Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 2

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 2

SHAHANA IPS 2 ORU SERVICE STORY | AUTHOR : SMITHA

Previous Part [ Part 1 ] 

 

ജയന്തി ടി വി കാണുമ്പോഴാണ് ജോസ് കയറി വന്നത്.
“എവിടെ ശ്രീകുമാര്?” എന്ന് കണ്ണുകള് കൊണ്ട് ആംഗ്യരൂപേണ അയാള് ജയന്തിയോട് ചോദിച്ചു.
“അകത്തുണ്ട്,”
അവള് പറഞ്ഞു.
ജോസ് കയ്യെത്തിച്ച് ജയന്തിയുടെ കൈത്തണ്ടയിലെ പതുപതുത്ത മാംസത്തില് ഒന്നു പിച്ചി.
“വൂ!”
ജയന്തി ശബ്ദമുയര്ത്തി.
“ഇതെന്നാ ജോസേട്ടാ?”
പിച്ചിയ ഭാഗം തടവിക്കൊണ്ട് കൃത്രിമ ദേഷ്യത്തില് ജയന്തി ചോദിച്ചു.
“എനിക്ക് നൊന്ത് കേട്ടോ,”
“ഓ..!”
അയാള് മുഖംകോട്ടി.
“ഒന്ന് തൊട്ടപ്പഴേ നോക്കാന് നിന്റെ മേലും മൊലേം ഒക്കെ വെണ്ണകൊണ്ട് ഒണ്ടാക്കീതാണോ?”
“ഒരു വല്യ പ്രോഫസ്സര്!”
ജയന്തി അകത്തേക്ക് നോക്കിപ്പറഞ്ഞു.
“പറയുന്നതോ ചന്തപ്പിള്ളേരു പറയുന്ന ഭാഷേം!”
“എന്നത്? മൊല എന്ന് ചന്തപ്പിള്ളേരു മാത്രേ പറയൂ?”
“ശ്യോ!”
അകത്തേക്ക് നോക്കി ജയന്തി പറഞ്ഞു.
“ഒന്ന് പതുക്കെ പറ എന്റെ ജോസേട്ടാ. ശ്രീയേട്ടന് കേള്ക്കും!”
“ഓ! അവനൊന്നും പറയുവേലെടീ…അവന്റെ കേള്ക്കെ നിന്നോട് എന്തോരം കമ്പി പറഞ്ഞിട്ടുണ്ട് ഞാന്!”
ജോസ് ചിരിച്ചു.
“എടീ നീ ബ്രാ ഇട്ടിട്ടില്ലേ?”
അവളുടെ മാറിലേക്ക് നോക്കി ജോസ് ചോദിച്ചു.
“ഇതെവിടെ ഒക്കെയാ ഈ നോക്കുന്നെ!”
ജയന്തി ചൊടിച്ചു.
“ജോസ് ചേട്ടന്റെ പെമ്പിളയേപ്പോലെയല്ല ഞാന്. ഇത് കണ്ടോ,”
അത് പറഞ്ഞ് ജയന്തി തോളില് നിന്ന് ഗൌണിന്റെ അരിക് അല്പ്പം താഴ്ത്തി. ചുവന്ന ബ്രായുടെ വള്ളി പെരുവിരലില് തെരുപ്പിടിച്ച് അയാളെ കാണിച്ചു.
“ഞാനെങ്ങും കണ്ടില്ല. അല്പ്പം കൂടി ഒന്നു താത്തിക്കേടീ!”
“അയ്യടാ”
ജയന്തി ഗൌണ് നേരെയിട്ടു.
“അങ്ങനിപ്പം കാണണ്ട. കുറുക്കന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി,”
അയാള് ചിരിച്ചു. അവളും.
“ശരി ശരി!”
അയാള് വീണ്ടും പറഞ്ഞു.
“പാന്റിയോ? പാന്റ്റീടെ ഔട്ട് ലൈന് ഒന്നും കാണുന്നില്ലല്ലോ മോളേ!”
“ഓ! മോളെന്നോ?”
ജയന്തി പരിഹസിച്ചു.
“എന്താ ഒരു സ്നേഹം! പെണ്ണുങ്ങടെ പാന്റി കാണാന്!”
“അല്ല ഔട്ട്ലൈന് ഒന്നും കണ്ടില്ല. അതുകൊണ്ട് ചോദിച്ചതാ. നീ ഇട്ടില്ലേല് എനിക്ക് കൊഴപ്പം ഒന്നുവില്ല. ഇട്ടാ നെനക്ക് കൊള്ളാം. എനിക്കെന്നാ,”
“ഒന്ന് പോ മനുഷ്യാ”
അയാളുടെ കണ്ണുകളിലേക്ക് തറച്ചുനോക്കി ജയന്തി പറഞ്ഞു.
“ഞാന് പാന്റ്റിയൊക്കെ ഇട്ടിട്ടുണ്ട്,”
ജോസ് കസേരയില് ഇരുന്നു.
“അവന് അകത്ത് എന്നാ എടുക്കുവാടീ?”
അയാള് ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025