Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി പാർട്ട് 2

ഏതായാലും ഇവളെ അങ്ങാനെയങ്ങ് വിട്ടാൽ പറ്റില്ലലോ എന്ന് കരുതി മുഖത്ത് ഒരു തരം ക്രൂരത പ്രകടിപ്പിച്ച്കൊണ്ട് നേരെ നടന്ന് അവളുടെ തൊട്ടരികിൽ കയറി നിന്നു.
‘ നിങ്ങൾ ആരാ, എന്ത് വേണം, എന്തിനാണ് അകത്തേക്ക് കയറുന്നത്’ ഇത്തവണ കുറച്ച് മയത്തിൽ അവൾ ചോദിച്ചു.

പാവം പെണ്ണ്, വിട്ടേക്കാം എന്ന് കരുതി ഞാൻ അവളോട് എല്ലാം പറയാം എന്ന് കരുതിയതും ‘ഠേ….…’ എന്ന ശബ്ദത്തോടുകൂടി അവളുടെ വലത് കൈ എന്റെ ഇടത് കരണത്ത് പതിച്ചതും ഒരുമിച്ചാണ്. ദോഷം പറയരുതല്ലോ നല്ല കിടിലൻ അടി. കണ്ണീന്ന് 5,6 പൊന്നീച്ച പറന്നു. സെക്കന്റ് കൊണ്ടവൾ അകത്ത് കയറി വാതിൽ പൂട്ടി നിലവിളിക്കാൻ തുടങ്ങി. 3,4 സെക്കന്റ് എടുത്തു എനിക്ക് സംഭവം എന്താണെന്ന് മനസ്സിലാകാൻ. തീരെ പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് ഒന്നൊഴിഞ്ഞ് മാറാൻ കൂടി പറ്റാതെ കൃത്യം ചെവിക്കല്ലിന് തന്നെയാണ് കൊണ്ടത്. നിമിഷ നേരം കൊണ്ട് തന്നെ അവൾ ഇത്തയേയും ശാനുവിനെയും അവിടേക്ക് കൂട്ടിക്കൊണ്ട് വന്നു. വാതിൽ തുറന്നപ്പോൾ അവർ കാണുന്നത് മുഖത്ത് കൈ വച്ചിരിക്കുന്ന എന്നെയാണ്.
‘ എടീ ഇവനാണോ നീ പറഞ്ഞ കള്ളൻ, ഹഹഹ,,, ഇവൻ ഇക്കാൻറെ ചങ്ങായിന്റെ മോനാ,, കൊറച്ച് കാലം ഇവിടെ നിന്ന് പഠിക്കാൻ വന്നതാ’ ഇത്ത അവളെ കളിയാക്കുന്നത് പോലെ കുടുകൂടാ ചിരിച്ച് കൊണ്ട് പറഞ്ഞു.
ഞാൻ നോക്കുമ്പോൾ കയ്യിൽ ഒരു കൊടുവാളൊക്കെയായി ശാനു അവിടെ നിൽക്കുന്നു. അത് കണ്ട് നല്ല വേദനയിലായിരുന്നെങ്കിൽ കൂടി ഞാൻ ചിരിച്ച് പോയി,,ക മ്പി കു,ട്ട,ന്‍,നെ’റ്റ്എന്തോ അരുതായ്ക ചെയ്തത് പോലെ ഷഫീന അവിടെ നിൽക്കുന്നത് കണ്ട് എനിക്ക് പാവം തോന്നി. ഭാഗ്യം ആരും ഒന്നും അറിഞ്ഞിട്ടില്ല, ഈ പീറപെണ്ണിന്റെ കയ്യിൽ നിന്നും തല്ല് കിട്ടി എന്ന് അറിയുന്നതിൽ പരം നാണക്കേട് വേറെന്താ ഉള്ളത്. ആരോടും ഒന്നും പറയണ്ട എന്ന് കരുതി ഉള്ളിലേക്ക് കയറി.
‘ ദേ, നോക്കിയേ ഉമ്മാ.. ഫൈസിയുടെ മുഖത്ത് ചോര’ ശാനു എന്റെ മുഖത്തുള്ള ചോരപ്പാടുകളിൽ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു…
‘അയ്യോ,, എവിടെ.. ഇതെന്ത് പറ്റിയതാ മോനെ,, മുഖത്ത് ഒരു കൈപ്പാട് തന്നെ ഉണ്ടല്ലോ…ആരാ മോനെ അടിച്ചത് ‘ ഇത്ത വത്സല്യപൂർവ്വം എന്റെ മുഖത്ത് തടവിക്കൊണ്ട് ചോദിച്ചു..

നീറ്റൽ ഇപ്പഴും പോയിട്ടില്ല.. ഇവൾ കരാട്ടെ പഠിച്ചിട്ടുണ്ടോ എന്ന് വരെ ഞാൻ സംശയിച്ചു പോയി, എല്ലാം നല്ലവണ്ണം കേൾക്കുന്നുണ്ടല്ലോ, കേൾവി നഷ്ടപ്പെട്ടിട്ടില്ല ഭാഗ്യം.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025