Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 8

ഹരിയുടെ ശുക്ലത്തിന്റെ ചൂടു ശമിച്ചുതുടങ്ങിയ ഗര്‍ഭപാത്രത്തില്‍ ഏട്ടന്‍റെ ശുക്ലം നിറയുന്നത് സീതയ്ക്ക് അറിയാന്‍ കഴിഞ്ഞു… ചെറിയൊരു രതിമൂര്‍ച്ചകൂടി അവളില്‍ വീണ്ടുമുണ്ടായി… ഫിസിക്കല്‍ അല്ല… മെന്റല്‍ ഓര്‍ഗാസം… മിനിട്ടുകളുടെ വ്യത്യാസത്തില്‍ തന്‍റെ ഗര്‍ഭപാത്രം രണ്ടു പുരുഷന്മാരുടെ ശുക്ലം സ്വീകരിച്ചിരിക്കുന്നു എന്ന തോന്നലില്‍ നിന്നും ഉണ്ടായത്….

അവസാനത്തെ തുള്ളിയും പ്രിയതമയുടെ ഉള്ളിലേക്ക് ആഴ്ന്നു കഴിഞ്ഞപ്പോള്‍ വിനോദ് അവള്‍ക്കു മുകളില്‍ നിന്നും… ഉരുണ്ടു മാറി മലര്‍ന്നു കിടന്നു… ഹരി എഴുന്നേറ്റു തന്‍റെ ബര്‍മുഡയും എടുത്ത് ബാത്രൂമിലേക്ക് പോയി.

കിതപ്പടങ്ങിയപ്പോള്‍ വിനോദ് സീതയ്ക്ക് നേരെ കിടന്ന് അവളേ കെട്ടിപ്പിടിച്ചു…

“ഇഷ്ടായോ ഇന്നത്തേത്?…” അവന്‍ ചോദിച്ചു…

“ഉം… ഒരുപാട്…….”

“എങ്കില്‍ നാളെയും കൂടി ഇവിടെ കഴിഞ്ഞിട്ട് മറ്റന്നാള്‍ പോയാല്‍ പോരേ?…….”

“മതി…….” സീത സമ്മതിച്ചു… ഓഫീസില്‍ വിളിച്ചു ലീവ് പറയണം.. ബോസ്സ് ചിലപ്പോള്‍ ചീത്ത പറയുമായിരിക്കും.. പക്ഷെ ഇന്നത്തേതുപോലെ ഒരു ദിവസം കൂടിയെന്ന ഓഫര്‍ നഷ്ടപ്പെടുത്താന്‍ കഴിയുമോ?…..

ഹരി ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വന്നത് കണ്ടപ്പോള്‍ സീത ബെഡ് ഷീറ്റ് എടുത്ത് ദേഹം മറച്ചുകൊണ്ട് എണീറ്റു…

“ആദ്യം ഞാന്‍ പോയി വരാം….” വിനോദ് എഴുന്നേറ്റു നിലത്തുനിന്നും തന്‍റെ ഷോര്‍ട്ട്സും എടുത്ത് ബാത്രൂമിലേക്ക് നടന്നു…

ഹരി പതിയെ സീതയുടെ അരികില്‍ ചെന്നിരുന്ന് കയ്യില്‍ പിടിച്ചു…

“ക്ഷീണിച്ചോ?…..”

“പിന്നില്ലാതെ?… രണ്ടും കൂടി എന്തൊക്കെയാ കാട്ടിക്കൂട്ടിയെ?….” സീത പിണക്കം ഭാവിച്ച് അവന്‍റെ കവിളില്‍ കുത്തി…

“കാട്ടിക്കൂട്ടിയതൊക്കെ എന്‍റെ ചേച്ചിക്കുട്ടിക്ക് സുഖിച്ചല്ലോ?…. അതെന്താ പറയാത്തെ??…..” ഹരി തിരിച്ചടിച്ചു….

“ഹി ഹി.. അതൊക്കെ അങ്ങനങ്ങ് സമ്മതിച്ചു തരാന്‍ പറ്റുമോ?…..”

“ഉം…. മണി പത്തായതേയുള്ളൂ….  ഞാന്‍ മുറ്റത്ത്‌ പോയി ഒരെണ്ണംകൂടെ അടിക്കാന്‍ പോകുവാ… വരുന്നോ?…..”

“ഉം… വാഷ് ചെയ്ത് ഡ്രസ്സ്‌ ഇട്ടിട്ട് വരാം…. നീ പൊയ്ക്കോ….” അവള്‍ അവന്‍റെ തലമുടി സ്നേഹപൂര്‍വ്വം തലോടി ഉഴപ്പി….

“ഓക്കേ….” അവന്‍ അവളുടെ ചുണ്ടില്‍ ഒരു കളിച്ചുംബനം നല്‍കിയിട്ട് എഴുന്നേറ്റു നടന്നു…

സീത പുതപ്പുമടക്കി മുലക്കച്ചപോലെ കെട്ടി എഴുന്നേറ്റു.. ഇത്രനേരം അവരുടെ കാമകേളികള്‍  താങ്ങിയ കട്ടിലിന്‍റെ അവസ്ഥ നോക്കി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025