Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷജ്നാമെഹ്റിൻ 2

ഷജ്നാമെഹ്റിൻ 2

Shajna Mehrin Part 2 by ഷജ്നാദേവി‌ | ആദ്യ ഭാഗം വായിക്കുവാന്‍ CLICK

പരിസര ബോധം വന്ന ഷജ്ന ബെഡ്ഡിൽ കിടന്ന തന്റെ അടിവസ്ത്ര‌വും അങ്കത്തിൽ സാരമായ പരിക്ക് പറ്റിയ പുസ്തകവുമെടുത്ത് അരയിൽ തിരുകി.അരയിൽ അത് തള്ളി നിൽക്കുന്നതിനാൽ‌ മനോഹരമായി ബെഡ്ഡിൽവച്ച് സ്ത്രീകളുടെ സ്വതസിദ്ധമായ ശൈലിയിൽ അത് മടക്കി‌ അരയിൽ ഭദ്രമാക്കി വച്ചു.
ആരെങ്കിലും വന്ന് കാണരുതല്ലോ…ദേവിക വരുമ്പോൾ അവളെ നേരിട്ടേൽപ്പിക്കാം.

പതുക്കെയെണീറ്റ് ലക്ഷ്മീരൂപം കൊത്തിയ കരിവീട്ടിക്കട്ടിളയുടെ ഇരുവശത്തും ഇരു കൈകളും വെച്ച് പുറത്തേക്ക് തലയിട്ട് കള്ളിപ്പെണ്ണ് ഉമ്മറത്തെ അതിഥികളെ നോക്കി.

മൂന്ന് പ്രായം ചെന്നവർ അച്ഛനോട് പലതും പറഞ്ഞ് ചിരിക്കുന്നു.

തന്റെ സുഖം മുറിച്ച കാരണവന്മരുടെ കരണക്കുറ്റിയടിച്ച് പൊളിക്കാനുള്ള ദേഷ്യമുണ്ടായിരുന്നു അവൾക്ക്?

അടുക്കളഭാഗത്ത് നിന്ന് ട്രേയിൽ ചായയും പിടിച്ച അമ്മയോടൊപ്പം കടന്നു പോകുമ്പോൾ ദേവിക തന്നെ നോക്കി അകത്ത് കയറിപ്പോകാൻ പരിഭ്രമത്തോടെ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതെന്തിനെന്ന് മനസ്സിലായില്ലെങ്കിലും അവൾ തന്റെ കൂട്ടുകാരിയുടെ ആജ്ഞ അനുസരിച്ച് അകത്ത് കയറി.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025