Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 1

ശംഭുവിന്റെ ഒളിയമ്പുകൾ 1

Shambuvinte Oliyambukal Part 1 Author : Alby

വേപ്പിൻപാടം എന്ന കൊച്ചു ഗ്രാമം,കൂടുതലും സാധാരണക്കാരായ കൃഷിക്കാർ. അവിടെ തല ഉയർത്തി നിൽക്കുന്ന നായർ തറവാട് ആണു കിള്ളിമംഗലം. കിള്ളിമംഗലം മാധവൻ നായരും ഭാര്യ സാവിത്രി ദേവിയും സസുഖം വാഴുന്ന, എട്ടുകെട്ട്. ആ രണ്ടേക്കർ പുരയിടത്തിന്റെ ചുറ്റും വയലുകൾ. അതിന്റെ നടുവിലൂടെ ആ വീട്ടിലേക്കുള്ള റോഡ് ഉം ഉണ്ട്. പാരമ്പര്യം ആയി നല്ല ഭൂസ്വത്തുള്ള മാധവന് ആ നാട്ടിൽ തന്നെ ഒരു തടിമില്ലും, ഒരു സ്കൂളും ടൗണിൽ ഒരു വസ്ത്രവ്യാപാര ശാലയും ഒരു ഷോപ്പിംഗ് മാൾ ഉം ഉണ്ടായിരുന്നു. ഭൂരിപക്ഷം കൃഷിഭൂമിയും പാട്ടത്തിനു കൊടുത്തിരുന്നു. സാവിത്രി സ്കൂൾ പ്രിൻസിപ്പൽ ഉം മാധവൻ അവിടുത്തെ മാനേജർ ഉം ആണു നിലവിൽ. 2 മക്കളിൽ ഗോവിന്ദ് എന്ന കടിഞ്ഞുൽ പുത്രനും ഭാര്യ വീണയും അങ് ഉദ്യാന നഗരത്തിൽ ഒരു ഐ ടി ഫേർമ് നടത്തുന്നു. ഇളയവൾ ഗായത്രി ഒരു കോളേജ് അധ്യാപികയും വളർന്നുവരുന്ന ന്യൂജൻ ഫെമിനിസ്റ്റ് കൂടിയാണ്.
പതിവുപോലെ അന്നും സാവിത്രി അടുക്കളയിൽ തിരക്കിട്ട പണിയിൽ ആണു. പണിയൊക്കെ തീർത്തു അവൾ സ്കൂളിൽ പോകാൻ റെഡി ആയി. മുറിയിലെ കണ്ണാടിയിലേക്ക് നോക്കി അന്പത്തിരണ്ടാം വയസിലും ആരെയും കൊതിപ്പിക്കുന്ന ആകാരവടിവിനും സൗന്ദര്യത്തിനും ഉടമയായ ആ സ്ത്രീ കണ്ണാടിയിലൂടെ തന്റെ ദേഹം ഒന്നു നോക്കിക്കണ്ടു.ചുവന്ന സാരിയുടുത്ത അവളുടെ തെറിച്ചു അല്പം ഇടിവുള്ള സ്തനകുംഭങ്ങൾ ആ ബ്ലൗസ് പൊട്ടിച്ചു പുറത്തുചാടാൻ കൊതിച്ചു. രണ്ടു പ്രസവിച്ചിട്ടും അധികം ചാടാത്ത മടക്കുള്ള വയറും ആ കുഴിവുള്ള പൊക്കിള്ക്കൊടിയും വാർപ്പ് കമത്തി വച്ചതുപോലുള്ള അവളുടെ നിതംബവും അവളെ ഒരു കാമദേവത ആക്കിയിരുന്നു. സധാ കാമം കത്തുന്ന കണ്ണുകളോടെ അവൾ മാധവനെ ഉണർത്താൻ ശ്രമിക്കുമെങ്കിലും അറുപതു കഴിഞ്ഞ മാധവന്റെ ആരോഗ്യപ്രശ്നങ്ങൾ അവളുടെ ആവശ്യങ്ങളിൽ നിന്ന് പിന്തിരിച്ചപ്പോൾ വിരലുകളും വഴുതനയും ആയി അവളുടെ കാമശമനത്തിനുള്ള ഉപാധി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025