Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 5

“ഉം… എനിക്കറിയാരുന്നു നീ ആദ്യം അങ്ങോട്ടെ പോകൂ എന്ന്.. ഇങ്ങനൊരു പൊക്കിള് കൊതിയന്‍…”

“ഹും.. സത്യം ചേച്ചീ….. ഇതിലിത്തിരി തേനൊഴിച്ചു തന്നാല്‍ ഞാന്‍ മരിക്കും വരേ നക്കിക്കോണ്ടിരുന്നോളാം…” സീതയുടെ ജാം പുരണ്ട വയറിലേക്ക് ചുണ്ടു ചേര്‍ക്കുമ്പോള്‍ ഹരി പറഞ്ഞു…

“ആഹ്…..” അവന്‍റെ ചുംബനം സീതയെ കോരിത്തരിപ്പിച്ചു.. വയറിലെ സ്വര്‍ണ്ണരോമങ്ങള്‍ എഴുന്നു നിന്നു തുള്ളി… സീത കണ്ണടച്ചുകൊണ്ട് അവന്‍റെ തലയില്‍ കൈചേര്‍ത്തു തലോടി… അവള്‍ സുഖത്തില്‍ ചുണ്ടുകടിക്കുന്നുണ്ടായിരുന്നു…

ഹരി ആസ്വദിച്ചു നക്കി… സീതയുടെ വെളുത്തുകൊഴുത്ത വയറില്‍ നിന്നും പൈനാപ്പിള്‍ ജാം കൊതിതീരെയവന്‍ നക്കിയെടുത്തു.. പൊക്കിള്‍ക്കുഴിയില്‍ അവന്‍റെ നാവിന്‍റെ സുഖമറിഞ്ഞ സീത കിടന്നു പുളയാന്‍ തുടങ്ങി.. അവളുടെ വയറും അടിവയറും, പൂര്‍ത്തടത്തിന്റെ മുകള്‍ ഭാഗവും ഉമിനീരില്‍ കുഴഞ്ഞു….

മിനിറ്റുകള്‍ക്ക് ശേഷം കൊതി തീര്‍ത്ത് അവന്‍ മുഖം ഉയര്‍ത്തിയപ്പോള്‍ സീതയും കണ്ണു തുറന്നു.. പിന്നെയവള്‍ ഹരിയെ നോക്കിക്കൊണ്ട് വശ്യമായി ചിരിച്ചുകൊണ്ട് ജാമെടുത്തു തന്‍റെ ഇരു മുലക്കണ്ണുകളിലും തേച്ചുപിടിപ്പിച്ചു… പിന്നെ ഹരിയുടെ നേര്‍ക്ക്‌ കൈ നീട്ടി… ഹരി കിതച്ചുകൊണ്ട് അവളുടെ മാറിലേക്ക് മുഖം താഴ്ത്തി..

നാവിന്‍ തുമ്പുകൊണ്ടുചിത്രം വരച്ച്,, ചെറു ചുംബനങ്ങള്‍ കൊണ്ട് രോമാഞ്ചമുണര്‍ത്തി, അങ്ങിങ്ങായി ദന്തക്ഷതങ്ങളും നഖക്ഷതങ്ങളും ഏല്‍പ്പിച്ച് സീതയുടെ തുടുത്തുതുളുമ്പുന്ന മുലകളവന്‍ കീഴടക്കി… കടും ചുവപ്പാര്‍ന്ന മുലക്കണ്ണുകള്‍ തടിച്ചു വീര്‍ത്തു വീണ്ടും ചുവന്നു. മുന്തിരി ഞെട്ടുകള്‍ പുറത്തേക്ക് തള്ളി തെറിച്ചു വന്നപ്പോള്‍ അവന്‍ വായിലിട്ടു നുണഞ്ഞു… നോവാതെ കടിച്ചു.. നാവിട്ടു കുത്തി.. പിന്നെ ശക്തിയില്‍ ഉറിഞ്ചിക്കുടിച്ചു..

സീത കഴപ്പിന്‍റെ പാരമ്യത്തിലേക്ക് ചിറകടിച്ചുയര്‍ന്നു…

“മതിയെടാ… ഇനി താഴെ….” സീതയുടെ വാക്കുകള്‍ അവളെത്തന്നെ അത്ഭുതപ്പെടുത്തി.. മുലകുടിച്ചത് മതി… ഇനി പൂറു നക്കൂ എന്നാണു താന്‍ പറഞ്ഞത്.. താന്‍ ഇത്രക്ക് നാണമില്ലാത്തവളായോ?

ഹരി കസേര അവളുടെ അരഭാഗത്തേക്ക് വലിച്ചിട്ട് അതിലിരുന്നു..

“ജാം വേണോ??” സീത കിതച്ചുകൊണ്ട് ചോദിച്ചു…

“വേണ്ടാ.. രുചി ഞാന്‍ ശെരിക്കും ഒന്ന് അറിയട്ടെ…” ഹരി അവളുടെ കാലു പിടിച്ചകത്തി നോക്കി.. കുഴഞ്ഞ് ഒട്ടിയ ദളങ്ങള്‍

“കള്ളാ… അത് നീ ഇന്നലെ അറിഞ്ഞതല്ലേ??” സീത കുറുകി..

“അത് പോര.. എനിക്കിത് കൊതിതീരെ കുടിക്കണം…” അവന്‍ മുഖമടുപ്പിച്ചു..  ചുവന്ന തേന്‍ ഒലിക്കുന്ന പൊന്‍ പൂറ്….

ഹരി കസേരയില്‍ നിന്നും താഴെയിറങ്ങി നിലത്ത് മുട്ടുകുത്തിയിരുന്നു.. പിന്നെ സീതയുടെ കാലുകള്‍ പിടിച്ച് അകറ്റി സോഫയില്‍ ചവിട്ടി വെപ്പിച്ചു…

ഇപ്പോള്‍ ദളങ്ങള്‍ നന്നായി വിടര്‍ന്നിരിക്കുന്നു… തുടകളുടെയത്ര വെന്മയില്ല തടിച്ച പുറം ചുണ്ടുകള്‍ക്ക്.. അകം ചുണ്ടുകള്‍ പക്ഷേ റോസ് നിറത്തിലാണ്.. കന്തും ഏതാണ്ട് അതേ നിറത്തില്‍ തന്നേ.. അധികം വലിപ്പം ഒന്നും ഇല്ലാത്ത സുന്ദരിക്കന്ത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025