Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 6

“ശ്ശോ.. എന്നാലും വല്ലാത്തൊരു പറ്റീരായിപ്പോയി ചേട്ടാ… ചേട്ടനെ ഫേയ്സ് ചെയ്യാന്‍ എനിക്ക് മടിയായിരുന്നു… അതോണ്ടാ ഞാന്‍ മുങ്ങി നടന്നത്?…”
“ഓഹോ… ഗില്‍റ്റി ഫീലിംഗ്!… രണ്ടും കൂടെ രണ്ടു ദിവസോം അര്‍മ്മാദിച്ചപ്പൊ ഒരു സങ്കടോം ഇല്ലാരുന്നു… ഹാ ഹാ…” വിനോദ് പൊട്ടിച്ചിരിച്ചു… ഹരി ചമ്മി..
“അതിപ്പോ….. ചേട്ടന്‍ തന്നെയല്ലേ എന്നെ കൊതിപ്പിച്ച് ആ അവസ്ഥയില്‍ ആക്കിയത്?… അല്ലെ?” ഹരി തിരിച്ചടിച്ചു…
“അത് ശരിയാ… മതി അവനേയിട്ട് വാരിയത്….” സീത ഹരിയോട് ചേര്‍ന്നിരുന്നു…
“ഉം?… കാമുകന് സപ്പോര്‍ട്ട്… നടക്കട്ടെ നടക്കട്ടേ…”
അങ്ങനെയങ്ങനെ സമയം ഒന്പതരയായത് അറിഞ്ഞില്ല… ബില്ലൊക്കെ സെറ്റില്‍ ചെയ്ത് പത്തുമണിക്ക് മുന്‍പേ അവര്‍ വണ്ടിയില്‍ കയറി… വിനോദിന്‍റെ ഡസ്റ്റര്‍ ആയിരുന്നു വാഹനം…
ഹോട്ടല്‍ സഫയറിന്‍റെ അടുത്തെത്തിയപ്പോള്‍ അവിടം ഏകദേശം വിജനമായിരുന്നു…
“അടച്ചോ?.. ആരേം കാണുന്നില്ലല്ലോ?….” സീതയ്ക്ക് സംശയം..
“ശനിയാഴ്ച ഇവര്‍ക്ക് തിരക്കു കുറവാണ്…..” വിനോദ് വാഹനം ഒഴിഞ്ഞ പാര്‍ക്കിങ്ങിലെ ഒരു മൂലയില്‍ കൊണ്ടുപോയി ഇട്ടു… പിന്നെ തിരിഞ്ഞു സീതയെ നോക്കിപ്പറഞ്ഞു…
“ഇവിടെ ഒരു ഇരുപതു മിനിറ്റ് എന്തായാലും എടുക്കും ഫുഡ്‌ ആവാന്‍.. അതിനുള്ളില്‍ ചെക്കന് കൊടുക്കാന്‍ പറ്റുന്നതൊക്കെ കൊടുത്തോ.. ഈ കോര്‍ണ്ണര്‍ സെയിഫ് ആണ്.. സെയിഫ് ആണ്… ”
സീത ചുറ്റും ഒന്ന് നോക്കി.. റോഡിനോട് അടുത്തുള്ള മതിലിന്‍റെ അരികിലാണ് വാഹനം.. അടുത്തെങ്ങും ആരുമില്ല… എങ്കിലും ഇവിടെവെച്ച്?…
“ഇവിടെവെച്ചോ?.. ശ്ശോ?……”
“എന്താ വേണ്ടേ??..” വിനോദ് കണ്ണുരുട്ടി…
“വേണം.. ചേട്ടാ… ചേച്ചി ചുമ്മാ സീന്‍ ഉണ്ടാക്കല്ലേ?… ഇവിടെ പിടിവിട്ടു നില്‍ക്കുവാ ഞാന്‍…” ഹരി നയം വ്യക്തമാക്കി…
