Kambikuttan Malayalam

Sex stories Kambikuttan kambikathakal

സെമി നാടൻ ചരക്ക്

സെമി നാടൻ ചരക്ക്

Semi Nadan Charakku


“ഹൊ ഈ പ്രായത്തിലും എന്താ ഒരിത് എന്നറിയാമോ…?” എന്നോടൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കുമ്പളങ്ങി പത്മകുമാർ പറഞ്ഞു. എൻ്റെ കട്ട ആരാധകനാണ് കുമ്പളങ്ങി പത്മകുമാർ. എൻ്റെ ഇൻസ്റ്റ ഐഡിയിൽ ഫോളോവർ ആയി കൂടിയതാണ്. പിന്നെ പോസ്റ്റുകൾ കണ്ട് ഇൻബോക്സിൽ വരാൻ തുടങ്ങി. പരിചയപ്പെട്ടപ്പോഴാണ് അറുപത് വയസ്സുള്ള റിട്ടയേർഡ് അധ്യാപകനാണ് കുമ്പളങ്ങി പത്മകുമാർ എന്ന് എനിക്ക് മനസ്സിലായത്.

എൻ്റെ പുതിയ ക്ലയിൻ്റിനെ മീറ്റ് ചെയ്യാനുള്ള യാത്രയിലായിരുന്നു ഞാൻ. വടക്കൻ കേരളത്തിലെ നാട്ടുവഴിയിലൂടെ കുഴികൾ വെട്ടിച്ച് വെട്ടിച്ച് മുന്നോട്ടു പോകുന്ന ഒരു ഓട്ടോറിക്ഷയിലെ യാത്രികരായിരുന്നു ഞങ്ങൾ.

സ്മിത സതീഷ് എന്നായിരുന്നു എൻ്റെ പുതിയ പശുവിൻ്റെ പേര്. എന്നെ മനസ്സിലായില്ലേ? അതേ അതേ… ജിഗോള തന്നെയാണ് ഞാൻ. പുരുഷ വേശ്യ. കാളക്കൂറ്റൻ്റെ കാമശൗര്യമുള്ള ഒന്നാന്തരം പുരുഷ വേശ്യ.

സ്മിത സതീഷിനെ പരിചയപ്പെട്ടിട്ട് രണ്ട് മാസമായിരുന്നു. എറണാകുളത്തു നിന്ന് തൃശ്ശൂരേക്കുള്ള ട്രെയിൻ യാത്രയിലാണ് സ്മിത സതീഷിനെ കണ്ടത്. അധികം തിരക്കില്ലാത്ത ഉച്ച സമയമായതിനാൽ തീവണ്ടിയിൽ ഞങ്ങളുടെ സീറ്റിൽ വേറെ ആരുമില്ലായിരുന്നു. നുണക്കുഴി കവിളുള്ള, നല്ല തത്തമ്മച്ചുണ്ടുകൾ ഉള്ള, ചിരിക്കുമ്പോൾ ചെറുതാകുന്ന വെള്ളാരം കണ്ണുകളുള്ള, മുടി കേൾ ചെയ്ത് ചുരുട്ടിയിട്ടിരിക്കുന്ന സെമി മോഡേണായ നല്ലൊരു മലയാളി ചരക്ക്. അവരുടെ ചിരിയാണ് എന്നെ ആകർഷിച്ചത്. ആളൊരു സൈക്യാട്രിസ്റ്റ് ആണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുന്നത്. എൻ്റെ ജോലി ചോദിച്ചപ്പോൾ ഒട്ടും സങ്കോചമില്ലാതെ ഞാനൊരു ജിഗോളയാണ് എന്ന് പറഞ്ഞ സത്യസന്ധത സ്മിത സതീഷിനെ സന്തോഷിപ്പിച്ചു.

എൻ്റെ രീതികളും സെക്സിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ സംതൃപ്തിക്ക് നിങ്ങൾ നിശ്ചയിക്കുന്ന വിലയോ ഗിഫ്റ്റോ എനിക്ക് തരാമെന്നും ഞാൻ ഒന്നും ചോദിച്ച് വാങ്ങാറില്ലന്നും സ്മിത സതീഷിനോട് പറഞ്ഞിരുന്നു.

ഞാൻ നീല ജീൻസും ഹാഷ് കളർ ടീ ഷർട്ടുമായിരുന്നു വേഷം. സ്മിത സതീഷിന് എൻ്റെ സ്പെഷ്യാലിറ്റി അറിയണം എന്നു പറഞ്ഞു. ഞാനവരുടെ ഇടതു കൈ പിടിച്ച് നീളൻ വിരലുകൾ ഉള്ള ആ കൈത്തണ്ട എൻ്റെ തുടകൾക്കിടയിലേക്ക് മുട്ടിപ്പിച്ചു. സ്ളീപ്പ് മോഡി ലായിരുന്നെങ്കിലും എൻ്റെ കരിവീരൻ്റെ മുഴുപ്പ് സ്മിത സതീഷിന് മനസ്സിലാക്കുവാൻ കഴിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025