Kambikuttan Malayalam

Sex stories Kambikuttan kambikathakal

സെക്സ്ടിങ്ങിലൂടെ ഒരു കളി 2

സെക്സ്ടിങ്ങിലൂടെ ഒരു കളി 2

sextingilude oru Kali Part 2 bY Jinu

 

ആദ്യ ഭാഗം വായിച്ചു പ്രോത്സാഹിപ്പിച്ച എല്ലാർക്കും നന്ദി പറഞ്ഞു കൊണ്ട്  ജിനുവും ശ്രീജയും അവരുടെ അടുത്ത അഡ്വെഞ്ചർ ലേക്ക് കടക്കുന്നു.

കഴിഞ്ഞ ഭാഗത്തില് പറഞ്ഞ പോലെ അന്നതെതിനു ശേഷം ഞങ്ങള് മൊത്തത്തില് മാറി.
ഓഫീസില് വച്ച് സാധാരണ പോലെ പെരുമാറുന്നു. രാത്രികളില് പുള്ളിക്കാരന് വരുന്ന വരെ ഞങ്ങളുടെ ചാറ്റിംഗ്. ഏതാണ്ട് ഒരു മാസത്തോളം ഇത് തുടര്ന്ന്. പക്ഷെ
ഒരിക്കല് പോലും ഞാന് ശ്രീജയെ തൊടുക പോലും ചെയ്തില്ലാ. പക്കാ ഒരു മാന്യന്
ഇമേജ് ഉണ്ടാക്കുകയായിരുന്നു ഞാന്. ചാറ്റിംഗ്ഇലെ കളി എന്ന് എങ്ങനെ നടത്താം  എന്നും ഞങ്ങള് രണ്ടു പേരും ഡിസ്കസ് ചെയ്യുമായിരുന്നു.രണ്ടു പേര്ക്കും കളിക്കാന് മുട്ടി നില്ക്കുവായിരുന്നു. പക്ഷെ ഒരവസരം ഒത്തു വന്നില്ലാ.  കുട്ടികളുടെ വെകേഷന് തീരുന്ന സമയമായപ്പോഴാണ്കാത്തിരുന്ന ആ നിമിഷം വന്നത്.  നാട്ടില് നിന്നും കുട്ടികളെ കൊണ്ട് വരാന് ശ്രീജയുടെ ഭര്ത്താവ് മാത്രമേ  പോകുന്നുള്ളൂ. കളിക്കാനുള്ള ചാന്സ്ഒത്തെങ്കിലോ എന്നോര്ത്ത്  ശ്രീജ  പോകുന്നില്ലെന് പറഞ്ഞു. അയാള് ഒരു വെള്ളിയാഴ്ച വൈകിട്ട് പോയി തിങ്കളാഴ്ച  രാവിലെ വരാവുന്ന പോലെ ടിക്കറ്റ് ഒക്കെ എടുത്തു. വെള്ളിയാഴ്ച രാവിലെ ഓഫീസില്
പോയി അവിടെ നിന്നും നേരിട്ട് പോകുന്ന പോലെയായിരുന്നു പ്ലാന്.

ഞങ്ങളും പ്ലാന് ചെയ്തു. വെള്ളിയാഴ്ച ശ്രീജ ലീവ് എടുക്കുന്നു. ഞാന് ഉച്ച
കഴിഞ്ഞു ലീവ് എടുക്കുന്നു. അവളുടെ വീട്ടില് പോകുന്നു. ഞായറാഴ്ച വൈകിട്ട് വരെ ഞാന് അവിടെ തങ്ങുന്നു. രണ്ട് പേരും ആസ്വദിക്കുന്നു. വെള്ളിയാഴ്ച ആയി.
ഉച്ചയോടു കൂടി ഞാന് ഓഫീസില് നിന്നും ഇറങ്ങി ശ്രീജയുടെ വീട്ടിലെത്തി. കതകു
തുറന്നു അകത്തു കയറിയപ്പോള് തൊട്ടു വല്ലാത്ത ഒരു പരവേശം പോലെ. ആദ്യമായിട്ട് കളിക്കുന്നതിന്റെ ത്രില്ലും കട്ട് പണ്ണല് ന്റെ പേടിയും. ശ്രീജ കുളിയൊക്കെ
കഴിഞ്ഞു ഒരു സാധാരണ നൈറ്റി ഇട്ടു നില്ക്കുന്നു. ഞാന് വന്നു ഇരുന്നു. എനിക്ക്
കുടിക്കാന് tang തന്നു. അത് കുടിച്ചപ്പോ എന്നോട് കുളിച്ചു ഫ്രഷ് ആകു ന്നു
പറഞ്ഞു കുളിക്കാന് വിട്ടു. ഒരു ചെറിയ കുളിയൊക്കെ കഴിഞ്ഞു ശ്രീജ തന്ന കൈലി ഉടുത്തു  ശ്രീജ എന്നെ ഒന്ന് ഉഴിഞ്ഞു നോക്കി. കാരിരുമ്പ് പോലുള്ള
ശരീരമല്ലെങ്കിലും അത്യാവശ്യം ഉറച്ച ശരീരമുള്ള എന്നെ ചേച്ചി നോക്കുന്ന കണ്ടു.

The Author

jinu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025