“ഹാ ഹാ… സീതാ, നിന്‍റെ സീറ്റ് പുറകിലേക്ക് മറിച്ചേ………. ഹരി വലത്തേ സൈഡിലേക്ക് മാറ്…” വിനോദ് കല്‍പ്പിച്ചു… സീത അവളുടെ സീറ്റിന്റെ ചാര് ഫുള്ളായി പിന്നിലേക്ക്‌ ചരിച്ചു…
“ങ്ഹാ… ഇനി നീ ബാക്കിലേക്ക്‌ പൊക്കോ… പുറത്തിറങ്ങി പിറകില്‍ കേറിയാല്‍ ആരേലും സംശയിക്കും…”
സീത സീട്ടുകള്‍ക്കിടയില്‍ ഉള്ള ഗ്യാപ്പ് ശ്രദ്ധിച്ചു.. പിന്നെ ചെരിപ്പൂരിയിട്ടിട്ട് മുട്ടുകുത്തി പിന്നിലേക്ക്‌ കയറാന്‍ ആഞ്ഞു… ഹരി കൈകള്‍ നീട്ടി അവളുടെ കക്ഷങ്ങളില്‍ താങ്ങി സപ്പോര്‍ട്ട് ചെയ്തു കൊടുത്തു.. അല്ല, അവന്‍ അവളേ തന്‍റെ മാറിലേക്ക് വലിച്ചിടുകയായിരുന്നു….
വിനോദ് സീറ്റ് തിരികെ നേരെയിട്ടു… സീത നിവര്‍ന്ന് ഹരിയുടെ ഇടതുഭാഗത്തായി ഇരുന്നു.. പിന്നെ സാരി പിടിച്ചു നേരെയാക്കി…
“എന്താ താമസം?… ഞാന്‍ പോകാനാ??…..” വിനോദ് ചോദിച്ചു…
“ഹി ഹി…” സീത അതേ എന്ന ഭാവത്തില്‍ തലകുലുക്കി…
“നോട്ട് ബിഫോര്‍ യൂ കിസ്സ്‌ ഹിം…. ഇന്ന് ഉച്ചക്കും കൂടി രണ്ടും ചെയ്തതല്ലേ?.. ഞാനൊന്ന് കാണട്ടെ…” വിനോദ് അവിടെത്തന്നേ ഇരുന്നു… ബാക്ക് സീറ്റില്‍ രണ്ടാളും അനങ്ങാതെ ഇരിക്കുകയായിരുന്നു…
“ഇനിയും ഞാന്‍ ചെന്ന് ഓര്‍ഡറു ചെയ്തില്ലേല്‍ അവര്‍ ഇങ്ങോട്ട് വരും.. ഉള്ള ചാന്‍സും പോകും.. വേഗമാവട്ടെ…” വിനോദ് തിരക്കുകൂട്ടി..
“ശ്ശോ.. ഇങ്ങനെയൊരു ഏട്ടന്‍….” സീത പരിഭവിച്ചു.. പിന്നെ ഹരിയുടെ തോളില്‍ വലം കൈ ചുറ്റി, ഇടതുകൈകൊണ്ട് അവന്‍റെ മുഖം പിടിച്ചു തനിക്കു നേരെ തിരിച്ചു.. എന്നിട്ട് അവന്‍റെ ചുണ്ടുകളിലേക്ക്‌ ചുണ്ടുചെര്ത്തു…
ഭര്‍ത്താവിന്‍റെ മുന്‍പില്‍ വെച്ച് ആദ്യ ചുംബനം… ഉഫ്ഫ്.. വിനോദിന് ആ നിമിഷം വെള്ളം പോകുമെന്ന് അവന്‍ ഭയന്നു…
സീതയുടെ ചുംബനത്തോട് പെട്ടെന്ന് തന്നേ ഹരിയും പ്രതികരിച്ചു.. അവന്‍

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025