Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️ഷഹല ❤️

എന്തോ തീരേ വയ്യാത്ത പോലെ.. അപ്പോൾ ഉപ്പയാണ് പറഞ്ഞെ നിന്റെ അടുത്ത് വന്നു കിടക്കാൻ…. അതിനെന്താ ഉമ്മ വാ.. അങ്ങനെ കിടന്നു.. പിന്നെ ഫോൺ നോക്കിയില്ല… ഉമ്മ എന്താ വിചാരിക്ക.. ഈ സമയം ഫോണിൽ കളിച്ചാൽ..  എന്നൊക്കെ ഓർത്തു എപ്പോളോ ഉറങ്ങിപ്പോയി…  രാവിലെ എണീറ്റ് ഫോൺ നോക്കിയപ്പോൾ.. പറഞ്ഞത് ഇഷ്ടപെട്ടില്ലേ എന്ന് നിഖിലിന്റെ മെസ്സേജ് കിടക്കുന്നു..  ഇനി എന്താ ചെയ്യാ മോശായി.. ആഗ്രഹിച്ചതായിരുന്നു അവന്റെ ഇഷ്ടം… അവൻ പറഞ്ഞു വന്നിട്ട് ഒരു റീപ്ലേയ് കൊടുക്കാനും പറ്റിയില്ലല്ലോ.. ഇനി എന്തായാലും ലാബിൽ പോയിട്ട് നോകാം..  അങ്ങനെ വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ് ലാബിൽ പോയി.. അവിടെ എത്തിയപോൾ  നിഖിൽ എത്തിയിട്ടുണ്ട്.. അവന്റെ മുഖത്ത് എന്തോ ഒരു വെഷമം പോലെ..  ലാബിൽ കയറി പ്രിയ എവിടെ എന്ന് ചോതിച്ചു.. അവൾ ഇന്ന് ലീവാണെന്ന് വിളിച്ചു പറഞ്ഞു.. അവൾക് എവിടേക്കോ പോവാനുണ്ടെന്ന്..അതുകേട്ടപ്പോൾ എനിക്ക് ആശ്വാസം ആയി .. ഇന്നലെ മെസ്സേജ് അയച്ചതിന്റെ മറുപടി എനിക്കും ഇഷ്ടാണെന്ന് പറയണം എന്നുണ്ടായിരുന്നു..  പ്രിയ ഉണ്ടെങ്കിൽ നടക്കില്ലെന്നും അറിയാമായിരുന്നു.. അവൾ ലീവ് ആയത് നന്നായി.. അങ്ങനെ ബാഗ് റൂമിൽ കൊണ്ടുപോയി വെച്ചിട്ട് വീണ്ടും ഏട്ടന്റെ  അടുത്ത് ചെന്ന് നിന്നു..കുറച്ചു നേരം

കഴിഞ്ഞപ്പോൾ ഓരോ ആൾകാർ വരാൻ തുടങ്ങി..രക്തം ടെസ്റ്റ്‌ ചെയ്യാനുo മറ്റും.. ഒരു 11 മണി വരെ തിരക്കായിരുന്നു ലാബിൽ.. ഫ്രീ ആയപ്പോൾ വീണ്ടും ഞാൻ ഏട്ടന്റെ അടുത്ത് പോയി നിന്നു..

