Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 6

സീതയുടെ അമ്മ രഹസ്യം പറഞ്ഞു.. സീതയ്ക്ക് ചിരിവന്നു.. ബെസ്റ്റ്!!! ഇപ്പ നടന്നത് തന്നേ…
“ഉം…. ഞാനിപ്പം വരാം അമ്മേ… അവന് ടവലെടുത്തു കൊടുക്കട്ടെ…”.
“ഇതൊക്കെ നിനക്ക് ഇന്നലേതന്നേ ആ റൂമില്‍ എടുത്തു വെച്ചൂടെ കുട്ടീ?….” അമ്മ ചോദിച്ചു… സീത ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.. അങ്ങനെ വെച്ചാല്‍ ഇപ്പൊ എനിക്ക് അവന്‍റടുത്ത് ചെല്ലാന്‍ പറ്റുമോ എന്നായിരുന്നു അവളുടെ മനസ്സില്‍….
ടവലും സോപ്പും എടുത്തുകൊണ്ട് സീത ഹരിയുടെ മുറിലക്ഷ്യമാക്കി നടന്നു.. നിമിഷങ്ങള്‍ മാത്രമേ കിട്ടുകയുള്ളൂ എന്നറിയാം.. എങ്കിലും ഉള്ളതാകട്ടെ… താഴെയെത്തിയശേഷം സാഹചര്യം വിലയിരുത്തി.. ജ്യോതിയും കിച്ചുവും മുകളിലത്തെ മുറിയിലാണ്. ഏട്ടനും. അടുക്കളയില്‍ നിന്നും നോക്കിയാല്‍ അമ്മയ്ക്ക് മുറിക്കകം കാണാന്‍ പറ്റില്ല… മതി……
മുറിയുടെ വാതില്‍ ചാരിയിരിക്കുകയായിരുന്നു… സീത മുട്ടിയിട്ട് തുറന്ന് അകത്തു കയറി.. ഹരി പിടിവിട്ടു നില്ക്കുകയാണ്…
“പുറത്ത് ആരേലുമുണ്ടോ?…” ഹരി ശബ്ദം താഴ്ത്തി ചോദിച്ചു…
“ഇല്ല… പക്ഷേ വേഗം പോണം… അമ്മ അടുക്കളേല്‍ ഉണ്ട്…”
“ഉം… ഇങ്ങട്ട് വാ….” ഹരി അവളേ വലിച്ചടുപ്പിച്ചു… പൂണ്ടടക്കം കെട്ടിപ്പിടിച്ചു ചുംബിച്ചു… ദീര്‍ഘമായ ചുംബനം.. ചുണ്ടുകളും നാവുകളും പരസ്പരം മത്സരിച്ചു പുണര്‍ന്നു.. ഹരിയുടെ കൈകള്‍ അവളുടെ പുറത്തും നിതംബങ്ങളിലും പാറിനടന്നു…
ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നിയപ്പോള്‍ ആണ് രണ്ടാളും പരസ്പരം അധരങ്ങളെ സ്വതന്ത്രമാക്കിയത്.. അപ്പോഴും നിമിഷങ്ങളോളം രണ്ടാളും കിതച്ചുകൊണ്ടേയിരുന്നു…
“മതി… അമ്മ ശ്രദ്ധിക്കും…” വീണ്ടും അവന്‍ കെട്ടിപ്പിടിക്കാന്‍ ആഞ്ഞപ്പോള്‍ സീത വിലക്കി…
“ഉം.. എന്തെങ്കിലും നടക്കുമോ ചേച്ചീ?…” ഹരി യാചനാഭാവത്തില്‍ ചോദിച്ചു…
“ചാന്‍സ് കുറവാ… എങ്കിലും നീ ഇവിടം വരെ വന്നതല്ലേ?… ഞാന്‍ മാക്സിമം ശ്രമിക്കാം….” സീത അവന്‍റെ കൈകളില്‍ നിന്നും മാറിക്കൊണ്ട് പറഞ്ഞു… ഏട്ടന്‍ എന്തേലും പദ്ധതി ഇട്ടിട്ടുണ്ടാവും എന്നായിരുന്നു അവളുടെ പ്രതീക്ഷ…
പുറത്തിറങ്ങിയ സീത അടുക്കളയിലേക്ക് നടന്നപ്പോള്‍ ആണ് പെട്ടെന്ന് അതോര്‍ത്തത്.. നേരെ അമ്മയുടെ മുന്‍പില്‍ പോയി പിടി കൊടുത്താല്‍ ശരിയാവില്ല… ഒരൊറ്റച്ചുംബനമേ ഉള്ളെങ്കിലും ഉള്ളിലൊരു കൊടുംകാറ്റു തന്നേ ഉണര്‍ന്നിരുന്നു.. മനസ്സിലെ കാമവും, അതിലുമുപരി ശ്വാസത്തിലെ കിതപ്പും അടങ്ങും മുന്പ് അമ്മയ്ക്കുമുന്പില്‍ ചെല്ലരുത്… എന്ത് ചെയ്യും??..
“സീതാ.. ഒന്നിവിടെ വന്നിട്ട് പൊക്കോ…” അനുഗ്രഹം പോലെയാണ് ഏട്ടന്‍റെ വിളി വന്നത്..
“ദാ വരുന്നൂ…..” അമ്മ കേള്‍ക്കേ വിളിച്ചു പറഞ്ഞിട്ട് സീത പടികള്‍ കയറി വിനോദിന്‍റെ മുറിയിലേക്ക് പോയി…
“എന്തേ?…” അവള്‍ അകത്തു കയറിയ ഉടന്‍ വിനോദ് മുറിയടച്ചു കുറ്റിയിട്ടത് കണ്ടു സീത ചോദിച്ചു..
“പറയാം…..” വിനോദ് കട്ടിലില്‍ ഇരുന്ന് സീതയെ പിടിച്ച് തന്‍റെ മുന്‍പില്‍ നിറുത്തി.. പിന്നെ വെള്ള ടീ ഷര്‍ട്ടു പിടിച്ചുയര്‍ത്തിവെച്ചിട്ട് ജീന്‍സിന്‍റെ ബെല്റ്റ് അഴിക്കാന്‍ തുടങ്ങി…
“ശ്ശെ…. എന്താ ഇത്?.. വിട്…. അമ്മ താഴെ വെയിറ്റ് ചെയ്യുന്നു…” സീത കുതറി…
“അമ്മയവിടെ നിക്കട്ടെ.. നീ ഡ്രെസ്സ് മാറാന്‍ വന്നതാണെന്ന് പറഞ്ഞാല്‍ മതി.. അവിടെ നില്‍ക്ക്…” വിനോദ് ബലമായി സീതയെ പിടിച്ചു നിര്‍ത്തി…
“ശ്ശെ… എന്താ ഏട്ടാ… എന്തിനാ?” സീത തടയാന്‍ ശ്രമിച്ചുകൊണ്ട് ചോദിച്ചു…
“ഇപ്പൊ… അവന്‍റെ മുറീല്‍ ചെന്നപ്പോ എന്ത് സംഭവിച്ചു?… അത് പറ….”
“ശ്ശോ… അതാണോ?… ഒരു കിസ് മാത്രം… അതിന് ഇതെന്താ ചെയ്യുന്നേ?….” ജീന്‍സിന്‍റെ ബക്കിള്‍ അഴിക്കുന്നത് തടയാന്‍ ശ്രമിച്ചു പരാജയപ്പെട്ട സീതയുടെ ചോദ്യം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025