മനുവിനെ ചതിച്ചു എന്ന തോന്നൽ ആയിരുന്നു സീമയ്ക്ക്.എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടക്കുമ്പോൾ അവൾ വേദന കൊണ്ട് കാലുകൾ അകത്തി പിടിച്ചു നടന്നു. എല്ലാം കഴുകി സാരി നേരെയാക്കി അവൾ റൂമിലെ കട്ടിലിൽ കമിഞ്ഞു കിടന്നു.
ചെഹ് ഞാൻ എന്താണ് കാണിച്ചത്. എന്റെ മകന്റെ കൂട്ടുകാരനെ കൊണ്ട്. അപ്പോൾ മനു. മനു എനിക്ക് അവന്റെ കൂട്ടുകാരൻ മാത്രം അല്ല എന്റെ എല്ലാം ആണ്.
ഇല്ല ഇനി ഒരിക്കലും ഇല്ല. ഈ ശരീരം ഇനി എന്റെ മനുവിന് മാത്രം ആണ്. അവന്റെ സമ്മതം ഇല്ലാതെ ഇനി രമേഷേട്ടനു പോലും ഞാൻ കൊടുക്കില്ല. എനിക്ക് എന്റെ മനുവിനെ മതി.
അവൾ ഉറക്കത്തിലേക്ക് വീഴുമ്പോൾ മനസിൽ മുഴുവൻ മനു ആയിരുന്നു. രാവിലെ എഴുന്നേറ്റ സീമയ്ക്ക് ഇന്നലത്തെ വേദന മാറിയിരുന്നില്ല.
അവൾ റൂമിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോൾ രാവിലെ തന്നെ റെഡി ആയി ഇറങ്ങി വരുന്ന രാഹുലിനെ കണ്ട് അവൾ ഞെട്ടി.
,, ഇന്നെന്താണ് രാവിലെ തന്നെ.
,, അമ്മ അറിഞ്ഞില്ലേ.
,, എന്ത്.
,, മനുവിന്റെ അപ്പൂപ്പൻ മരിച്ചു.
,, എന്ത്, എങ്ങനെ.
,, അയാൾ tvm പോയിരുന്നില്ലേ അവിടെ വച്ചു ഒരു ആക്‌സിഡന്റ പറ്റി. ഒരാഴ്ച്ച ആയി സീരിയസ് ആയി അവിടെ ഇന്നലെ മരിച്ചു .
,, അപ്പോൾ മനു അവിടെ ആണോ ഉണ്ടായത്. അതാണോ നിന്റെ ഒപ്പം കാണാഞ്ഞത്.
,, അതേ മനുവും അവന്റെ അമ്മയും ഒരാഴ്ച്ച ആയി അവിടെ ആണ്.
,, ആണോ.
,, 11 മണി ആവും ബോഡി എത്താൻ. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.
രാഹുൽ അതും പറഞ്ഞു ഇറങ്ങുമ്പോൾ മരണം അറിയിച്ചു സംഘടപെട്ട ഒരാളെ അല്ല അവനിൽ കണ്ടത്. അപ്പൂപ്പൻ ഇല്ലെങ്കിൽ റാണി ഇനി എന്നും രാഹുലിന് കിട്ടും എന്ന സന്തോഷം ആയിരുന്നു.
സീമ ഒരു നേടുവീർപ് ഇട്ടു. പാവം മനു, ഞാൻ കരുതി അവനു എന്നോട് പിണക്കം ആയിരിക്കും എന്ന്. അവളെ രാവിലത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു റെഡി ആയി.
