Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഡി കള്ളൻ

 

ഞാൻ നിങ്ങടെ കള്ളക്കളി കണ്ടു പിടിച്ചത്കൊണ്ട് നിങ്ങൾ എന്നെ പറ്റി പറഞ്ഞത് കള്ളമാണ് എന്ന് പറഞ്ഞാൽ ചിലപ്പോൾ ഞാൻ രക്ഷപ്പെടാനും ചാൻസ് ഉണ്ട്.

നിങ്ങൾ ആ ചാറ്റ് ഒക്കെ ഡിലീറ്റ് ആകിയാലും ഞാൻ അതൊക്കെ വീണ്ടും റികവർ ചെയ്ത് എടുത്ത് ഉപ്പാക്ക് കാണിച്ച് കൊടുക്കും.

 

ഞാൻ പറഞ്ഞത് കേട്ട് ഉമ്മ ഒന്ന് ഞെട്ടി. എനിക്ക് തല വേദനയെടുത്തിട്ട് വെട്ടി പൊളിയുന്ന പോലെ തോന്നി. ഞാൻ ഉമ്മാനെ നോക്കാതെ പതിയെ എഴുന്നേറ്റ് എന്റെ റൂമിലേക്ക് പോയി കട്ടിലിലേക്ക് വീണു.

 

കുറച്ച് നേരം ഞാൻ അങ്ങനെ തന്നെ കിടന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഉമ്മ എന്റെ കട്ടിലിൽ വന്നിരുന്നു.

 

ഉമ്മ: അജൂ..

 

ഞാൻ വിളി കേട്ടില്ല.

 

ഉമ്മ: നീ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് നിനക്ക് അറിയോ..

നീ ഒരിക്കലും അവളെ ആ ഒരു ചിന്തയിൽ കാണാൻ പാടില്ല. അവൾ നിന്റെ പെങ്ങൾ അല്ലെ..?

 

എന്റെ ഡയലോഗ് ഏറ്റു. ഉമ്മ എന്നെ അനുനയിപ്പിക്കാൻ നോക്കുകയാണ് ഇപ്പോൾ.

ഞാൻ ഇപ്പോഴും ഒന്നും മിണ്ടിയില്ല.

 

ഉമ്മ: ഇനി അങ്ങനെയൊന്നും ചെയ്യരുത് ട്ടോ. ഈ തവണത്തേക്ക് ഞാൻ ക്ഷമിച്ചു. എല്ലാം മറന്നേക്ക്.

നിനക്ക് വിശക്കുന്നില്ലേ.. നീ പോയി കുളിച്ചിട്ട് വാ ഞാൻ നിനക്ക് കഴിക്കാൻ എടുത്ത് തരാം…

 

ഞാൻ: എനിക്ക് ഒന്നും വേണ്ട. നിങ്ങൾ ഇങ്ങനെയൊന്നും അല്ലാലോ കുറച്ച് മുൻപ് വരെ പറഞ്ഞത്. നിങ്ങൾ എന്റെ കാര്യം പറഞ്ഞാലും ഇല്ലെങ്കിലും നിങ്ങടെ കാര്യം ഞാൻ ഉപ്പ വരുമ്പോ പറയും. അതിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് തന്നെ ഇനി ബാക്കി കാര്യം ഉള്ളു.

 

ഉമ്മ: മോനെ ഞാൻ പറയുന്നത് കേൾക്ക്. അത് നീ വിചാരിക്കും പോലെ ഒന്നും ഇല്ല.

 

ഞാൻ: എനിക്ക് ഒന്നും കേൾക്കേണ്ട. എന്റെ റൂമിന്ന് ഇറങ്ങി പോ..

 

ഉമ്മ: എനിക്ക് അറിയാം ഞാൻ നിന്നെ അടിച്ചതിനാണ് നിനക്ക് എന്നോട് ദേഷ്യം എന്ന്. ആ ഒരു സാഹചര്യത്തിൽ ആര് ആയാലും അങ്ങനെയേ ചെയ്യൂ.. പിന്നെ ഞാൻ ഉപ്പനോട് ഇത് ആദ്യമേ പറയാൻ കരുതിയിട്ടില്ല. നിന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്. ഉപ്പാന്റെ സ്വഭാവം എനിക്ക് നന്നായി അറിയാവുന്നതല്ലേ സ്വന്തം കുടുംബം ഞാൻ തന്നെ കുളം തോണ്ടും എന്ന് നിനക്ക് തോന്നുന്നുണ്ടോ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025