Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️ഷഹല ❤️

ഓഹ് നിരാശ കാമുകനാണ്.. ഞാൻ ചോതിച്ചു
… നിരാശയൊന്നും ഇല്ല.. അവൾ സുഖം ആയി ജീവിക്കുന്നുണ്ട് അത് മതി എനിക്ക്.. അവൻ പറഞ്ഞു..
എനിക്ക് എന്തോ ഒരു അടുപ്പം തോന്നി അവനോട്..പ്രേമിച്ച പെണ്ണ് ഇട്ടെറിഞ്ഞു പോയിട്ടും അവൾ നന്നായി ജീവിച്ചാൽ മതി എന്ന് എത്ര കാമുകൻമാർ ആഗ്രഹിക്കും.. ഒരു നന്മയുള്ള മനസുണ്ട് എന്ന് എനിക്ക് ഉറപ്പായി.. .  എങ്ങനെ എങ്കിലും ഒന്ന് അടുക്കണം  ഇവനോട്.. എന്നിട്ട് ഞാൻ പുറത്തിറങ്ങി.. ഒരു 4 മണിയായപ്പോൾ അവൻ ഞങ്ങളോട് വീട്ടിൽ പോവാൻ പറഞ്ഞു…  അങ്ങനെ ഞങ്ങൾ  ലാബിൽ നിന്നിറങ്ങി നടക്കുമ്പോൾ ഞാൻ തിരിഞ്ഞൊന്ന് നോക്കി.. അവൻ അപ്പോളും ഞങ്ങളെ നോക്കി അവോടെ നിൽക്കുന്നതാണ് കണ്ടത്..  ഒന്ന് കൈ കൊണ്ട് ടാറ്റാ കാണിച്ചു പ്രിയ കാണാതെ.. അവനും ചിരിച് കൊണ്ട് കൈ കാണിച്ചു.. അങ്ങനെ എനിക്കുള്ള ബസ് കണ്ടു ഞാൻ പോവാണെന്നു പറഞ്ഞു നടക്കുമ്പോൾ പ്രിയയോട് ചോതിച്ചു നിഖിലിന്റെ നമ്പർ തായോ എന്ന്.. അവൾ നമ്പർ തന്നു.. സേവ് ചെയ്തു നിഖിലേട്ടൻ… എന്നിട്ട് നേരെ വീട്ടിൽ എത്തി കുളിയൊക്കെ കഴിഞ്ഞു..  മോൾ  ഞാനില്ലാത്തത് കൊണ്ട് കരഞ്ഞോ ഉമ്മ.. ഇല്ല മോളെ അവൾ  ഉപ്പാന്റെ കൂടെ കളിചിരിക്കായിരുന്നു ഇവിടെ.. അങ്ങനെ വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞു.. രാത്രി ഫുഡ്‌ കഴിച്ചു .മുകളിൽ ആണ് റൂം..  മോനെയും എടുത്ത് റൂമിൽ പോയി.. മോന് പാൽ കൊടുത്തു കിടത്തി ഉറക്കി.. ശേഷം  ഇക്ക വിളിച്ചു ലാബിൽതെ  വിശേഷം ഒകെ പറഞ്ഞു കൊടുത്തു .. ഏട്ടനെ പറ്റി പറഞ്ഞു..   ഇക്ക എന്നോട് പറഞ്ഞു..  കുഴപ്പക്കാരൻ വല്ലതും ആണോടി… ഏയ് അവൻ ഒരു പാവമാണ്..(ഇനി എന്താവുമെന്ന് അറിയില്ല മനസ്സിൽ പറഞ്ഞു )ഇക്കാക്ക്  ഞാൻ ആരേലും നോക്കി എന്നൊക്കെ പറയുന്നത് കേൾക്കാൻ വല്യ ഇഷ്ടാണ്…  ഏട്ടൻ നല്ല മൊഞ്ചൻ ആണെന്നൊക്കെ പറഞ്ഞപ്പോൾ..  തന്നെ ഇക്ക കൂടുതൽ  ചോദിക്കാൻ തുടങ്ങി…  ഇപ്പോൾ തന്നെ പറയണ്ട എന്ന് തീരുമാനിച്ചു അവിടെ സ്റ്റോപ്പ്‌ ചെയ്തു.. .(. ഇക്കാനെ മൂഡ് ആക്കാൻ നാട്ടിലുള്ളപോൾ തന്നെ ഞാൻ ഓരോന്ന് പറഞ്ഞു കൊടുക്കണം.. ഞാൻ വേറെ ആരേലും ബന്ധപെടുന്നതൊക്കെ കേൾക്കാൻ വല്യ ഇഷ്ടാണ്.. അതൊക്കെ കേട്ടലാണ്  ഇക്കാക് സാധനം പൊന്തൊള്ളു… അത് ശീലമായിരുന്നു ഞങ്ങളുടെ ഇടയിൽ.. )

അങ്ങനെ കുറച്ച് നേരം സംസാരിച്ചു ഫോൺ വെച്ചു.. കിടന്നിട്ട് ഉറക്കം വരുന്നില്ല…  അപ്പോളാണ് ഓർത്തത് നിഖിലിന്റെ നമ്പർ ഉണ്ടല്ലോ ഒന്ന് മെസ്സേജ് അയച്ചാലോ.. അങ്ങനെ ഫോൺ എടുത്തു ഹായ് എന്ന് മെസ്സേജ് അയച്ചു.. കുറച്ച് സമയം കഴിഞ്ഞ്.. ഹലോ.. ആരാണ് എന്ന് ചോതിച്ചു റീപ്ലേയ് വന്നു..

ഞാൻ ഷഹല ആണ്
നിഖിൽ … ആാാ ഷഹല ഇതാണോ നമ്പർ..
ഞാൻ.. അതെ…  ഫുഡ്‌ കഴിച്ചോ
നിഖിൽ.. കഴിച്ചു കിടന്നു.. നീയോ
ഞാൻ.. ഞാനും കിടന്നു..
നിഖിൽ.. ഒറ്റക്ക് ബോറടിക്കുന്നുണ്ടാക്കും ലേ   😉😉
ഞാൻ.. 😉 അതെ.. പക്ഷെ കാര്യല്ലല്ലോ.. എന്താ ചെയ്യാ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025