Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഡി കള്ളൻ

 

ഞാൻ: ഞാൻ കാരണമാണോ..?

 

ഉമ്മ: അല്ല. ഞാൻ തന്നെ വേണ്ടന്ന് വെച്ചതാ..

 

ഞാൻ: രഞ്ജിത്ത് എന്ന ആളുമായി കുറെ ഉണ്ടായിരുന്നല്ലോ മെസ്സേജ്.

 

ഉമ്മ: ഞങ്ങൾ ഒരു പോസ്റ്റിന്റെ കാമെന്റിൽ അടികൂടിയാണ് ആദ്യം പരിചയപ്പെട്ടത്. പിന്നെ നേരിട്ട് മെസ്സേജ് അയക്കാൻ തുടങ്ങി. ആദ്യം അങ്ങോട്ടും ഇങ്ങോട്ടും വീട്ടിൽ ആരൊക്കെ ഉണ്ട് അങ്ങനെ നോർമൽ മെസ്സേജ് മാത്രം. പിന്നെ അവൻ അവന്റെ കഥ എന്നോട് പറഞ്ഞു. അപ്പോൾ എനിക്ക് അവനോട് ഒരു പാവം തോന്നി അങ്ങനെ പിന്നെയും കുറെ മെസ്സേജ് അയച്ചു.

 

ഞാൻ: പാവം തോന്നാൻ കാരണം.?

 

ഉമ്മ: അവൻ അവന്റെ ഭാര്യയുടെ കൂടെ ജർമനിയിൽ ആണ്. ഭാര്യ അവിടെ നഴ്‌സ് ആണ്. ഇവന് ജോലി ഒന്നും ഇല്ല. ഒരു കുട്ടിയുണ്ട്. കുട്ടിയെ നോക്കിയും വീട്ടിലെ പണികൾ ചെയ്തും ഒക്കെയാണ് അവൻ അവിടെ കഴിയുന്നത്. ഭാര്യക്ക് അവനോട് സ്നേഹം ഉണ്ട് പക്ഷെ ഭാര്യ പറയുന്നത് ഒക്കെ കേട്ട് ഒരു അടിമയെ പോലെ അവിടെ കഴിയണം.

 

കാലങ്ങൾ ആയി ഭാര്യമാർ ഭർത്താക്കന്മാരുടെ ചിലവിൽ കഴിയുന്നത് കൊണ്ട് പെണ്ണുങ്ങൾക്ക് അത് അത്ര പ്രശ്നമില്ല.

ഭാര്യയുടെ ചിലവിൽ ഭർത്താക്കന്മാർക്ക് കഴിയാൻ ബുദ്ധിമുട്ട് ആയിരിക്കും.

 

അവന്റെ അവസ്ഥ ഒക്കെ കേട്ടപ്പോൾ ഇവിടെ ഉപ്പ എന്നോടും അങ്ങനെയൊക്കെ തന്നെയല്ലേ എന്ന് എനിക്ക് തോന്നി. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.

അവനോട് സംസാരിക്കുമ്പോൾ എനിക്കും എന്നോട് സംസാരിക്കുമ്പോൾ അവനും ഒരു ആശ്വാസം തോന്നി. പിന്നെ അത് എപ്പോഴോ വേറെ ഒരു തരത്തിലേക്ക് വഴി മാറി.

 

പക്ഷെ അതൊക്കെ നീ എങ്ങനെ കണ്ടു. ഞാൻ അതെല്ലാം ഡിലീറ്റ് ചെയറുണ്ടല്ലോ.

 

ഞാൻ: ആ പഴയ ഫോണ് കേടായി എന്ന് പറഞ്ഞ് എന്റെ കയ്യിൽ കൊണ്ട് തന്നില്ലയിരുന്നോ. അന്ന് കണ്ടു. കുറച്ച് മെസ്സേജ് ഡിലീറ്റ് ചെയ്യാത്തത് ഉണ്ടായിരുന്നു അതിൽ.

 

ഉമ്മ: മ്മ്.. എന്നിട്ട് അത് കണ്ടിട്ട് നിനക്ക് എന്നോട് ഒരു ദേഷ്യവും തോന്നിയില്ലേ..?

 

ഞാൻ: എന്തിന്.? ഓണ്ലൈനില് ഒരു ഇന്റിമേറ്റ് ഫ്രണ്ട് ഒക്കെ ഇല്ലാത്ത ആരെങ്കിലും ഈ കാലത്ത് ഉണ്ടാവുമോ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025