Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 2

തൃപ്തി നിറഞ്ഞ പുഞ്ചിരിയോടെ സീത തലകുലുക്കി..

“മാഡം…” അവന്‍റെ വിളികേട്ട് സീത അവനേ നോക്കി…

അംജദ് തന്‍റെ ഷോര്‍ട്ട്സിന്‍റെ മുന്‍പിലുള്ള മുഴുപ്പിലേക്ക് കണ്ണുകാണിച്ചു. സീത അവിടേക്ക് നോക്കി. അവിടം മുഴുത്തുമുന്‍പോട്ടു തള്ളി നില്‍ക്കുന്നു.  നേരത്തേ ഒരുതവണ അവിടേക്ക് നോക്കിയപ്പോള്‍ പെട്ടെന്നുതന്നെ കണ്ണു മാറ്റിയതാണു സീത. ഇപ്പോള്‍ പക്ഷെ അവിടെ നോക്കുന്നതില്‍ അവള്‍ക്ക് യാതൊരു നാണവും തോന്നിയില്ല. ഇല്ലെങ്കില്‍ തന്നേ അത്തരം ചിന്തകളുടെ വേലിക്കെട്ട്‌ ഇപ്പോഴേ അവള്‍ ഭേദിച്ചു കഴിഞ്ഞിരുന്നു.?

“മാഡം…” അംജദ് വീണ്ടും വിളിച്ചു. സീത അവന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവന്‍ അപേക്ഷാഭാവത്തില്‍  തുടര്‍ന്നു… “ടിപ്സ് എന്തെങ്കിലും തരുന്നുണ്ടെങ്കില്‍……….”

സീത ഒരു നിമിഷം ആലോചിച്ചു. തീരുമാനം തന്റേതു മാത്രമാണ്. വേണമെങ്കില്‍ തനിക്ക് ഒന്നും ചെയ്യാതെ കിടക്കാം.. വേണമെങ്കില്‍ അവന് ഒന്ന് കയ്യില്‍ പിടിച്ചു കൊടുക്കാം. വേണ്ടെങ്കില്‍ കൊടുക്കാതെയിരിക്കാം.. ഒരു നിര്‍ബന്ധവുമില്ല.

സീത വീണ്ടും അവന്‍റെ കാലുകള്‍ക്കിടയിലേക്ക് നോക്കി.. ബെഡ്ഡില്‍ തന്‍റെ കൈ ഇരിക്കുന്ന ഭാഗത്ത്‌ നിന്നും. ഏതാനും ഇഞ്ച് മാത്രം മാറി അവന്‍റെ ഷോര്‍ട്ട്സിനുള്ളിലെ മുഴുപ്പ്.

അവള്‍ക്കപ്പോള്‍ അതില്‍ സ്പര്‍ശിക്കണം എന്ന് തോന്നി.. അരുതെന്ന് ചിന്തിക്കുവാനുംമാത്രം യുക്തിബോധം അവളില്‍ അവശേഷിച്ചിരുന്നില്ല. തലച്ചോറില്‍ മാത്രമല്ല, അവളുടെ ഒരോ അണുവിലും കാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവള്‍ ഒരു മടിയും കൂടാതെ തുണിക്ക് മുകളില്‍ കൂടി അവന്‍റെ ആയുധത്തില്‍ തലോടി.

അംജദിന്‍റെ മനസ്സു സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഭര്‍ത്താവ് നേരത്തേ തന്നേ സമ്മതം നല്‍കിയിരുന്നു.. ഇപ്പോഴിതാ ഭാര്യയും തയാര്‍… അവന്‍ പതിയെ എഴുന്നേറ്റ് നിന്നു.. സീത ടവല്‍ എടുത്തു മാറു മറച്ചിട്ട്‌ എണീറ്റിരുന്നു…

അംജദ്  ഷോര്‍ട്ട്സിന്‍റെ ബട്ടണ്‍ അഴിക്കുന്നത് സീത കണ്ടു. ബട്ടന്‍സ് അഴിച്ച ശേഷം അവന്‍ തുണി താഴ്ത്തി ലിംഗം പുറത്തേക്ക്‌ വലിച്ചെടുത്തു.. അത് മുകളിലേക്ക് ഉയര്‍ന്നു നിന്നു..

സീത നാണമൊന്നും കൂടാതെ അതിലേക്കു നോക്കി.. വീഡിയോകളില്‍ കാണുന്നതുപോലെ അഴകൊത്ത ലിംഗം. തന്‍റെ ഭര്‍ത്താവിന്‍റെ പോലെയേ അല്ല. ഇത് വെളുത്തിട്ടാണ്‌. നീളവും വണ്ണവും കൂടുതലുണ്ട്. തലയുടെ വലിപ്പവും. അഗ്രചര്‍മ്മം ഇല്ലാത്തതുകൊണ്ട് തല കൂണ്‍ മൊട്ടു പോലെ നഗ്നമാണ്‌.. ഒലിച്ചിറങ്ങുന്ന പ്രീകം പുരണ്ട് അത് തിളങ്ങുന്നുണ്ട്.

സീത പുറത്ത് ബാല്‍ക്കണിയില്‍ ഇരിക്കുന്ന വിനോദിനെ നോക്കി… വിനോദ് രണ്ടു കൈകൊണ്ടും തംപ്സ് അപ്പ്‌ മുദ്ര കാണിച്ച് അവളോട്‌ മുന്‍പോട്ടു പോകാന്‍ അഭ്യര്‍ഥിച്ചു…

അപ്പോഴും സീത മടിച്ചുനിന്നു.. മുന്‍പില്‍ നില്‍ക്കുന്ന യുവാവിന്‍റെ ലിംഗത്തില്‍ കൈനീട്ടിപ്പിടിക്കാനും മാത്രം ധൈര്യം അപ്പോഴും സീതയില്‍ ഉണ്ടായിരുന്നില്ല.. അത് മനസ്സിലാക്കിയെന്നോണം അംജദ് തന്നേ മുന്‍കൈ എടുത്തു. അവന്‍ സീതയുടെ കൈ പിടിച്ച് തന്‍റെ ലിംഗത്തിന് നേര്‍ക്ക് അടുപ്പിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025