Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശാലു ദി റിപ്പർ കില്ലർ

ഞാൻ ചെറിയമ്മയുടെ കുളിമുറിയിലേക്ക് വീണ കാര്യം മാത്രമേ ചെറിയച്ഛൻ ഉൾപ്പെടെ എല്ലാർക്കുമറിയൂ, ചെറിയമ്മയുടെ നഗ്നത കണ്ടകാര്യം ആർക്കും അറിയില്ല.

ഒടുക്കം വീട്ടിലേക്ക് എത്തുമ്പോ ചെറിയമ്മയും മക്കളും ഊണും കഴിച്ചു ഇറങ്ങിയിരുന്നു. അമ്മ ഒന്നുടെ ഉപദേശിച്ചെങ്കിലും ഞാൻ അത് കേൾക്കാതെ ചോറും മോര് കറിയും കൂട്ടി നല്ലപോലെ ഉണ്ടു. ഒടുക്കം ചെറിയച്ഛൻ എന്നെ വിളിച്ചു സെന്റിയടിച്ചതും വീടിന്റെ 10 കിലോമീറ്റർ അകലെയുള്ള അവരുടെ വീട്ടിലേക്ക് കിടക്കാനായി ഞാൻ ചെല്ലാൻ തീരുമാനമായി. മെയിൻ റോഡിൽ നിന്നും രണ്ടു കിലോമീറ്റര് മാറിയാണ് ആ വീട്. സത്യത്തിൽ എനിക്ക് കോളേജ് പോകാൻ അവിടെ നിന്നാണ് എളുപ്പവും, ഇപ്പൊ പെട്രോൾ അടിക്കാൻ വീട്ടിലെ തേങ്ങാ മോഷ്ടിച്ച് കൊടുക്കേണ്ട ഗതികേടാണ്. പിന്നെ ചെറിയച്ഛൻ എനിക്കൊരു ഫോൺ (നോക്കിയ N 72) അടുത്ത തവണ വരുമ്പോഴോ അല്ലെങ്കിൽ ആരുടെയെങ്കിലും കയ്യിലോ കൊടുത്തു വിടാമെന്നോ പറഞ്ഞതിനാലും ഞാൻ സമ്മതിച്ചു.

അങ്ങനെ ക്‌ളാസ് കഴിഞ്ഞതും ഞാൻ ചെറിയമ്മയുടെ വീടെത്തി. പിള്ളേർ എന്നെ വാരിപൊത്തി. അവർക്ക് നന്ദിയുണ്ട്, ആ സാധനത്തിനു അതില്ല. ഒന്ന് നോക്കുക പോലും ചെയ്തില്ല. ഞാൻ ടീവി ഓണാക്കി സൺമ്മ്യുസിക്‌ കണ്ടോണ്ടിരുന്നു. മൂത്തവൻ എനിക്ക് അവിൽ നനനച്ചതും പഴം നെയ്യിലിട്ട് വാട്ടിയതും കൊണ്ട് തന്നു, ചെറിയമ്മയ്ക്ക് രംഗപ്രവേശം ചെയ്യാനായില്ലേ എന്നോർത്തു. എന്തേലും ചെയ്യട്ടെ എന്ന് വിചാരിച്ചു. കടയിലൊക്കെ ഒന്ന് പോയി. പിള്ളേരുടെ മുന്നിൽ വലിക്കണ്ട എന്ന് വെച്ചു. കടയിലും സലൂൺ ഷോപ്പിലും അതെന്നെ സംസാരം, റിപ്പര്‍. 7 മണിക്ക് അവർ കടയക്കുമത്രേ.

നേരം ഏതാണ്ട് 6 അര ആവാറായി. ആൾക്കാരുടെ സംസാരവും അങ്കലാപ്പും എന്നെയും ചെറുതായി ബാധിച്ചു. എങ്ങാനും വരുമോ. കയ്യിൽ മസിലുരുട്ടി വന്നാൽ കാണാമെന്നു വിചാരിച്ചു ഞാൻ വീട്ടിലേക്ക് വണ്ടി വിട്ടു. രാത്രി ചെറിയമ്മയുടെ മുറിയിൽ തന്നെ കിടക്കാനാണ് ചെറിയച്ഛന്റെ ആജ്ഞ. അതായത് പായ വിരിച്ചു നിലത്തുതന്നെ. അതാണ് അതിലും മടുപ്പ്. വീട്ടിൽ ഒറ്റയ്ക്ക് ഒരു കട്ടിലിൽ തിരിഞ്ഞും മറിഞ്ഞു കിടന്നവനാണ്.

പക്ഷെ രണ്ടൂസമായിട്ടും ചെറിയമ്മ എന്നോടൊന്നും മിണ്ടിയില്ല. ഇവിടെ വന്നു കഴിയുമ്പോ ചെറിയമ്മയുമായുള്ള പിണക്കമൊക്കെ മാറുമെന്നായിരുന്നു എന്റെ ധാരണ. അവരായിട്ട് എന്നോട് കാര്യമായി ക്ഷമചോദിച്ചുകൊണ്ട് ഒരു അനുരഞ്ജനത്തിനു ഉള്ള സാധ്യത ഞാൻ കണ്ടു. പക്ഷെ അതൊന്നുമുണ്ടായില്ല. എനിക്ക് അടിമുടി ദേഷ്യം വന്നു പ്രാന്തായി. എന്നും വൈകീട്ട് 5 മണിക്ക് ചെറിയമ്മടെ വീടെത്തും, എന്നിട്ട് പിള്ളേർടെ കൂടെ കളിക്കും, അത്താഴം കഴിഞ്ഞിട്ട് കിടന്നുറങ്ങും രാവിലേ കുളിച്ചിട്ട് അവിടെ നിന്നും കോളേജിലും പോകും. ഇതായി ശീലം.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025