Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് 3

ഈ നേരത്ത് വെടികളെ കിട്ടാൻ പാടാണു തമ്പുരാട്ടീ, ഞാൻ ആഞ്ഞു പിടിച്ച് ഒരു മൂന്നുപേരെ ഒപ്പിക്കാം.ആ രമയെയും പ്രിയയെയും കൂടി വിടാമോ തമ്പുരാട്ടീ, അപ്പോൾ ഇവർക്ക് ഓരോരുത്തർക്കും ഒരു വെടി വച്ചാകും-ശശാങ്കൻ ചോദിച്ചു.

അവർ രണ്ടുപേരും പോയാൽ പിന്നെ എന്‌റെ കാര്യങ്ങൾ നോക്കാൻ ആരാ. താൻ കിട്ടുന്നവരെ ഒപ്പിച്ചുകൊടുക്ക്. ആളുകുറവാണെങ്കിൽ ഊഴമിട്ട് കളിച്ചാൽ മതി- തങ്കച്ചി സുമേഷിനെനോക്കി പറഞ്ഞു. രമയയെും പ്രിയയെയും എങ്ങോട്ടുമയക്കാൻ തങ്കച്ചിക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. തങ്കച്ചിയുടെ ചന്തികഴുകുന്നതു മുതൽ കുളിപ്പിച്ചു കൊടുക്കുന്നതുവരെ അവർ രണ്ടുപേരുമാണ്.തങ്കച്ചിക്കാണെങ്കിൽ ഇതൊന്നും സ്വയം ചെയ്തു ശീലവുമില്ല.

ഏതായാലും ആളു കുറഞ്ഞതൊന്നുമില്ല. കോട്ടയം ടൗണിൽ നിന്ന് 5 വെടികളെ ശശാങ്കൻ അന്നുതന്നെ വാടകയ്‌ക്കെടുത്ത് സുമേഷിനും കൂട്ടാളികൾക്കും പണ്ണാനായി എത്തിച്ചു. അന്നുരാത്രി തങ്കച്ചിയുടെ മാദകബോഡി മനസ്സിൽ വിചാരിച്ച് സുമേഷും ഷൂട്ടിങ് സംഘവും വെടികളെ മാറിമാറി പണ്ണിത്തകർത്തു. പിറ്റേന്ന് സുമേഷിന്‌റെ കാമുകിയും ഷൂട്ടിങ്ങിന്‌റെ പ്രൊഡക്ഷൻ മാനേജറും സ്റ്റൈലിസ്റ്റും ക്രിയേറ്റീവ് ഡയറക്ടറുമൊക്കെയായ സുഷ്മിത മേനോനും കൊൽക്കത്തയിൽ നിന്ന് കറുകച്ചാലിലെത്തി.

————— പിറ്റേന്ന് അതിരാവിലെ തന്നെ മാത്തുവും ലാസറും കറുകച്ചാലിലെത്തി. ഇടുക്കിയിൽ നിന്ന് തങ്ങളുടെ പിക്കപ്പ് വാനിലാണ് അവർ എത്തിയത്. ശശാങ്കന്‌റെ വീട്ടിലായിരുന്നു അവരെ താമസിപ്പിക്കാൻ ഏർപ്പാടാക്കിയിരുന്നത്. അയാളുടെ വീട്ടിലാണെങ്കിൽ അയാളും ഭാര്യ വിശാലവുമാണുള്ളത്. രണ്ടാൺമക്കളുള്ളത് രണ്ടും ഗൾഫിലാണ്. എടുപിടീന്നുള്ള ഏർപ്പാടായതു കൊണ്ട് ലാസറും മാത്തുവും വരുന്ന കാര്യം ശശാങ്കൻ വീട്ടുകാരിയോട് പറഞ്ഞിരുന്നില്ല. ശശാങ്കൻ വെളുപ്പിനെ തന്നെ എഴുന്നേറ്റു. വിശാലം കട്ടിലിൽ ചരിഞ്ഞുകിടന്ന് ഉറങ്ങുകയാണ്. ഒരു ഒറ്റമുണ്ടും കരിംപച്ച ബ്ലൗസുമായിരുന്നു വിശാലത്തിന്‌റെ വേഷം. കാണ്ടാമൃഗത്തിന്‌റെ പിൻഭാഗം പോലെ മാംസമുറഞ്ഞുപെരുത്തു നിന്ന് അവരുടെ പടുകൂറ്റൻ കുണ്ടികൾ ചരിഞ്ഞുകിടന്നുറങ്ങുന്നതിനാൽ നന്നായി വെളിവോടെ എറിച്ചുനിന്നു. അവരുടെ ശ്വാസോച്ഛാസത്തിനനുസരിച്ച് ആ വമ്പൻ കുണ്ടിപ്പന്തുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

ഓഹ് ഒരുദിവസം ഉറക്കത്തിൽ ഇതു ദേഹത്തുവീണായിരിക്കും എന്‌റെ മരണം- വിശാലത്തിന്‌റെ പെരുങ്കുണ്ടികളിലേക്കു നോക്കി നെടുവീർപ്പിട്ടു പറഞ്ഞുകൊണ്ട് ശശാങ്കൻ പറഞ്ഞു. അയാൾ അടുക്കളയിൽ കയറി ഒരു കാപ്പിയിട്ടു കുടിച്ചിട്ടു പുറത്തിറങ്ങി നിൽപ്പായി.

നല്ലൊരു വീടായിരുന്നു ശശാങ്കന്‌റേത്. തമ്പുരാട്ടിപുരം തറവാട്ടിലേക്ക് തന്‌റെ കൈസഹായിയായി തമ്പിയദ്ദേഹമാണ് ശശാങ്കനെ കൊണ്ടുവന്നത്. എന്നാൽ താമസിയാതെ തന്നെ രാജമ്മ തങ്കച്ചിയുടെ വിശ്വസ്തനായി ശശാങ്കൻ മാറി. രാജമ്മ തങ്കച്ചി മനസ്സിൽ നിരീക്കുന്ന കാര്യം തൊട്ടടുത്ത നിമിഷം നടത്തിക്കൊടുക്കാൻ ശശാങ്കനു വല്ലാത്ത മിടുക്കായിരുന്നു. അതിനാൽ തന്നെ താമസിയാതെ തന്നെ തങ്കച്ചിയുടെ പ്രധാനഭൃത്യനായി അയാൾ മാറി. നല്ല ശമ്പളവും ഒട്ടേറെ ആനുകൂല്യങ്ങളുമുള്ളതിനാൽ ശശാങ്കൻ അഭിവൃദ്ധി പ്രാപിച്ചു. കറുകച്ചാലിൽ സ്വന്തമായി രണ്ടേക്കർ പുരയിടം തങ്കച്ചി അയാൾക്ക് എഴുതിക്കൊടുത്തിരുന്നു. ആ പുരയിടത്തിലാണ് ധാരാളം മുറികളുള്ള ഇരുനിലവീട് അയാൾ പണിതുയർത്തിയത്. നല്ലൊരു നായർ തറവാട്ടിൽ ജനിച്ച വിശാലത്തിനെ ശശാങ്കൻ വളച്ച് ഒളിച്ചോടി വന്നതാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025