Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 8

മാറിടത്തിന് മുകളില്‍ നിരത്തി സെറ്റ് ചെയ്തു വെച്ചു.. താലി പിടിച്ച് ഇരുമുലകള്‍ക്കും നടുക്കായി വെച്ചു…

“ഇതാണ് ചേട്ടാ ഇതിന്‍റെ തുറുപ്പുചീട്ട്…. ചേച്ചീടെ മുലയുടെ മേളില്‍ ഇതിങ്ങനെ കിടക്കുന്നത് കാണുമ്പോള്‍ ഉള്ളൊരു ഫീലുണ്ടല്ലോ?.. അതാണ് അതിന്‍റെ ഫീല്‍…. ” സീതയുടെ താലിയില്‍ പിടിച്ചുകൊണ്ട് ഹരി ചിരിച്ചു…

“യെസ്…. ഞാന്‍ അന്നു പറഞ്ഞില്ലേ?… ഭര്‍ത്താവിന്‍റെ നെഞ്ചിലിട്ടു ഭാര്യയെ കളിക്കുന്നതിന്‍റെ സുഖം നിനക്ക്… ഭാര്യയെ മാറില്‍ കിടത്തി നിന്നെക്കൊണ്ട് കളിപ്പിക്കുന്നതിന്‍റെ സുഖം എനിക്ക്… എന്‍റെ നെഞ്ചില്‍ കിടക്കുമ്പോ  നീ കളിക്കുന്നതിന്റെ സുഖം ഇവള്‍ക്ക്… അല്ലെടീ?….” വിനോദ് സീതയോട് ചോദിച്ചു.. ആ ചോദ്യത്തിന്‍റെ മറുപടി വിനോദിന്‍റെ ചുണ്ടിലവള്‍ സമര്‍പ്പിച്ച ശക്തമായ ഒരു ചുംബനമായിരുന്നു….

“ബ്ലൌസ് അഴിച്ചു താ ചേട്ടാ…..” ഹരി വിനോദിനോട്‌ അപേക്ഷിച്ചു… അതായിരുന്നു അവര്‍ നേരത്തേ ഇട്ടിരുന്ന പ്ലാന്‍… ഹരിയായിരിക്കും സീതയുടെ വസ്ത്രങ്ങള്‍ അഴിച്ചുകൊടുക്കുന്നത്….

“ഉം….” വിനോദ് സീതയുടെ ബ്ലൌസിന്റെ മുന്‍ഭാഗത്തുള്ള ഹുക്കുകള്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി… അത്ര എളുപ്പമായിരുന്നില്ല അത്.. ഒന്നാമത്തെ അവളുടെ വലിപ്പം.. പോരാത്തതിന് അപ്പോഴും അവള്‍ കൈകള്‍ തലക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നല്ലോ?..

തന്‍റെ ബ്ലൌസ് അഴിക്കാന്‍ വിനോദ് പാടുപെടുന്നത് കണ്ടപ്പോള്‍ സീതയ്ക്ക് ദേഷ്യമാണ് വന്നത്… അവള്‍ക്ക് തിടുക്കമായിരുന്നു… ഹരിയുടെ ചുണ്ടുകള്‍ അവള്‍ക്ക് തന്‍റെ മാറില്‍ വേണമായിരുന്നു…

കൂടുതല്‍ ചിന്തിക്കാതെ സീത കൈകള്‍ താഴ്ത്തി ബ്ലൌസിന്റെ ഹുക്കുകള്‍ സ്വയം വിടുവിച്ചു… നിവര്‍ന്നിരുന്ന് ബ്ലൌസ് ഊരിമാറ്റി കട്ടിലിലേക്ക് ഇട്ടു… മാത്രമല്ല കൈകള്‍ പിന്നിലേക്ക്‌ കൊണ്ടുപോയി ബ്രായുടെ ഹൂക്ക് അഴിച്ചെടുത്ത്, അതും ഊരിമാറ്റി വലിച്ചെറിഞ്ഞു.. പിന്നെ വീണ്ടും കൈകള്‍ തലക്കു മുകളില്‍ ഉയര്‍ത്തിപ്പിണച്ചു പിടിച്ചുകൊണ്ട് ഭര്‍ത്താവിന്‍റെ മാറിലേക്ക് ചാഞ്ഞു..

ഹരിയും വിനോദും സ്തംഭിച്ചിരിക്കുകയായിരുന്നു… ഇതവര്‍ പ്രതീക്ഷിച്ചതല്ല… പതുക്കെ, മാക്സിമം താമസിപ്പിച്ച് വസ്ത്രങ്ങള്‍ ഊരുക എന്നതായിരുന്നു പ്ലാന്‍… ആദ്യം ബ്ലൌസ്.. പിന്നെ ബ്രാ.. അങ്ങനെയങ്ങനെ…

സീതയോട് അത് പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല… അല്ലെങ്കില്‍ സീത അങ്ങനെയൊരു അവസരത്തില്‍ മുന്‍കൈ എടുക്കുമെന്നുവര്‍ കരുതിയില്ല…

രണ്ടാളും പരസ്പരം നോക്കി.. സീതയിപ്പോള്‍ വിനോദിന്‍റെ മാറില്‍ പഴയതുപോലെ ചാരിക്കിടപ്പുണ്ട്… അരക്കു മുകളില്‍ നഗ്നയായി എന്ന് മാത്രം…

ഒന്നന്ധാളിചെങ്കിലും വേഗമവര്‍ സമനില കൈവരിച്ചു… ഹരിയായിരുന്നു ആദ്യം നോര്‍മ്മലായത്… തുടുത്ത വെണ്ണതോല്‍ക്കുന്ന രണ്ടു മുലകള്‍ നഗ്നമായി തന്നെനോക്കിക്കിടക്കുമ്പോള്‍ എത്രനേരം അന്ധാളിച്ചു നില്‍ക്കാന്‍ പറ്റും???..

“ഉഫ്…. എന്‍റെ ചേച്ചീ!!…. ” അവന്‍ പഴയതുപോലെ മുന്നോട്ട് കയറിയിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025