അപ്പോൾ ഏട്ടൻ എന്നെ നോക്കി എന്നിട്ട് പുറത്തേക്ക് നോക്കി എന്നോട് പറഞ്ഞു.. ഞാൻ മെസ്സേജ് അയച്ചത് കണ്ടോ നീ.. ഇഷ്ടപെറ്റില്ലേൽ സോറി..
അയ്യോ അതല്ല… ഇഷ്ടക്കേടൊന്നും ഇല്ല.. ഇന്നലെ മെസ്സേജ് അയച്ചപ്പോൾ തന്നെ ഉമ്മ വയ്യാതെ റൂമിൽ വന്നു.. അപ്പോൾ പിന്നെ എനിക്ക് മെസ്സേജ് അയക്കാൻ പറ്റിയില്ല.. ഉമ്മ എന്റെ കൂടെയാണ്‌ കിടന്നത്.. അത് കേട്ടപ്പോൾ ഏട്ടൻ എന്നെ നോക്കി അപ്പോ ഇഷ്ടാണോ.. (ആ കണ്ണിലെ തിളക്കം ഞാൻ ശ്രേധിച്ചു.. ) അതെ ഇഷ്ടാണ് എന്ന് പറയാൻ നിന്നപ്പോൾ തന്നെ ഒരാൾ കയറി വന്നു.. രക്തം ടെസ്റ്റ്‌ ചെയ്യാൻ… മനസ്സിൽ വന്ന ആളെ ശപിച്ചു… ഏട്ടൻ തന്നെ എണീറ്റു രക്തം എടുത്തു.. ടെസ്റ്റ്‌ ചെയ്യാൻ റൂമിലേക്കു നടക്കുമ്പോൾ കണ്ണ് കൊണ്ട് എന്നെ അകത്തേക്കു വിളിച്ചു…അകത്തു കയറി ഡോർ അടച്ചു  എന്നിട്ട് എന്നോട് പറഞ്ഞു പറ മറുപടി പറ…. എനിക്കും ഇഷ്ടാണ്…  പക്ഷെ എന്തോ ഒരു കുറ്റബോധവും ഉണ്ട് മനസ്സിൽ…
പറഞ്ഞു തീർന്നപ്പോൾ തന്നെ ഏട്ടൻ എന്നെ കെട്ടിപിടിച്ചു.. പെട്ടെന്നുള്ള ഷോക്കിൽ ഞാൻ തള്ളി മാറ്റാൻ നോക്കി.. എന്നെ വിട്ടില്ല… വിടരുതെന്ന് എനിക്കും ഉണ്ടായിരുന്നു..രണ്ട് കൊല്ലമായി ഒരാണിന്റെ ചൂടറിഞ്ഞിട്ട്.. എന്റെ ഇക്ക ആണെങ്കിൽ അയാളുടെ സന്തോഷം മാത്രേ അയാള്കൊള്ളു… എന്നിട്ട് ഏട്ടൻ എന്റെ ചുണ്ടിൽ കടിച്ച് ഊമ്പി.. ഞാൻ അതാസ്വദിച്ചു ഏട്ടനെ ചാരി നിന്നു..  പെട്ടൊന്ന് ഡോർ മുട്ടിയ ശബ്ദം കേട്ടു..അപ്പോളാണ് രണ്ടാൾക്കും പരിസര ബോധം വന്നത്  പെട്ടൊന്ന് ഞാൻ ഏട്ടനെ തള്ളി മാറ്റി.. ഏട്ടൻ വേഗം പുറത്തിറങ്ങി… അപ്പോൾ അയാൾ ചോതിച്ചു എപ്പോളാ റിസൾട് കിട്ടാ… ഒരു 30 മിനിറ്റ്.. ഒകെ എന്ന് പറഞ്ഞു അയാൾ അവിടെ ഇരുന്നു…

എന്നിട്ട് ഡോർ തുറന്നു എന്റെ അടുത്തു വന്നു… എന്നിട്ട് എന്നോട് ശബ്ദം കുറച്ച്  പറഞ്ഞു..നീ സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ കണ്ടിട്ടുണ്ടോ.. ഇല്ലേൽ പുറത്തിറങ്ങി നോക്ക് അപ്പോ കാണാം കട്ടുറുമ്പിനെ.. ചിരിച്ചു കൊണ്ട് സാരല്ല ഏട്ടാ..ഇനിയും സമയം ഉണ്ടല്ലോ.. എന്നെ ഒന്ന് നോക്കി  മ്മ് എന്ന് മൂളി.ഏട്ടൻ…. . ടെസ്റ്റ്‌

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025