Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 7 - മൂന്നാമത്തെ പുരുഷാര്‍ഥം

മനസ്സിലാകേണ്ടതാണ്. ഇന്നോരുപക്ഷേ മദ്യപിച്ചതുകൊണ്ടാവാം അവന്‍ അതൊന്നും ശ്രദ്ധിച്ചില്ല…

“ഞാനെന്താ ചെയ്തതെന്ന് നിനക്കറിയാമോ?.. എന്‍റെയൊരു ഫ്രണ്ടുണ്ട്.. ആള് നീ പറഞ്ഞ സൈസും ലുക്കും ഒക്കെയാ… ഹരിയേ കാണും മുമ്പ് അവനേ നിനക്കൊന്നു മുട്ടിച്ചു തന്നാലോന്ന് ഞാന്‍ ഒരിക്കല്‍ ആലോചിച്ചതാ…. ഹി ഹി… “ അവന്‍ ഒരു സിപ്പ് എടുത്തിട്ട് തുടര്‍ന്നു…

“ആള് മുടിഞ്ഞ ഗ്ലാമറാ.. പേര് അമന്‍.. അമന്‍ ദീപ് സിംഗ്.. പഞ്ചാബിയാ…….. ഹേയ്.. നീയെങ്ങോട്ടാ പോകുന്നെ?… ” സീത പെട്ടെന്ന് അടുക്കളയിലേക്ക് നടക്കുന്നത് കണ്ടപ്പോള്‍ വിനോദ് ചോദിച്ചു..

“അത്….. ഗ്യാസ് ഓഫ് ചെയ്തോന്നൊരു സംശയം… ഇപ്പൊ വരാം…..” സീത വേഗം അടുക്കളയിലേക്ക് നടന്നു… വിനോദിന് നല്ല ദേഷ്യം വന്നു.. ഇത്രേം സീരിയസ് ആയ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോ അവടെ ഗ്യാസ്…. ഹും…

വിനോദ് കാത്തിരുന്നു.. സീത പക്ഷേ അഞ്ചു മിനിട്ട് കഴിഞ്ഞാണ് തിരികെയെത്തിയത്.. അപ്പോഴേക്കും വിനോദിന് സംസാരിക്കാനുള്ള മൂഡ്‌ അങ്ങുപോയി… അവന്‍ അനിഷ്ടം പ്രകടമാക്കിക്കൊണ്ട് മിണ്ടാതിരുന്നു ഭക്ഷണം കഴിച്ചു…

സീതയുടെ മുഖത്തു പക്ഷെ ഒരു നിഗൂഡ ഭാവം ഉണ്ടായിരുന്നു.. അത് വിനോദ് കണ്ടില്ല…

ഡിന്നര്‍ കഴിഞ്ഞു ലിവിംഗ് റൂമിലെ സോഫയില്‍  ടീവി കണ്ടുകൊണ്ട് ഇരിക്കുവായിരുന്നു വിനോദ്…  മേശപ്പുറത്തു കുപ്പിയും ഗ്ലാസും ഉണ്ട്… സാധാരണ ഫുഡ്‌ കഴിച്ചു കഴിഞ്ഞാല്‍ വിനോദ് കുടിക്കാറില്ല.. ഇന്നുപക്ഷേ സീതയോടുള്ള കലിപ്പില്‍ ആയിരുന്നു കക്ഷി…

ഇന്നത്തെക്കളി, നേരത്തേ പറഞ്ഞതുപോലെ ലിവിംഗ് റൂമിലെ സോഫയില്‍ വെച്ചാക്കാനുള്ള പദ്ധതിയില്‍ ആയിരുന്നു നേരത്തേ വിനോദ്.. അതിനു മുന്നോടിയായാണ്‌  ഡിന്നറിന് മുമ്പ് ഒരു ചെറുത്‌ സീതക്കും ഒഴിച്ചു കൊടുത്തത്.. അന്നേരമാണ് അവള്‍ ഗ്യാസിന്റെ കാര്യം പറഞ്ഞു മൂഡ്‌ കളഞ്ഞത്… ഹും……

ഒന്പതരയായപ്പോള്‍ സീത അടുക്കളയെല്ലാം ഒതുക്കിയശേഷം ഒരു ചെറുചിരിയോടെ അടുത്തെത്തി.. വിനോദ് മൈന്‍ഡ് ചെയ്യാതെ ടീവിയില്‍ നോക്കിയിരുന്നു…

“സെക്കണ്ട് റൌണ്ട് എനിക്കില്ലേ?….. “ സീത കയ്യില്‍ കരുതിയ ഗ്ലാസ് മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് കൊഞ്ചി ചിരിച്ചു.. അവളുടെ ചിരി കണ്ടപ്പോള്‍ വിനോദിന്‍റെ കലിപ്പ് എല്ലാം അലിഞ്ഞു പോയി… അവന്‍ ചിരിച്ചുകൊണ്ട് അവളുടെ ഗ്ലാസിലേക്ക് ഒരു പെഗ്ഗും സോഡയും പകര്‍ന്നു…

“കലിപ്പ് മാറിയോ?…..” സീത അവന്‍റെ കവിളില്‍ ഒന്ന് കുത്തി…

“പിന്നല്ലാതെ?… സീരിയസ് ആയിട്ടൊരു കാര്യം പറഞ്ഞോണ്ട് വരുമ്പോ അവടെ ഗ്യാസ്… ഹും….”

“എന്‍റെ ഏട്ടാ….. ഇതൊക്കെ പറയാന്‍ ഒരു മൂഡ്‌ വേണ്ടേ?… അല്ലാണ്ടെ ചപ്പാത്തി ചുട്ടോണ്ടിരിക്കുമ്പോ പറഞ്ഞാല്‍??.. ഹി ഹി…” സീത ഗ്ലാസ് കാലിയാക്കിയിട്ട് അവനേ കെട്ടിപ്പിടിച്ചു..

“ഉം.. അതും ശരിയാണ്….” വിനോദ് അവളേ ചേര്‍ത്തു പിടിച്ച്, ടീപ്പോയിയിലെക്ക് കാലു നീട്ടിവെച്ച്‌ സോഫയില്‍ ചാഞ്ഞിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025