Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീമ ഒരു അമ്മയാണ് 3

പക്ഷെ മനു അവനെ എനിക്ക് ചതിക്കാൻ പറ്റില്ല. കുറച്ചു നേരം എങ്കിലും ഞാൻ അവനെ മറന്നു. അവനെ എനിക്ക് വേണം. ഞാനും അവനും തമ്മിൽ എന്തോ ഒരു ബന്ധം ഉണ്ട്. ഇല്ലാതെ ഞാൻ അവനെ ഒരിക്കലും ഇങ്ങനെ ഇഷ്ടപ്പെടില്ല.

മജീദ് അവൻ തന്ന സുഖം ഞാൻ അസ്വാദിച്ചു. മനുവിനെ ഞാൻ മറന്നു ആ സമയം. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല. ഞാൻ മനുവിനെയും അവൻ എന്നെയും ഇഷ്ടപ്പെടുന്നു

അവന് സമ്മതം ആണെങ്കിൽ അവന്റെ ഭാര്യ ആവാൻ വരെ എനിക്ക് സമ്മതം ആണ്. അതേ ഞാൻ ഒരു അമ്മ ആണ് , ഭാര്യ ആണ് പക്ഷെ അതിൽ അപ്പുറം എന്തോ എനിക്ക് മനുവിനോട് തോനുന്നു.

എന്നെ താലി കെട്ടിയ ഭർത്താവിനെയും, ഞാൻ നൊന്ത് പ്രസവിച്ച മകനെയും എനിക്ക് അവന് വേണ്ടി വേണ്ട എന്ന് വയ്ക്കാൻ തോന്നിപ്പിക്കുന്നുണ് എങ്കിൽ ഞാൻ അവനെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നു.

പെട്ടന്ന് ആണ് സീമയുടെ ഫോൺ ബെൽ അടിച്ചത്. അവൾ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി.

തുടരും……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025