Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 13

വിനോദ് ലേശം അസൂയയോടെ അവനേ നോക്കിക്കൊണ്ട് അവിടെക്കിടന്ന ഒരു വര്‍ക്ക് ഔട്ട്‌ ബെഞ്ചില്‍  ഇരുന്നു…

കൈകള്‍ കൊണ്ട് നഗ്നത മറച്ചു നിന്നു കിതപ്പാറ്റുന്ന സീതയെ അമന്‍ അടുത്തേക്ക് വിളിച്ചു…

“വാ…..” അമന്‍ ഒരു ഫ്ലാറ്റ് ബെഞ്ചില്‍ ഇരുന്ന ശേഷം അവളേ പിടിച്ചു മടിയില്‍ ഇരുത്തി….

സീത അവന്‍റെ തോളില്‍ കൈവെച്ച് അവന്‍റെ ചെസ്റ്റില്‍ നോക്കി…. മസിലുകള്‍ മുഴച്ചു നില്‍ക്കുന്നു… വിയര്‍പ്പിന്‍റെ തിളക്കത്തില്‍ അവയ്ക്ക് മുഴുപ്പ് ഇരട്ടിച്ചത് പോലെ…. ഗോതമ്പിന്റെ നിറമാണ് ദേഹത്തിന്. മാറും ചുവന്ന ചെറിയ മുലക്കണ്ണുകളും  എല്ലാം രോമരഹിതമാണ്..

അമന്‍ സീതയുടെ മുഖത്തേക്ക് ആഞ്ഞു.. സീത ചുണ്ടൊന്നു നാവുകൊണ്ട് നനച്ചിട്ട് കണ്ണുകള്‍ അടച്ച് ഇരുന്നു കൊടുത്തു…

“ച്ചും……………..”

ദീര്‍ഘമായ ഒരു ചുംബനത്തിന്റെ ശീല്‍ക്കാരം മുറിയില്‍ നിറഞ്ഞു…

നിമിഷങ്ങള്‍ക്ക് ശേഷം അവരുടെ ചുണ്ടുകള്‍ അടര്‍ന്നു മാറിയപ്പോള്‍ അമന്റെ കൈകള്‍ സീതയുടെ ദേഹമാസകലം പരതി നടക്കുകയായിരുന്നു… വിയര്‍പ്പില്‍ കുതിര്‍ന്ന മുലകള്‍ അവന്‍റെ കയ്യില്‍ ഒതുങ്ങാതെ വഴുതിമാറി…

അമന്‍ സീതയുടെ വിയര്‍ത്ത ദേഹം തന്‍റെ ദേഹത്തോട് ചേര്‍ത്തമര്‍ത്തി….  അവളുടെ വിയര്‍പ്പിന്‍റെ ഗന്ധം അവനേ മത്തു പിടിപ്പിച്ചു…

“ആഹാ…. നിന്‍റെ വിയര്‍പ്പിന്‍റെ മണം!!!.. കൊതി തീരുന്നില്ലല്ലോ!!…..” അമന്‍ അവളുടെ മുലകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ഉമ്മവെച്ചു… സീത തല പിന്നിലേക്ക് എറിഞ്ഞ് നെടുവീര്‍പ്പിട്ടു….

“ഹാ…..”

സീതയുടെ മദഗന്ധം ആവോളം നുകര്‍ന്നു കഴിഞ്ഞപ്പോള്‍ അമന്‍ സീതയേ തന്‍റെ മടിയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു.. പിന്നെ ബെഞ്ചിന്‍റെ ഒരു അറ്റത്തേക്ക് മാറി ഇരുന്ന ശേഷം സീതയോടെ തന്‍റെ മടിയില്‍ കമിഴ്ന്നു കിടക്കാന്‍ പറഞ്ഞു…

സീത അമന്റെ വലതുവശത്ത് പോയി നിന്നിട്ട്, കുനിഞ്ഞ് അവന്‍റെ മടിയിലേക്ക് കമിഴ്ന്നു… അമന്‍ കാലുകള്‍ അകത്തി വെച്ച് അവളുടെ അരക്കെട്ട് കൃത്യമായും തന്‍റെ മടിയില്‍ വരുത്തി… എന്നിട്ട് വിനോദിനെ നോക്കി…

“വാ….. ഒരു കാര്യം കാട്ടിത്തരാം…..”

വിനോദ് വേഗം അവരുടെ അരികിലേക്ക് ചെന്നു…. അമന്റെ മടിയില്‍ കമഴ്ന്നു കിടക്കുന്ന സീതയുടെ കുണ്ടിയിലെക്ക് നോക്കി….

ആ പൊസിഷനില്‍ അതിനു കൂടുതല്‍ വലിപ്പവും ഭംഗിയും തോന്നുന്നു… വിയര്‍പ്പു പുരണ്ടു തിളങ്ങുന്ന മാംസഗോളങ്ങള്‍. കാലുകള്‍ തമ്മില്‍ അടുപ്പിച്ചു വെച്ചിരിക്കുന്നത് കൊണ്ട് തുടുത്ത യോനീദളങ്ങള്‍ ചേര്‍ന്നമര്‍ന്ന് നില്‍ക്കുന്നു. ഉള്ളില്‍ നിന്നും തേന്‍ ഒലിച്ചു താഴേക്കൊഴുകുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025