Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശാലു ദി റിപ്പർ കില്ലർ

രണ്ടു മുറികൾ ഉള്ള ആ വീട്ടിൽ ഒരു എക്സ്ട്രാ ബെഡ് കൂടെ ഉണ്ടായിരുന്നു. പായയിൽ കിടന്നു ഉറക്കം വരാതെ ഞാൻ ആ മുറിയിൽ നിന്നും ബെഡ് എടുത്തു കൊണ്ടുവന്നു, മുൻപ് കിടന്നിടത്തിട്ടു കിടക്കാനും ആരംഭിച്ചു.

അങ്ങനെ ഒരാഴ്ച ആയതും, ചെറിയമ്മയുടെ തുണി തൈപ്പിക്കാൻ കൊടുക്കുന്ന ടൈലർ പരലോകം പൂകി. സാധാരണ മരണമല്ല! ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നിരിക്കുന്നു പോലും. വേണോ നാട്ടാർക്ക് ഇനി പേടിക്കാൻ. ചെറിയമ്മയും ഒരൂസം ലീവ് എടുത്തു. പോലീസ് അങ്ങുമിങ്ങും ചീറിപായുന്നുണ്ടായിരുന്നു. രാത്രി എന്നും ഫോൺ വിളിക്കുന്ന ചെറിയച്ചനെ ഞാനും സമാധാനിപ്പിച്ചു. എന്റെ അമ്മയും കൂട്ടിനു വന്നു നിക്കണോ എന്ന് ആലോചിയ്പ്പോൾ പെങ്ങളെയും കൂട്ടി വരണ്ടെ, പിന്നെ എല്ലാരും കൂടെ ബുദ്ധമുട്ടാകുമെന്നുള്ള ആലോചനയിൽ ഞാൻ തന്നെ വീടിന്റെ കാവൽ ധൈര്യപൂർവം ഏറ്റെടുത്തു.

അങ്ങനെ 15 ദിവസമായി, പിന്നീട് റിപ്പറുടെ ശല്യമൊന്നും ഉണ്ടായില്ല, ചെറിയമ്മ പഴയപോലെ തന്നെ, ഇടയ്ക്കു എന്തേലും ഉണ്ടെങ്കിൽ മൂളുമെന്നല്ലാതെ “വിച്ചുട്ടാ” എന്ന് പണ്ട് വിളിച്ചിരുന്ന പോലെ വിളിച്ചില്ല. അതുപോട്ടെ എന്നാൽ പോലും വിഷ്ണുദത്തൻ എന്ന എന്റെ മുഴുവൻ പേര് പോലും ചെറിയമ്മയുടെ നാവിൽ നിന്നും വിളിക്കുന്ന പ്രശ്‌നമേയില്ല. പിള്ളേർ എന്റെ അടുത്ത് വന്നു തമാശയൊക്കെ പറഞ്ഞിരിക്കും. ഇടക്ക് ഞാനവരെ പഠിപ്പിക്കയും ചെയ്യും. മാത്രമല്ല അടുക്കളയിലേക്ക് ഇടക്ക് ചെല്ലുമ്പോൾ ജോലിയിൽ മുഴുകിയിരിക്കുന്ന ചെറിയമ്മയുടെ മുലയിലും കുണ്ടിയിലും ആയിരുന്നു എന്റെ നോട്ടം ചെല്ലുന്നത്. ചെറിയച്ഛന്റെ ഭാര്യയാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തൊരു മുതലാണ് ഇവൾ; കൊഴുത്ത കയ്യും കാലും അഞ്ചരയടിയും ഉയരവും. കറുകറുത്ത മുടി വിരിച്ചാട്ടാലോ, കൊഴുത്ത ചന്തികുടങ്ങളും കഴിഞ്ഞു കിടക്കയും ചെയ്യും.

അന്ന് രാത്രി ചെറിയച്ഛൻ എന്നോടും ചെറിയമ്മയോടും ഫോണിൽ വിളിച്ചു സംസാരിച്ചു. എനിക്ക് ഫോൺ ഇല്ല. ചെറിയമ്മയുടെ തടിച്ച നോക്കിയ 7610 ഫോൺ എനിക്ക് നീട്ടി തരുമ്പോളും ചെറിയമ്മ ഒരു തരിമ്പും എന്നെ നോക്കിയില്ല. പക്ഷെ ചോറ് വിളമ്പുമ്പോ എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി. തവി നിറച്ച ചോറ് ഇലയിൽ ഇടണോ വേണ്ടയോ എന്ന് ചോദിയ്ക്കാൻ? ചിക്കനായത് കൊണ്ട് ഇടാൻ ഞാൻ തല താഴേക്ക് താഴ്ത്തി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025