Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 10

പറഞ്ഞേക്കാം…..” അവള്‍ തുറന്ന് ഉള്ള കാര്യം പറഞ്ഞു….

“എന്തേ?…” വിനോദിന് സംശയമായി…

“ശ്ശോ…. ഞാനിനി നേരെ ഒന്ന് നടക്കണേല്‍ രണ്ടു ദിവസം പിടിക്കും… അതാ അവസ്ഥ… ” അവള്‍ രണ്ടു കൈയും അടിവയറ്റില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു….

“ഓ… അങ്ങനെ… ” വിനോദിന് കാര്യം മനസ്സിലായി…. സീത വീണ്ടും തലക്കു കൈവെച്ചിരുന്നു…. അവള്‍ക്ക് അപ്പോഴും ഉറക്കം വരുന്നുണ്ടായിരുന്നു….

“നീ വേണേല്‍ കുറച്ചുകൂടി കിടന്നോ…. ” വിനോദ് ദയവോടെ പറഞ്ഞു…

“വേണ്ട… ഇച്ചിരി നേരത്തേ കിടന്നാല്‍ മതി…. ”

“ഞാന്‍ വേണേല്‍ ഇപ്പഴേ റെഡി…” വിനോദ് ചിരിച്ചു…

“അമ്പടാ… കഥകേള്‍ക്കാനുള്ള തിടുക്കം!!!…. ” സീത തലകുലുക്കി…

പത്തുമിനിട്ടു കഴിഞ്ഞപ്പോള്‍ സീത ചായകുടിച്ച്‌ എഴുന്നേറ്റു… സന്ധ്യയായിരുന്നു.. അവള്‍ കാലും മുഖവും കഴുകി നിലവിളക്കു കൊളുത്തി പ്രാര്‍ഥിച്ചു…

പതിവുപോലെ രണ്ടാളും എട്ടെട്ടര വരേ ടീവിയും കണ്ടിരുന്നു… പിന്നെ വിനോദ് വാങ്ങിവന്ന  ഭക്ഷണം ചൂടാക്കിക്കഴിച്ചു……

അന്നത്തെ അത്താഴം അവര്‍ ലഘു ഭക്ഷണത്തില്‍ ഒതുക്കി… സീത അടുക്കള ഒതുക്കാന്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ വിനോദ് കൂടെപ്പോയി സഹായിച്ചു…

“ഹോ.. എന്തൊരുത്സാഹം….” സീത കളിയാക്കി…

“പിന്നല്ലാതെ?…. രാവിലെ മുതല്‍ ഞാന്‍ പിടിവിട്ടിരുക്കുവാ….. അറിയാമോ?….”

“എന്നാ ബാക്കി നാളെക്കഴുകിക്കോളാം….” സീത പറഞ്ഞു… പക്ഷെ വിനോദ് സമ്മതിച്ചില്ല…

“കുറച്ചല്ലേ ഉള്ളൂ… അങ്ങ് തീര്‍ത്തേക്കാം…” അവന്‍ വര്‍ദ്ധിതവീര്യത്തോടെ പാത്രം തേക്കാന്‍ തുടങ്ങി…

അന്നു വല്ല്യ കുക്കിംഗ് ഇല്ലാതിരുന്നതുകൊണ്ട് വേഗം പണി കഴിഞ്ഞു… ഇട്ടിരുന്ന വസ്ത്രം നനഞ്ഞിരുന്നത് കൊണ്ട് സീത അത് മാറ്റി ഒരു വെളുത്ത നൈറ്റിയിട്ടുകൊണ്ട് ബെഡ്രൂമിലേക്ക് ചെന്നു.. വിനോദ് നേരത്തേ തന്നേ അവിടെയെത്തി കട്ടിലില്‍ അവളെയും കാത്ത് ഇരിപ്പുണ്ടായിരുന്നു…

സീത മുന്‍പിലെത്തിയപ്പോള്‍ വിനോദ് അവളേ കട്ടിലില്‍ ഇരുന്നുകൊണ്ട് തന്നേ അവളേ ചേര്‍ത്തു കെട്ടിപ്പിടിച്ചു.. വയറില്‍ മുഖം ചേര്‍ത്തുകൊണ്ട് പതിവുപോലെ അവളുടെ ചന്തിക്കുടങ്ങള്‍ പിടിച്ചു ഞെരിച്ചു…

“ഹാ….” സീത പിടഞ്ഞു ചാടി….

“ഉം??… എന്തുപറ്റി??….” വിനോദ് ചോദിച്ചു…

“ഞാന്‍ പറഞ്ഞില്ലേ?… മേല് മൊത്തം വേദനയാ…” സീത പറഞ്ഞു…

“ങ്ങേ?… ഒരുപാട് നോവിച്ചോ??….” വിനോദ് പെട്ടെന്ന് സീരിയസ്സായി….

“അന്നേരം അതൊക്കെ ഒരു സുഖമല്ലേ ഏട്ടാ?… ഹി ഹി….” അവന്‍റെ ടെന്‍ഷന്‍ കണ്ട സീതക്ക് ചിരിവന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025