Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം

“ആ കാലങ്ങോട്ട് കയറ്റി വക്കടീ”
ങേ??? വാതിൽ തുറക്കാനാഞ്ഞ ഞാൻ
അതേപടി നിന്നു ‘കുമാരേട്ടൻ്റെ ശബ്ദം’
ഇവരീ വാതിലുമടച്ചിട്ട് ഇതിനകത്തെന്താ പരിപാടി?
“ഛെ!! ഈ പാവാടയങ്ങൂരി കളയടി രാധ കൊച്ചേ” .
വീണ്ടും കുമാരേട്ടൻ്റെ ശബ്ദം
“അതിനൊന്നും സമയമില്ല നിങ്ങളു പെട്ടെന്ന്
കാര്യം കഴിക്ക്, ഇല്ലേ ആ തള്ളയിപ്പൊ ഇങ്ങോട്ടു വരും”.
എനിക്കു കാര്യം ഏകദേശം മനസിലായി, ഓർത്തപ്പോൾ തല ചുറ്റുന്നതുപ്പോലെ
എന്നാലും അത് ഉറപ്പിക്കണമല്ലോ ,കാരണം ചേച്ചി എന്നതലുപരി മനസിൽ അമ്മയുടെ സ്ഥാനമായിരുന്നു രാധേച്ചിക്ക് നൽകിയിരുന്നത് , ഞാൻ ചായ്പിനു പിന്നാമ്പുറത്തേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു അവിടെ ചുവരിൽ ഒരാൾ പൊക്കത്തിൽ ത്രികോണാകൃതിയിൽ ഒരു പൊത്തുണ്ട് ,ഇഴജന്തുക്കളും മറ്റും കയറാതിരിക്കാനായി കവുങ്ങിൻ പാളയൊ മറ്റൊ അതിൽ തിരുകി വച്ചിരിക്കുന്നു
ഞാൻ താഴെയിരുന്ന ഒരു കമ്പി ഉപയോഗിച്ച് കാണുന്നതിനുള്ള പഴുതുണ്ടാക്കാൻ തുടങ്ങി പാള അൽപം കമ്പി ഉപയോഗിച്ച് വലിച്ചു മാറ്റി ഉള്ളിലേക്ക് നോക്കി
എൻ്റെ മനസിലെ രാധേച്ചിയെ തച്ചുടക്കുന്ന കാഴ്ച്ചയാണ് ഞാൻ അവിടെ കണ്ടത്,
ലീവിനു വന്നാൽ ദിവാകരേട്ടൻ കൂട്ടുകാരുമൊത്ത് വെള്ളമടിക്കുന്നതിനു വേണ്ടി ചായ്പ്പിൽ കൊണ്ടു വന്നിട്ടിരുന്ന വീതിയേറിയ ബഞ്ചിൽ ഇടതു കൈ പുറകിലേക്കു കുത്തി ഒരു കാൽ തറയിൽ മുട്ടിലിരിക്കുന്ന കുമാരേട്ടൻ്റെ തോളിൽ കയറ്റി വച്ച് കുമാരേട്ടൻ്റെ മുഖം സ്വന്തം തുടയിടുക്കിലേക്ക് അമർത്തുന്ന രാധേച്ചി,
തുടയിടുക്കിൽ കുമാരേട്ടൻ്റെ മുഖം അനങ്ങുന്നതിനനുസരിച്ച് രാധേച്ചിയിൽ നിന്നും ആക്രോശങ്ങളും ശീൽക്കാരവും ഉയരുന്നു
എന്തോ ഫ്രണ്ട് ഓപ്പൺ മാക്സിയുടെ വശങ്ങളിലൂടെ കാണുന്ന മാംസ ഗോളങ്ങളുടെ മുഴപ്പോ ഉയർത്തി വച്ചിരിക്കുന്ന വാഴപ്പിണ്ടി തുടകളുടെ തിളക്കമോ ഒന്നും ആസ്വദിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ അകത്തു നടക്കുന്ന രംഗങ്ങൾ എന്തുകൊണ്ടോ എന്നെ തളർത്തുകയാണ് ചെയ്തത്
അധികം കാണാൻ നിൽക്കാതെ ഞാൻ ചുമരിലേക്ക് ചാരി നിന്നു .എൻ്റെ കഷ്ട്ടകാലത്തിനോ എന്തോ തുളയുണ്ടാക്കാനായി ഉപയോഗിച്ച കമ്പി കഷ്ണം എൻ്റെ പുറത്തിടിച്ച് ചായ്പിനകത്തേക്ക്‌ വീണു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025