Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശാലു ദി റിപ്പർ കില്ലർ

ഡ്രെസ്സും മാറി ദോശ പ്ളേറ്റിലാക്കി കഴിക്കാൻ തുടങ്ങുമ്പോ ചെറിയമ്മ പിള്ളേർക്ക് ലഞ്ചുബോക്സ് റെഡിയാക്കി ഹാളിലേക്ക് വന്നു. ചെറിയമ്മയുടെ മുഖത്തെ തിളക്കമൊന്നു കാണണം! കൊതിതീരെ കളിയ്ക്കാൻ കൊടുത്താൽ പെണ്ണിന്റെ മൊഞ്ചു കൂടുമെന്നു പറയുന്നത് വെറുതെയല്ല.

ചെറിയമ്മ ഒന്നും പറയാതെ രണ്ടു ദോശയും കൂടെ എനിക്ക് വിളമ്പി, തലേന്നത്തെ പൊതു വരട്ടിയതും ചൂടാക്കി തന്നു. “കഴിച്ചോ!” എന്ന് കണ്ണിറുക്കി പറഞ്ഞു. ഈ കഴിപ്പിക്കുന്നതൊക്കെ ചെറിയമ്മയുടെ പൂറിലേക്കുള്ള അഭിഷേകം ആണെന്ന് അറിയുമ്പോ രാവിലെ തന്നെ ദേഹമാസകലം കഴപ്പ് നിറയുന്നു. പിന്നെ അകെ ഒരു സമാധാനം സ്വയം വിയർക്കണ്ട, ഒപ്പം ഒരാളും കൂടെ വിയറക്കാൻ ഉണ്ടെന്നു ആലോചിക്കുമ്പോ ഒരു ആശ്വാസമുണ്ട്!

ചെറിയമ്മ സാധാരണ ബസിലാണ് ജോലിക്ക് പോകാറുള്ളത്. എന്റെ കോളേജ് മലമുകളിലും ആണ്. അതുകൊണ്ട് എനിക്ക് ചെറിയമ്മയെ ഡ്രോപ്പ് ചെയ്യാൻ കഴിയില്ല. ചെറിയമ്മ ഹാൻഡ്ബാഗും കുടയുമായി നടന്നു. പിള്ളേർക്ക് സ്‌കൂളിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.

ഞാനും കോളേജിൽ ബൈക്കിൽ ഇറങ്ങി. ക്‌ളാസിലെ എന്റെയൊരു ചുറ്റികളിയുടെ കാര്യം പറഞ്ഞില്ലേ, മറന്നോ? ചെറിയമ്മയോടു പറഞ്ഞത്. പേര് വർഷ, അവൾക്ക് മുടിഞ്ഞ കഴപ്പാണ്. അവളുടെ വീട്ടിൽ ആരുമില്ലന്നും മൂകാംബികയ്ക്ക് പോകുമെന്നും പറഞ്ഞപ്പോൾ ഞാൻ ചെന്ന് എന്റെ കന്യകാത്വം അവൾക്ക് സമർപ്പിച്ചു. അതൊക്കെ പഴയ കഥ അവൾക്കെന്നെ മടുത്തു. അതിന്നാലിപ്പോ പഴയ ഇന്ട്രെസ്റ് ഒന്നുമില്ല. എങ്കിലും അവൾക്ക് നിലവിൽ വേറെ കാമുകന്മാരൊന്നുമില്ല.

ചിലപ്പോ ക്ലസ്സിലേക്ക് പോകുന്നവഴി അവൾ, ബസ്റ്റോപ്പിൽ നിന്ന് നടക്കുകയായിരിക്കും, അവളെയും കൂട്ടി ഞാൻ ക്‌ളാസിൽ ചെല്ലും എന്തേലും കുല്സിത വർത്താനം പറഞ്ഞോണ്ടിരിക്കും. അത്രയേ ഉള്ളു. പക്ഷെ ഇന്ന് ഒരു മൂഡും ഇല്ല. ചെറിയമ്മയാണ് മനസ് നിറയെ. എന്നോട് ഇത്രയ്ക്ക് മോഹമുള്ള ഒരു പെണ്ണ് ചുറ്റും നിറഞ്ഞു നില്കുമ്പോ ഞാനെന്തിനാ പുറത്തു കളി തേടി പോയതെന്നോർത്തു.

വൈകീട്ട് ക്‌ളാസ് കഴിഞ്ഞു വരുമ്പോ പിള്ളേർ രണ്ടും സോഫയിൽ പഠിക്കുന്നുണ്ട്. ചെറിയമ്മ അഞ്ചേ കാൽ ആവുമ്പൊ വീടെത്തും. അവിടെ സൂപ്പർ വൈസർ ആയതുകൊണ്ട് അങ്ങനെ ഒത്തിരി നേരമിരിക്കണ്ട കാര്യവുമില്ല. ഇംഗ്ളീഷ് മാത്രമറിയുന്ന കസ്ട്മെഴ്സിനെ ഹാൻഡിൽ ചെയ്യാൻ ഒരാൾ അത്രയേ ഉള്ളു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025