൻ തുടങ്ങി. ഇടയ്ക്ക് പല്ലുകൾ കൊണ്ട് കടിച്ചും നാവുകൊണ്ട് അറ്റത്ത് തലോടിയും അവൾ തുടർന്നു. സൗമ്യ ചെയ്യുന്നത് പോലെ ആയിരുന്നില്ല. പക്ഷേ എനിക്ക് എക്സൈറ്റ്മെൻ്റും നല്ല സുഖവും തോന്നി. സമയം മുന്നോട്ട് പോകെ സൗമ്യ എൻ്റെ കുണ്ണയിൽ പിടിച്ചിരുന്ന മായയുടെ കൈ പിടിച്ച് മുന്നോട്ടും പിന്നോട്ടും അല്പം അടിപ്പിച്ചു. സൗമ്യയുടെ മുഖത്ത് ഒന്ന് നോക്കിയിട്ട് മായ അതുപോലെ തന്നെ ചെയ്യാൻ തുടങ്ങി. അവൾ എനിക്ക് അടിച്ച് തന്നുകൊണ്ട് എൻ്റെ കുണ്ണയുടെ അറ്റം വായിലാക്കി ഊമ്പി.

“സാം, വരുമ്പോ പറയണേ.. അവൾ ആദ്യമല്ലേ..”, സൗമ്യ പറഞ്ഞു. ഞാൻ തലയാട്ടി. എൻ്റെ ഭാര്യയും അവളുടെ ബെസ്റ്റ് ഫ്രണ്ടും, പൂർണ്ണ നഗ്നരായി എൻ്റെ മുന്നിൽ, അവളുടെ വായിൽ എൻ്റെ കുണ്ണ.. എനിക്ക് സന്തോഷവും സുഖവും കൊണ്ട് തലകറങ്ങുന്നെന്ന് തോന്നി. വരാനായെന്ന് മനസ്സിലായപ്പോൾ ഞാൻ അല്പം പിന്നോട്ട് മാറി മായയുടെ വായിൽ നിന്ന് എൻ്റെ കുണ്ണ പുറത്തെടുത്തു. സൗമ്യ അപ്പോൾ തന്നെ മായയുടെ കൈ പിടിച്ച് മുന്നോട്ടും പിന്നോട്ടും ആക്കാൻ തുടങ്ങി. എൻ്റെ കുണ്ണ അപ്പോളും മായയുടെ മുഖത്തിനു മുന്നിൽ ആയിരുന്നു. അതിൽ നിന്നും നിറമില്ലാത്ത വെള്ളം ഒഴുകിയിറങ്ങുന്നത് മായ നോക്കിയിരുന്നു. പെട്ടന്ന് എനിക്ക് വെടിപൊട്ടി.

ഒന്നും ചെയ്യാൻ പറ്റുന്നതിനു മുന്നേ ഒരു ലോഡ് തെറിച്ച് മായയുടെ ചുണ്ടിലും വായിലും താടിയിലും ആയി വീണ്ടു. ഒരു നിമിഷം തരിച്ച് പോയെങ്കിലും മായ എൻ്റെ കുണ്ണയെ വീണ്ടും അവളുടെ വായിലാക്കി. ബാക്കി മുഴുവൻ അവളുടെ വായിലേയ്ക്കാണ് ഒലിച്ചിറങ്ങിയത്. അവളുടെ വായ നിറഞ്ഞിട്ടാവണം, അവളുടെ ചുണ്ടുകൾക്കിടയിലൂടെ അത് ഒഴുകിയിറങ്ങി. ആ സുഖത്തിൽ ഞാൻ മെല്ലെ എൻ്റെ കുണ്ണ അവളുടെ വായിലേയ്ക്ക് ഒന്നുരണ്ട് തവണ തള്ളി. പക്ഷേ അവളുടെ മുഖത്തെ വിഷമം കണ്ട സൗമ്യ വേഗം എൻ്റെ കുണ്ണയെടുത്ത് അവളുടെ വായിലിട്ടു. രതിമൂർച്ഛയുടെ അവസാന നിമിഷങ്ങൾ അവൾ ചുണ്ടുകൊണ്ട് സ്വർഗ്ഗീയമാക്കി. പിന്നെ എൻ്റെ കുണ്ണയെ നക്കി തുടച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025