Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 12

പോടീ.. ഒരു കാര്യം ചെയ്യാം നീ അങ്ങ് പൊയ്ക്കോ.ഞാൻ നിന്നോളാം.

മോളെ ചേച്ചി.എന്നാ ഉദ്ദേശം…

ഒന്ന് വളയുവോന്നു നോക്കട്ടെടീ.നീ നിന്നാൽ എനിക്ക് ഫ്രീയാവാൻ പറ്റില്ല.

ഓഹ്,വളക്കാൻ.ഓടിക്കാൻ അല്ലല്ലൊ

നിന്ന് വളുവളാന്ന് പറയാതെ കയ്യിൽ ഇരിക്കുന്നതൊക്കെ വച്ചിട്ട് പോയെ. ഒരു ജീവിതം ഉണ്ടാക്കാൻ പറ്റുവോന്ന് നോക്കട്ടെ.

മ്മ്,അമ്മയില്ലാത്ത സമയം ഇടിച്ചു കേറാനുള്ള പരിപാടി കൊള്ളാം.ഒരു നല്ലകാര്യത്തിനായതുകൊണ്ട് ഞാൻ മാറിത്തരാം.എന്നുവെച്ചു കൈവിട്ട് കുരുത്തക്കേടൊന്നും കാട്ടരുത്.
ചെറിയ ചെക്കനാ.

ഒന്ന് പോ പെണ്ണെ.വയസ്സിൽ ചെറുതാ
അത് ഞാൻ സഹിച്ചു.പക്ഷെ കാര്യം വരുമ്പോൾ മൂത്തതാ.

എന്നാ ഞാൻ പോണു.കുറച്ചുകഴിഞ് ഞാനിങ്ങു വരും.

നീ വരണ്ട.അമ്മ വരുമ്പോൾ വിളിച്ചാ
മതി.അത്രനേരം ഒറ്റക്ക് കിട്ടട്ടെടി.

മ്മം,ഒന്ന് ഇരുത്തിമൂളിയിട്ട് ഗായത്രി നടന്നകന്നു.
പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ചുമ്മാ ആലോചിച്ചു കിടന്ന ശംഭു ഇടക്കെപ്പഴോ ഉറക്കത്തിലേക്ക് വീണിരുന്നു.മരുന്നിന്റെ ആലസ്യം അതിൽ ഒരു പങ്കുവഹിച്ചു.വീണ വന്നതും അവനോടൊപ്പം അരികിൽ കിടന്നതും അവൻ അറിഞ്ഞില്ല.
ഏതൊ നിമിഷം ഉറക്കം വിട്ടുണർന്ന അവന്റെ ഇടനെഞ്ചിൽ ഒരു ഭാരം തോന്നി നോക്കുമ്പോൾ വീണ അവന്റെ നെഞ്ചിൽ തല ചായിച്ച് മയങ്ങിയിരുന്നു.ഒരു ഞെട്ടലോടെ അവൻ അവളെ തട്ടിവിളിച്ചു……..

ഒന്ന് ഉറങ്ങട്ടെ കുട്ടാ.അടങ്ങിക്കിടന്നെ

ചേച്ചി ഒന്ന് മാറിയെ,ഇതെന്താ ഈ കാട്ടണേ.

വീണ ഒന്ന് കണ്ണ് തിരുമ്മിനോക്കി. ശംഭു അസ്വസ്ഥനായി കാണപ്പെട്ടു.
അവന് ഒന്നനങ്ങാൻ സാധിക്കുമായി
രുന്നില്ല.അവളുടെ ഒരു കാൽ
അവന്റെ കാലുകൾക്ക് മീതെയാണ്.
“എണീറ്റോ”അല്പം ഉറക്കച്ചടവോടെ അവൾ ചോദിച്ചു.
“ചുമ്മാ നിന്റെ കൂടെ കിടന്നതാ.ഒന്ന് മയങ്ങിപ്പോയി.മരുന്നിന്റെ ക്ഷീണം ഉണ്ടാവും.ഉറങ്ങിക്കോട്ടേന്ന് വച്ചു”

വീണയത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.”എന്തിനാ എന്റെ ചെക്കൻ കരയുന്നെ”

ചേച്ചിയെന്തിനാ??? അവന് മുഴുവനും പറയാൻ കഴിഞ്ഞില്ല.

ഞാൻ എന്റെ ചെക്കന്റെ കൂടെയാ, ആണൊരുത്തന്റെ കൂടെയാ കിടന്നെ.
ചുമ്മാ കിടന്നതല്ലെയുള്ളൂ.

എന്തിനാ ചേച്ചി എന്നെ…..

ഇഷ്ട്ടപ്പെട്ട പുരുഷനാ നീ.സമൂഹം തെറ്റെന്നു പറയും.പക്ഷെ എനിക്ക് ഇപ്പോൾ ഇതാ ശരി.പ്രായത്തിൽ ഇളയതാ നീ.പക്ഷെ ഒരു ഇരുപത്തി രണ്ടു കാരനെക്കാൾ പക്വത നീ കാട്ടുന്നു.കെയർ ചെയ്യുന്നു.അതാണ്
എന്നെ ആകർഷിച്ചത്.

ഒന്ന് വിട് ചേച്ചി…..പ്ലീസ്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025