Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 10

“എന്നാ മുത്ത് ആ നൈറ്റി അങ്ങോട്ടങ്ങ് ഊരിക്കേ….. ഞാനൊന്ന് കാണട്ടെ നിന്‍റെ “പുള്ളിക്കാര”ന്‍റെ കലാവിരുതുകള്‍…

“ഹി ഹി… കാണിക്കാം… പക്ഷേ അതിനു മുന്നേ ഒരു കാര്യം പറയാനുണ്ട്…” സീത അവന്‍റെ അടുത്തുനിന്നും കുറച്ചു മാറി നിന്നുകൊണ്ട് പറഞ്ഞു…

“എന്താടീ….”

“അതേയ്. ഇഷ്ടം പോലെ പാടുകള്‍ കാണും… ആദ്യമേ പറഞ്ഞേക്കാം… അതൊന്നും കണ്ടു ഞെട്ടിയേക്കരുത് ….” സീത ചിരിച്ചുകൊണ്ടാണ് പറഞ്ഞത്….

“അതൊന്നുമില്ല… നീ ഊരിക്കേ വേഗം….”വിനോദിന് തിടുക്കമായി….

സീത എഴുന്നേറ്റു നിന്ന് നൈറ്റി ഉയര്‍ത്തിക്കാട്ടി.. .. വിനോദ് വാ പൊളിച്ചു പോയി… അവള്‍ പറഞ്ഞത് ശരിയായിരുന്നു… കഴുത്തില്‍, തോളില്‍, വയറില്‍, തുടകളില്‍ ഒക്കെ ചുവന്ന കടിപ്പാടുകള്‍….

“ഇതെന്തോന്നാടീ??… ലവന്‍ വല്ല പട്ടീം ആരുന്നോ ഇതിനുംമാത്രം കടിക്കാന്‍?….” വിനോദ് ഞെട്ടലോടെ ചോദിച്ചു…

“ഹി ഹി…… ”  അവള്‍ ചിരിച്ചുകൊണ്ട് കുനിഞ്ഞ് ശരീരത്തിലെ പാടുകള്‍ പരിശോധിച്ചു..

“ശ്ശോ?…. നോന്തില്ലെടീ?…” വിനോദ് അവളുടെ തോളിലെ ദന്തക്ഷതങ്ങളില്‍ വിരല്‍ ചേര്‍ത്തുകൊണ്ട് വിനോദ് ചോദിച്ചു…….

“അയ്യോ എന്‍റെ ഏട്ടാ… അന്നേരം അതൊക്കെ സുഖമല്ലേ?…..” അവള്‍ നൈറ്റി തിരികെ താഴ്ത്തിയിട്ട ശേഷം ഡ്രസ്സിംഗ് ടേബിളിന്റെ മുന്‍പില്‍ പോയി ഇരുന്നു…

“ഒരു ചെറുത്‌ വേണോ?….. പറയാനൊരു മൂഡ്‌ കിട്ടണ്ടേ??…” വിനോദ് പതിയെ ചോദിച്ചു…

“ഞാനതങ്ങോട്ടു പറയാന്‍ തുടങ്ങുകാരുന്നു….” സീത ചീപ്പെടുത്ത് മുടി ചീകിക്കൊണ്ട് പറഞ്ഞു…

വിനോദ് താഴെപ്പോയി ഫ്രിഡ്ജില്‍ നിന്നും ഐസ് എടുത്തുകൊണ്ടു വന്നു… പിന്നെ  അലമാരിയില്‍ നിന്നും വിസ്കി എടുത്ത് രണ്ടു ഗ്ലാസ്സുകളില്‍ സെറ്റ് ചെയ്ത് ഒരെണ്ണം സീതയ്ക്ക് കൊടുത്തു…

“ഹൂ….. ഇതെന്താ വല്ലാത്ത കൈപ്പ്?…..” സീത ഒരു സിപ്പെടുത്ത ശേഷം മുഖം ചുളിച്ചു…

“കുറച്ചു കട്ടിക്കൊഴിച്ചിട്ടുണ്ട്… “ വിനോദ് ഉള്ള കാര്യം പറഞ്ഞു,,,

“ഉം….” സീതയത് ഒറ്റവലിക്ക് കുടിച്ചിറക്കി….

“എപ്പഴാ തിരിച്ചെത്തിയെ?……..” വിനോദ് തിരക്കി…

“ആവോ?…. മൂന്നുമണിയെങ്കിലും ആയിക്കാണും…..” അവള്‍ മുടി ഒതുക്കി പോണിടെയില്‍ കെട്ടി വെച്ചു…

“ഉച്ചക്ക് വല്ലോം കഴിച്ചോ?…. “ സ്നേഹമുള്ള ഭര്‍ത്താവിന്‍റെ ചോദ്യം….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025