Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 13

മതി,ഇപ്പൊ വ്യക്തമാണ്.ഇനി എന്ത് വേണം എന്നെനിക്കറിയാം.അച്ഛൻ എത്തുന്നതിനു മുന്നേ അവന് മുന്നിൽ ഞാൻ എത്തും.ഇത് ഏറ്റവനെ ഒന്ന് കാണണം എനിക്ക്. അതു കഴിഞ്ഞ് ഏൽപ്പിച്ചവനെയും.

ചേച്ചി……….

ഗായത്രി….വേണ്ട.ഇത് എന്റെ ജീവനാ
അറിയാല്ലോ നിനക്ക്.ഇത് ഇവന് വേണ്ടി ആയിരുന്നു ഈ അറ്റാക്ക്. അത് കണ്ടുനിൽക്കാൻ എനിക്കാവില്ല.
അവൾ വേഗം ഫോൺ എടുത്തു ഡയല് ചെയ്തു.
***
വിവരം ഇല്ലാത്ത നാറികൾ.ഏത്രവട്ടം പറഞ്ഞു അവനെ ഒറ്റക്ക് പുറത്ത് കിട്ടും അന്ന് മതി എന്ന്.ഇപ്പൊ കാര്യം കീഴ്മേൽ മറിഞ്ഞു.

അതു പിന്നെ സർ…..

നിന്റെയൊക്കെ ഒരൊറ്റ ബുദ്ധിമോശം കൊണ്ട് നഷ്ടം വരുന്നത് എനിക്ക് മാത്രം.പറഞ്ഞത് അതുപോലെ ചെയ്യണം അല്ലാത്തവർ ഇനി വേണ്ട
ഇരുട്ടിന്റെ മറവിൽ നിന്നും മങ്ങിയ വെളിച്ചത്തിലേക്ക് വന്ന അയാളുടെ തോക്ക് ഗർജ്ജിച്ചു.മുന്നിലായി രണ്ട് ശവങ്ങൾ…..

തുടരും
ആൽബി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025