Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 7 - മൂന്നാമത്തെ പുരുഷാര്‍ഥം

അടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം..

വിനോദിന്റെയും തിരക്കുകള്‍ കുറഞ്ഞുവന്നിരുന്നു. മൂന്നാറിലെ കോട്ടേജിലെ പണികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു… ജീവിതം വീണ്ടും സാധാരണഗതിയില്‍ ആകാന്‍ തുടങ്ങി..

ഇപ്പോഴും  സീത ജിം മുടക്കാറില്ല… എന്നും കയറിച്ചെല്ലുമ്പോ ദീപക് അവിടെയുണ്ടോ എന്നവള്‍ ശ്രദ്ധിക്കും.. മിക്ക ദിവസങ്ങളിലും അയാളെ കാണാറില്ല.. വേറെയും എവിടെയൊക്കെയോ ജിമ്മുകള്‍ ഉണ്ടെന്നും, വിദേശങ്ങളില്‍ പല ബിസിനസ്സുകള്‍ ഒക്കെയുണ്ടെന്നും കേട്ടിരുന്നു……

 

ഹരിയുടെ എക്സാമുകളും തീര്‍ന്നു വരുന്നു… ഇനി ചുരുക്കം ചില പരീക്ഷകളും, പ്രാക്ടിക്കല്‍സ്, ലാബ്.. അങ്ങനെചിലതും മാത്രം ബാക്കി…. തിരക്കൊതുങ്ങിയപ്പോള്‍ ചെക്കന് തിടുക്കം തുടങ്ങി… എപ്പോഴാ കാണുക, എപ്പോഴാ കാണുക…എന്ന് മാത്രമാണ് അവന്‍റെ ചോദ്യം…

പാവം സീത എന്ത് ചെയ്യാന്‍?… അവള്‍ക്കും കൊതിയേറെയുണ്ടെങ്കിലും ഏട്ടനോട് പോയി പറയാന്‍ പറ്റുമോ?.. എന്ത് പറയാന്‍?? ”ഏട്ടാ… ഇത്രേം പെട്ടെന്ന് സെറ്റപ്പാക്കണം, എനിക്ക് മുട്ടി നില്‍ക്കുവാ…” എന്നോ?….

ഒടുക്കം സീത ഹരിയോട് തന്നേ പറഞ്ഞു നീയും ഏട്ടനും കൂടി പ്ലാന്‍ ചെയ്തോളാന്‍… അതിനു ശേഷം അവന്‍റെ ചോദ്യം നിലച്ചു.. പകരം കാണുമ്പോള്‍ എന്തൊക്കെച്ചെയ്യും എന്നതിനെക്കുറിച്ചുള്ള സംസാരങ്ങളായി….

ഹരിയുടെ ചാറ്റിങ്ങില്‍ നിന്നും അടുത്ത കാഴ്ചക്ക് അധികം താമസം ഉണ്ടാവില്ലെന്ന് തോന്നിയപ്പോ സീത അവനോടു ചോദിച്ചു…

“ഡാ.. നീ ഏട്ടനോട് ചോദിച്ചാരുന്നോ?….”

“എന്ത്?….” അവന്‍ പൊട്ടന്‍ കളിക്കുകയാണ്…

“കുന്തം.!!!…. ഏട്ടനോട് നീ ചോദിക്കാം എന്നല്ലേ അന്നു പറഞ്ഞത്?…” സീതയ്ക്ക് ദേഷ്യം വന്നു.

“ഓ.. അതോ??… യെസ്….. ചോദിച്ചു…..”

“എന്നിട്ട്?……”

“എന്നിട്ടെന്ത്?… ഏട്ടന്‍ മറുപടി പറഞ്ഞു……. അല്ലാണ്ടെന്ത്?…. ഹി ഹി…” അവന്‍ സീതയെ വട്ടാക്കുകയാണ്…

“എന്ത് പറഞ്ഞൂ?….”

“അത് സമയമാകുമ്പോള്‍ പറയാം… ഹി ഹി….”

“കുന്തം…..” സീതയ്ക്ക് ദേഷ്യം വന്നു… അവള്‍ കുറച്ചു ക്രൂരമായ സ്മൈലികള്‍ അയച്ചു….

“ഹ ഹ… പിണങ്ങല്ലേ….. ഞങ്ങള്‍ പ്ലാനിങ്ങില്‍ ആണ്… ചേച്ചിക്ക് സര്‍പ്രൈസ് ആയിരിക്കും….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025