Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 5

എന്തോ ഒരു അപൂര്‍ണ്ണത ഫീല്‍ ചെയ്തിരുന്നു… അവന്‍റെ ആദ്യത്തെ കളിയും, തന്‍റെ ആദ്യത്തെ അവിഹിതവും ആയതിന്റെ പ്രശ്നമായിരിക്കാം.. അങ്ങനെയെങ്കില്‍ ഇന്ന് ആ കേടങ്ങ്‌ തീരുമല്ലോ?…

വിനോദ് കാറിന്‍റെ കീയും എടുത്ത് കതകു തുറന്നു പുറത്തേക്കിറങ്ങി.. ഡൈനിംഗ് ടേബിളില്‍ ഇരിക്കുന്ന ഹരിയോട് ഇറങ്ങും വഴി പറഞ്ഞു..

“ഡാ… നീ കുറച്ചു പതിയെ ഇറങ്ങിയാ മതി.. ഞാന്‍ തിരികെ വരാന്‍ ലേശം താമസിക്കും…”

“ശരി ചേട്ടാ… ഞാന്‍ പത്തുമണി ആകുമ്പോ ഇറങ്ങിക്കോട്ടേ??”

“ഞാന്‍ വിളിക്കാം നിന്നെ….” വിനോദ് ധ്രിതിയില്‍ കാറില്‍ കയറി ഡ്രൈവ് ചെയ്തു പോയി…

വീണു കിട്ടിയ സ്വര്‍ഗ്ഗം… രണ്ടു ദിവസമായി ശുക്രന്‍ തിളങ്ങി നില്‍ക്കുകയാണ് തനിക്കെന്നു തോന്നി ഹരിക്ക്.. ഇന്നൊരു ലോട്ടറിയെടുക്കണം എന്നവന്‍ മനസ്സില്‍ വിചാരിച്ചു… അവന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല… അവന്‍ പുറത്തിറങ്ങി ഗെയിറ്റ് അടച്ചു ലോക്ക് ചെയ്തു.. ആരും മുറ്റത്ത് കേറിവന്ന് സീന്‍ പിടിക്കണ്ട..

തിരികെ വീട്ടില്‍ കയറി കതകടച്ചു കുറ്റിയിട്ട ശേഷം ഹരി സീതയെ നോക്കി… അടുക്കളയിലുണ്ട് കക്ഷി…

“ആഹാ?.. ഇവിടെ നിക്കുകാ?.. മതി കൂക്കിംഗ് ഒക്കെ… ഇങ്ങോട്ട് വാ ചേച്ചി…”

ഹരി നേരെ ചെന്നു പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു… സീത അത് പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു… സത്യത്തില്‍ ഹരിയുമായി ഇനിയൊരു സെക്സ് ഉണ്ടാവുമെന്ന് കരുതിയതല്ല.. അപ്രതീക്ഷിതമായി എട്ടനത് പറഞ്ഞപ്പോള്‍  എന്തോ ഒരു ചൂട് നെഞ്ചിലേക്ക് കയറിയതുപോലെ ആയിരുന്നു… ഒരുതരം അമ്പരപ്പ്.. നിമിഷങ്ങള്‍ക്കുള്ളില്‍ അത് കാമമായി മാറി.. താഴ്വരയില്‍ ഒരു ചൂടുറവ പനച്ചിറങ്ങാന്‍ തുടങ്ങിയതറിഞ്ഞു….

അവന്‍റെ കൈകള്‍ നേരെ സീതയുടെ മുലകളിലേക്കാണ് പോയത്.. ചുണ്ടുകള്‍ സീതയുടെ ചുണ്ടിലെക്കും.. നേരത്തേ പകുതിക്ക് വെച്ച് മുറിഞ്ഞു പോയ ചുംബനം അവര്‍ മുഴുമിപ്പിച്ചു…

ശ്വാസം മുട്ടിയപ്പോള്‍ സീത കുതറി മാറി. ഹരിയെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു..

“ശ്ശോ.. എന്തൊരു തിടുക്കമാ ഈ ചെക്കന്?.. കിടന്നു പിടക്കാതെ.. ഏട്ടന്‍ പറഞ്ഞത് കേട്ടില്ലേ? പതിനൊന്നുമണിവരേ ടൈം ഉണ്ട്…..”

“അതൊന്നും ഒന്നുമാവില്ല മുത്തേ…. ” ഹരി വീണ്ടും അവളുകെ നേര്‍ക്ക് ആഞ്ഞു.. സീത പിടികൊടുക്കാതെ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല…

“എടാ.. നീ പറയുന്നതൊന്നു കേള്‍ക്ക്… ഞാന്‍ കുളിച്ചിട്ട് പോലുമില്ല… പ്ലീസ്…”

“അത് സാരമില്ല.. എന്‍റെ മുത്തിനെ ഞാന്‍ കുളിപ്പിച്ചു തരാട്ടോ….” ഹരിയവളെ ചുറ്റിപ്പിടിച്ചു…

“എങ്കില്‍ ഞാന്‍ എന്തെങ്കിലും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കട്ടെ… അതെങ്കിലും സമ്മതിക്ക് ……”

“ശ്ശോ… ഈ ചേച്ചിപ്പെണ്ണിന്‍റെ കാര്യം!!!…” ഹരി കലിപ്പില്‍ പറഞ്ഞു….

“പെട്ടെന്നുണ്ടാക്കാം കുട്ടാ…. ബ്രെഡ്‌ഡും ജാമും പോരേ??…” സീത ഫ്രിഡ്ജിന്‍റെ നേര്‍ക്ക്‌ നടന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025