Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി പാർട്ട് 2

‘ രണ്ടാളെ തല്ലാനുള്ള ആരോഗ്യമൊക്കെ ഉണ്ടല്ലോ,,, എന്നിട്ട് തല്ലും കൊണ്ട് വന്നേക്കുന്നു,, ആണുങ്ങളായാൽ കുറച്ചൊക്കെ ധൈര്യം വേണം,, ഇത് ഞങ്ങൾ പെണ്ണുങ്ങളെക്കാൾ കഷ്ടമാണല്ലോ’ ഇത്തയുടെ ചോദ്യത്തിനൊന്നും ഉത്തരം നൽകാതെ നിൽക്കുന്ന എന്നെ കൊണ്ട് സത്യം പറയിപ്പിക്കാൻ എന്ന വണ്ണം ശാനു ചോതിച്ചു..
‘ എന്നെ ആരും തല്ലിയിട്ടൊന്നും ഇല്ല,, ഞാൻ ആ പറമ്പിൽ ഒന്ന് വീണതാ..’ ഈ പറഞ്ഞ നാവ് കൊണ്ട് തന്നെ നിന്നെക്കൊണ്ട് ഞാൻ തിരുത്തിപ്പറയിക്കും എന്ന് മനസ്സിൽ ദൃഢ പ്രതിജ്ഞ ചെയ്ത് കൊണ്ട് ഞാൻ പറഞ്ഞു. ശേഷം ഷെഫീനയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി. കലങ്ങിയ കണ്ണുകളോടെ എന്നെ തന്നെ നോക്കി നില്കുന്നു അവളെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ വേദനയൊക്കെ എവിടെയോ പോയി. അധികസമയം അവർക്ക് പിടി കൊടുക്കാതെ ഞാൻ വേഗം തന്നെ ഉള്ളിലേക് കയറി എന്റെ മുറി ലക്ഷ്യമാക്കി നടന്നു.

2 ദിവസം എത്ര പെട്ടെന്നാണ് പോയതെന്നറിഞ്ഞില്ല. എനിക്ക് ആ വീട്ടിൽ എന്തെങ്കിലും കുറവുകൾ ഉണ്ടോ എന്നന്വേഷിക്കാൻ ഇക്ക സമയം കിട്ടുമ്പോഴൊക്കെ വരുമായിരുന്നു.
ഷഫീന എനിക്ക് പിന്നെ മുഖം തന്നേയില്ല.. ആകെ ഒരു മൂക ഭാവമായിരുന്നു. ‘നല്ലോണം തുള്ളിച്ചാടി നടക്കുന്ന പെണ്ണേനുവല്ലോ, ഇവക്കിതെന്ത് പറ്റി’ എന്ന് ഇത്ത ഒന്ന് രണ്ട് വട്ടം പറയുന്നത് ഞാൻ കേട്ടിരുന്നു. ആ വീട്ടിൽ തീരെ സഹിക്കാൻ പറ്റാത്തത് ഇത്തയുടെ ടീസിങ് ആണ്. വേണ്ടുന്നതിനും വേണ്ടാത്തതിനും ഒക്കെ അവരുടെ കുണ്ടിയും മുലയും ഒക്കെ എന്നെ കാണിച്ചു.. ഇതൊക്കെ കണ്ടിട്ടാണെങ്കിൽ ഞാൻ ആകെ വെകിളി പിടിച്ചവനെപ്പോലെയായി. എന്നാലും ആ പാവം ഇക്കയെ ഓർത്തു ഞാൻ എന്റെ മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ചു.

അന്നൊരു ഞായറാഴ്ച ആയിരുന്നു. രാവിലെതന്നെ ഇത്തയുടെ കുലുക്കിവിളിയും കണിയും കണ്ട് കൊണ്ടാണ് ഞാൻ എഴുന്നേറ്റത്. നേരെ ബാത്റൂമിലേക് പോയി പ്രഭാതകര്മങ്ങെളല്ലാം കഴിച്ച് ഇത്ത കൊണ്ടുവച്ച ചായയും മോന്തിക്കൊണ്ട് ഞാൻ ബാൽക്കണി യിലെ ഇരിപ്പിടത്തിൽ പോയിരുന്നു.
നാളെ ക്ലാസ് തുടങ്ങുകയാണ്. അത്യാവിശ്യത്തിനുള്ള ബുക്ക് ഒക്കെ ടൌൺ ഇൽ പോയി വാങ്ങണം. ഇതിനകം തന്നെ ആ നാടിനെ കുറിച്ചുള്ള ഏകദേശ രൂപം എനിക്ക് കിട്ടിയിരുന്നു. അങ്ങനെ ഓരോന്ന് കണക്ക് കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ നിന്ന് ഒരു പാതസര കിലുക്കം കേൾക്കുന്നത്. നോക്കുമ്പോൾ ഷഫീന..

‘ആഹാ… ഇതാര വന്നേക്കുന്നേ… എന്നാലും എന്റെ ഷെഫീ, ആരെയും ഇങ്ങനെയൊന്നും തല്ലാൻ പാടില്ല കേട്ടോ,, എന്റെ ചെവി അടിച്ച് പോകാഞ്ഞത് ഭാഗ്യം’

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025