Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 8

സീതയുടെ പരിണാമം 8

Seethayude Parinaamam Part 8

 മൂന്നാറിലെ ആദ്യരാത്രി

[ Previous Parts ]

 

(കഥ ഇതുവരെ..)

മൂന്നാറില്‍ വിനോദ് ഒരു കോട്ടേജ് സ്വന്തമാക്കുന്നു… ജിന്‍സി വിനോദിന്‍റെ ആഗ്രഹത്തിന് യെസ് പറയുന്നു… . ജിമ്മിന്‍റെ ഉടമയായ ദീപക്ക് സീതയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു… സുന്ദരനും, കരുത്തനുമായ അയാളില്‍ സീതക്കും താല്‍പ്പര്യം തോന്നുന്നു.. വിനോദ് സമ്മതിച്ചെങ്കിലും, ഹരിയുമായുള്ള ത്രീസം കൂടി കഴിഞ്ഞതിനു ശേഷമേ പ്രൊസീഡ് ചെയ്യുകയുള്ളൂ എന്ന് സീത വിനോദിനോട്‌ പറയുന്നു… സീതയും വിനോദും മൂന്നാറിലേക്ക് ഒരു വീക്ക് എന്‍ഡ് ട്രിപ്പ് പോകുന്നു…

ശേഷം വായിക്കാം…

………………………………………………………..

പുലര്‍ച്ചെ ആറുമണി കഴിഞ്ഞപ്പോള്‍ അവര്‍ മൂന്നാറിന് തിരിച്ചു. പതിവില്ലാത്ത വിധം മഴ. മൂവാറ്റുപുഴ കോതമംഗലം വഴി.. ഉദ്ദേശിച്ച വേഗതയില്‍ വാഹനം ഓടിക്കാന്‍ പറ്റുന്നില്ല…

ഇടക്ക് വഴിയിലൊരു നാടന്‍ ഹോട്ടലില്‍ കയറി നല്ല ചൂടപ്പവും കിടുക്കാച്ചി മുട്ടറോസ്റ്റും തട്ടി.. മൂന്നാര്‍ എത്തിയപ്പോഴേക്കും. സമയം പതിനൊന്നുമണി. നേരെ വിനോദിന്‍റെ റിസോര്‍ട്ടിലേക്ക് പോയി.

“അതേയ്… നമ്മള്‍ ഇവിടെയല്ല സ്റ്റേ കേട്ടോ?… വേറെയൊരു സ്ഥലത്താണ്…” ലോഞ്ചിലേക്ക് നടക്കുമ്പോള്‍ വിനോദ് പറഞ്ഞു…

“ങ്ങേ?… അതെവിടെയാ??…..”

“ടോപ്‌ സ്റ്റേഷനടുത്ത്.. ഒരു കോട്ടേജ് ആണ്… രമേശ്‌ സെറ്റാക്കിയതാ… ”

“ഓ… അപ്പൊ ഇവിടെ???….” സീത ചോദിച്ചു..

“കീ അവന്‍റെ കൈയ്യിലാ.. പിന്നെ നിനക്ക് ബാത്ത്റൂമില്‍ പോകണമെങ്കില്‍ ആവാം….”

“ഉം.. അത് നന്നായി… ഞാനിങ്ങനെ പറയാന്‍ തുടങ്ങുവാരുന്നു….”

“ഗുഡ് മോണിംഗ് സര്‍……” റിസപ്ഷനിലെ സ്റ്റാഫ് അവനെക്കണ്ട് എണീറ്റു നിന്നു..

“മോണിംഗ്.. ആസ്ക് രമേശ്‌ ടു കം ടു മൈ ഓഫീസ്….” അവന്‍ സീതയേയും കൂട്ടി നേരെ അവന്‍റെ ഓഫീസ് റൂമിലേക്ക് നടന്നു..

സീത ഓഫീസ് മുറിയിലെ അറ്റാച്ച്ഡ് ബാത്ത് റൂമില്‍ കയറി ഫ്രെഷായി വന്നപ്പോള്‍ രമേശ്‌ മുറിയില്‍ വിനോദിന്‍റെ മുന്‍പില്‍ ഇരിപ്പുണ്ട്.. വിനോദിനെക്കൊണ്ട് എന്തൊക്കെയോ പേപ്പറുകള്‍ സൈന്‍ ചെയ്യിപ്പിക്കുകയാണ് അവന്‍….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025