Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷജ്നാമെഹ്റിൻ 2

” ഉമ്മച്ചിക്കുട്ടി കുറി വരച്ചൂന്നല്ല… ഞാൻ വിചാരിച്ചത് വേറെയാണ്.., നിന്റെ പ്രായം കഴിഞ്ഞാ ഞാനും വന്നത് ഉം നീ ചെല്ല്”

“ഇതും കേട്ട് ഞാൻ ഉരുകിപ്പോയി”

അത് കേട്ട് മെഹ്റിനും ഉരുകിയൊലിച്ചു.

“പിന്നെ ഞാൻ മറ്റൊന്നും പറയാൻ നിക്കാതെ അമ്മയില്ലാത്ത നേരത്താ നിനക്ക് വിളിച്ചത്..അപ്പോ നീ ഉറങ്ങ്യേർന്നു”

“ഞാനിനി അങ്ങോട്ട് വര്ണില്ലാ നീയിങ്ങോട്ട്‌ പറ്റ്വോങ്കിൽ വാ”

“വേളിയുറപ്പിച്ച പെണ്ണുങ്ങൾ‌ വീടിന് പുറത്തിറങ്ങാൻ പറ്റില്ല മെഹ്റീ…”

“ഇനിപ്പോ എന്താ ചെയ്യാ?”

“നിനക്ക് അത്രക്ക് സഹിക്കാൻ പറ്റാതായോ?”

“സാരല്ലാ ഇത്രയും കാലം ഇതു ചെയ്തിട്ടൊന്നുമല്ലല്ലോ നമ്മൾ ജീവിച്ചത്”

“ഉം..”

‘ശരി വെക്കട്ടേ?”

“ഹ്..ഉം..”

ദേവികയുടെ നെഞ്ച് പിടയുന്നുണ്ടെന്ന് അവളുടെ അവസാന ഇടർച്ചയിൽ‌ ഷജ്നയ്ക്ക്‌ മനസ്സിലായി.

ഏതെങ്കിലും ആണിനെയോ പെണ്ണിനെയോ കിട്ടിയാൽ ഒന്ന് സുഖിക്കാമായിരുന്നു, പക്ഷേ… എന്റെ ദേവിക്കയ്ക്കാവണം ഈ ശരീരം ആദ്യമായി‌ കാഴ്ച വെയ്ക്കേണ്ടത്.

അവളുടെ ശരീരം ഞാനാണ് ആദ്യമായി ആസ്വദിച്ചത് തിരിച്ചും അങ്ങിനെത്തന്നെയാവണം ഷജ്ന ദൃഢഃപ്രതിജ്ഞയെടുത്തു സഹിച്ചു കൂട്ടി… ദേവികയ്ക്കൊത്ത് ഇനിയൊരവസരത്തിനായ്…ഇനിയൊരങ്കത്തിനായ്…അങ്ങനെ പലതും ചിന്തിച്ച് സമയം പോയതറിഞ്ഞില്ല.

“മോൾക്ക് ക്ഷീണംണ്ടാവും കഴിച്ചിട്ട് കിടന്നോ”

ഉമ്മയെന്നും മോൾക്കൊരു തണലാണ്.

മോൾടെ മനസ്സും ശരീവും വളരുന്നത് കണ്ട ആ വലിയ വീട്ടിലെ ഏക അംഗം.

ഷജ്ന ഊണു കഴിഞ്ഞ് റൂമിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതായപ്പോൾ എണീറ്റ് മേശ തുറന്ന് തങ്ങളുടെ ഫാമിലി ആൽബമെടുത്ത് മറിച്ചു‌.

അതിനുള്ളിൽ നിന്ന് ഉപ്പാടെ പാസ്പ്പോർട്ടെടുത്ത് മുഖമമർത്തി ചുംബിച്ചു.

ഉപ്പാനെ ഒരിക്കലും കണ്ടിട്ടില്ലാത്ത മകൾക്ക് ഉമ്മ കൊടുത്ത ഉപ്പാടെ ഫോട്ടോ അത് മാത്രമായിരുന്നു.

വെറുതേ താളുകൾക്കുള്ളിൽ മറിച്ച് നോക്കിയ ഷജ്നയ്ക്ക് എന്തോ പന്തികേട് തോന്നി വീണ്ടും മറിച്ചു നോക്കി!

ഉപ്പ വന്നത് 1983 ഓഗസ്റ്റ് 23ന്.

അതിന് മുൻപ് 1982 ഡിസംബറിൽ!

തലയിൽ ഒരു വിമാനം പോകുന്നത് പോലെയൊരു ചൂളം വിളിയുയർന്നു അവൾക്ക്.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025